Keralam

അനിയനെ ആദ്യം വിവാഹം കഴിപ്പിച്ചു; സ്വന്തം അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച് പ്രതികാരം ചെയ്ത് 31 കാരൻ

അനിയനെ ആദ്യം വിവാഹം കഴിപ്പിച്ചു; സ്വന്തം അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച് പ്രതികാരം ചെയ്ത് 31 കാരൻ

തിരുവനന്തപുരം: സ്വന്തം അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. തൻറെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരൻറെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ ആണ് യുവാവ് ആക്രമണം നടത്തിയത്.വളവൂർക്കോണം...

അധികാരദണ്ഡ് കൈമാറി; ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇനി പോലീസ് മേധാവി

അധികാരദണ്ഡ് കൈമാറി; ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇനി പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് പുതിയ മേധാവിക്ക്...

വടകരയിൽ കുറുക്കന്റെ ആക്രമണം; നാല് വയസ്സുകാരിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

വടകരയിൽ കുറുക്കന്റെ ആക്രമണം; നാല് വയസ്സുകാരിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ കുറുക്കന്റെ ആക്രമണം. നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് ആയിരുന്നു കുറുക്കന്റെ ആക്രമണം ഉണ്ടായത്. വഴിയിൽ...

ഏകീകൃത സിവിൽ കോഡിനുള്ള നീക്കം ആരംഭിച്ച് കേന്ദ്രസർക്കാർ;  ജനങ്ങളുടെ അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ

ഞങ്ങൾ എന്നും ഐക്യത്തിന് വേണ്ടി നില കൊണ്ടു; ഏക സിവിൽകോഡ് തള്ളിക്കളയണം; സമസ്ത

കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ സമസ്ത രംഗത്ത്.ഏക സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും...

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സോണ്ട കമ്പനി നിക്ഷേപകരെ ചതിക്കുന്നു; സംരക്ഷിക്കുന്നത് മുഖ്യമന്ത്രി:രാജ്യത്തിന് തന്നെ നാണക്കേടായി; കെ.സുരേന്ദ്രൻ

സിപിഎം മുസ്ലീം പാർട്ടിയായി മാറി: അവസരവാദ നിലപാട് : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം ഒരു മുസ്ലീം പാർട്ടിയായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽ കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ...

ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിന് അനുവാദം; കത്ത് ചോർന്നതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥി സംഘടന; പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്തായ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടന....

ചെന്നൈ പോലീസ് ഇനി സൂപ്പർ സ്മാർട്ട്; ഡ്രോൺ യൂണിറ്റ് ആരംഭിച്ചു

ചെന്നൈ പോലീസ് ഇനി സൂപ്പർ സ്മാർട്ട്; ഡ്രോൺ യൂണിറ്റ് ആരംഭിച്ചു

ചെന്നൈ: ചെന്നൈ സിറ്റി പോലീസിനുകീഴിൽ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചു.തമിഴ്‌നാട് പോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായിട്ടാണ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത്. 3.6 കോടി രൂപ ചെലവിൽ സജ്ജമാക്കിയ യൂണിറ്റ്...

യുവം 2023; കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് മോദിസർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു; കെ സുരേന്ദ്രൻ

കൊച്ചി - കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ...

എലിപ്പനി; മലപ്പുറത്ത് രണ്ട് മരണം കൂടി

എലിപ്പനി; മലപ്പുറത്ത് രണ്ട് മരണം കൂടി

മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധയെ തുടർന്ന് രണ്ട് മരണം. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനുമാണ് മരിച്ചത്. എലിപ്പനി ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ...

ഈ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചു; പുതിയ സിനിമയിലെ വേറിട്ട വേഷത്തെക്കുറിച്ച് രാജസേനൻ

ഈ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചു; പുതിയ സിനിമയിലെ വേറിട്ട വേഷത്തെക്കുറിച്ച് രാജസേനൻ

രാജസേനന്റെ പെൺവേഷം വീഡിയോ കാണാം കൊച്ചി; തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചതായി സംവിധായകൻ രാജസേനൻ. വ്യത്യസ്തമായ വേഷത്തിലാണ് രാജസേനൻ സിനിമയിൽ എത്തുന്നത്....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമ്പർക്ക ക്രാന്തി മികച്ച നോവൽ

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമ്പർക്ക ക്രാന്തി മികച്ച നോവൽ

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വി. ഷിനിലാലിൻറെ സമ്പർക്ക ക്രാന്തി മികച്ച നോവലിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ എന്നിവർ വിശിഷ്ടാംഗത്വം...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

ഏകീകൃത സിവിൽകോഡ് അല്ല; വേണ്ടത് പരിഷ്‌കരിച്ച വ്യക്തിനിയമങ്ങൾ; ഏകീകൃത സിവിൽകോഡ് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനോട് വിയോജിപ്പ് പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവിൽ കോഡ് ഉയർത്തിക്കൊണ്ട് വരുന്നതിന് പിന്നിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി...

വന്ദേഭാരത് കുതിപ്പ് തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ

നരേന്ദ്രമോദിയുടെ വിഷുസമ്മാനം മലയാളികൾക്ക് പ്രിയം; കേരളത്തിലെ വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത്

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് നെഞ്ചോട് ചേർത്ത് മലയാളികൾ. രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതാണ് കേരളത്തിലെ വന്ദേഭാരത്. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ...

നമ്മുടെ നാട്ടിൽ സൈബർ ആക്രമണത്തിന് പരാതി കൊടുത്താൽ നടപടി വേണമെങ്കിൽ മന്ത്രിയോ എംഎൽഎയോ ആവണം; ഗിരിജ തിയറ്റർ ഉടമയ്ക്ക് പിന്തുണയുമായി ബിജെപി വനിതാ നേതാക്കൾ

നമ്മുടെ നാട്ടിൽ സൈബർ ആക്രമണത്തിന് പരാതി കൊടുത്താൽ നടപടി വേണമെങ്കിൽ മന്ത്രിയോ എംഎൽഎയോ ആവണം; ഗിരിജ തിയറ്റർ ഉടമയ്ക്ക് പിന്തുണയുമായി ബിജെപി വനിതാ നേതാക്കൾ

തൃശ്ശൂർ: തിയറ്റർ ബുക്കിംഗ് ആപ്പുകളില്ലാതെ സാധാരണക്കാർക്ക് വാട്സ്ആപ്പ് വഴിയും മറ്റും സർവ്വീസ് ചാർജ്ജില്ലാതെ സിനിമ കാണാൻ അവസരമൊരുക്കിയതിന് സൈബർ ആക്രമണം നേരിടുന്ന തൃശൂർ ഗിരിജ തിയേറ്റർ ഉടമ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

രോഗിയുടെ ജീവനാണ് പ്രധാന്യം; അദ്ധ്യാപകർ മറുപടി നൽകിയിട്ടുണ്ട്; ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി

തിരുവനന്തപുരം:ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ...

വേനൽ മഴ കനക്കുന്നു; ഇടുക്കിയിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തിപ്രാപിക്കാനൊരുങ്ങി കാലവർഷം; ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കാൻ സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് ശക്തമായ...

ഈജിപ്തിലെത്തിയ മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി; വളരെ സിമ്പിളാണ് പ്രധാനമന്ത്രിയെന്ന് അനൂപ് അഷറഫ്

ഈജിപ്തിലെത്തിയ മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി; വളരെ സിമ്പിളാണ് പ്രധാനമന്ത്രിയെന്ന് അനൂപ് അഷറഫ്

കൊച്ചി : ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി. എറണാകുളം ഏലൂർ പാണാട്ടിൽ അനൂപ് അഷറഫ് എന്ന യുവാവാണ് കെയ്‌റോയിലെത്തിയ മോദിക്ക് മുന്നിലേക്ക് ഇഷ്ടവിഭവങ്ങൾ...

എബിവിപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം;സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

ആതുര സേവനത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് രോഗിക്ക്; അല്ലാതെ മതത്തിനും മത ചിഹ്നത്തിനും അല്ല; ഓപ്പറേഷൻ തിയേറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ സംഭവം നാണക്കേടെന്ന് എബിവിപി

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴോളം വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് കത്ത് നൽകിയ സംഭവത്തെ അപലപിച്ച് വിദ്യാർത്ഥി സംഘടനയായ എബിവിപി. സംഭവം...

വാട്‌സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി

മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന നേതാവ് കസ്റ്റഡിയിൽ

കൊച്ചി : മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ്...

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കേരളത്തിൽ ഇനി 6,000 തെരുവുനായകൾ മാത്രം; കലാപസമാനമായാണ് കൊന്നൊടുക്കുന്നത്; ഇനി കൊല്ലരുത്; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുനന്ത് തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഓൾ ക്രീച്ചേർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹി...

Latest News