Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഷാജൻ സക്റിയയ്ക്ക് എതിരെ എസ്.സിഎസ്.ടി പ്രകാരമുള്ള കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് സുപ്രീംകോടതി: കോടതിയിൽ ഇന്ന് നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ; ഉത്തരംമുട്ടി ശ്രീനിജിൻ്റെ അഭിഭാഷകൻ

by Brave India Desk
Jul 10, 2023, 08:30 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി’; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ്‌ക്കെതിരായ കേസിൽ ഇന്ന് സുപ്രീംകോടതിയിൽ നടന്നത് ശക്തമായ  വാദപ്രതിവാദങ്ങൾ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങൾ ഇന്ന് ശ്രീനിജിൻ എംഎൽഎയുടെ അഭിഭാഷകനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിക്കുന്നതായിരുന്നു. സുപ്രീംകോടതിയുടെ പല ചോദ്യങ്ങൾക്കും അഭിഭാഷകന് കൃത്യമായ മറുപടിയില്ലായിരുന്നു.

എംഎൽഎയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെ കുറിച്ചും ജുഡീഷ്യറിയെ കുറിച്ചും പറഞ്ഞതൊക്കെ അപകീർത്തികരം ആണ്. എന്നാൽ അതൊക്കെ എസ്.സി എസ്.ടി ആക്ട് പ്രകാരം ഉള്ള കുറ്റം എങ്ങനെ ആകുമെന്ന് കോടതി ചോദിച്ചു. പരാതിക്കാരൻ എസ്.സി എസ്.ടി വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്ന് കോടതിയ്ക്ക് സംശയമില്ലെന്നും, പക്ഷേ ആരോപണം ഉന്നയിച്ചു എന്ന പേരിൽ എസ്.സി എസ്.ടി ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയുമോ എന്നുമായിരുന്നു കോടതിയുടെ ചോദ്യം.

Stories you may like

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

മലയാളത്തിൽ പറഞ്ഞത് തർജ്ജമ ചെയ്തപ്പോൾ അതിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെട്ടതാണെന്നും അതുകൊണ്ടാണ്  അതിൻറെ ഗൌരവ സ്വഭാവം ആർക്കും  മനസ്സിലാക്കത്തതെന്നും  അഭിഭാഷകനായ ശ്രീനിജിന്റെ അഭിഭാഷകൻ അഡ്വ. വി. ഗിരി വാദിച്ചു. നിരന്തരം ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പൂച്ചയ്ക്ക് ആരെങ്കിലും മണി കെട്ടണ്ടേ എന്നുമായിരുന്നു അഭിഭാഷകൻറെ മറ്റൊരു ചോദ്യം. പരാതിക്കിടയാക്കിയ വീഡിയോയുടെ തർജമ വായിക്കണമെന്നും വി.ഗിരി  അഭ്യർത്ഥിച്ചു.

താൻ അത് വായിച്ചിട്ടുണ്ടെന്നും  എസ്.സി-എസ്.ടി പീഡന നിരോധന നിയമം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ആവർത്തിച്ച് വ്യക്തമാക്കി.  പരാതിക്കാരൻ എസ്.സി-എസ്.ടി വിഭാഗത്തിൽ പെടുന്നു എന്ന കാരണത്താൽ അദ്ദേഹത്തിനെതിരായ എല്ലാ ആക്ഷേപങ്ങളും എസ്.സി-എസ്.ടി പീഡന നിരോധന നിയമത്തിന് കീഴിൽ വരണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.ഇതോടെ അഭിഭാഷകൻ പത്തിതാഴ്ത്തുകയായിരുന്നു.

തുടർന്ന് ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. ഷാജൻ സ്‌കറിയക്കെതിരായ തെരച്ചിൽ പോലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടൽ.

കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകനായ വിശാഖന്‍റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പോലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി ഇന്ന് വിമർശിച്ചിരുന്നു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് വിശാഖൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു.

Share51
Tweet
Send
Share

Latest stories from this section

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

Latest News

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies