Keralam

ആറുവർഷത്തെ  ഇടവേളക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്; ‘നല്ല നിലാവുള്ള രാത്രി’  വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് സാന്ദ്രാ തോമസ്

ആറുവർഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്; ‘നല്ല നിലാവുള്ള രാത്രി’ വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് സാന്ദ്രാ തോമസ്

കൊച്ചി: നീണ്ട ആറുവർഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് മടങ്ങിവരുന്ന സന്തോഷം പങ്കുവെച്ച് സാന്ദ്രാ തോമസ്. സാന്ദ്രാതോമസ് പ്രൊഡക്ഷൻസ് എന്ന ബാനറിന്റെ ആദ്യ സിനിമാസംരംഭമായ 'നല്ല...

ഹിറ്റായ ചിത്രങ്ങളൊന്നും നൽകുന്നില്ല; മാസ് റിപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഗിരിജ തിയേറ്റർ ഉടമ പറയുന്നു

ഹിറ്റായ ചിത്രങ്ങളൊന്നും നൽകുന്നില്ല; മാസ് റിപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഗിരിജ തിയേറ്റർ ഉടമ പറയുന്നു

തൃശൂർ : മാസ് റിപ്പോർട്ട് അടിച്ച് സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പൂട്ടിച്ചുവെന്ന് പരാതിയുമായി  തൃശൂരിലെ ഗിരിജ തിയേറ്റർ ഉടമ ഡോ. ഗിരിജ രംഗത്ത്. 12 ഓളം തവണ...

ഒരു കോടിയുടെ ലോട്ടറി അടിച്ചു; അന്യസംസ്ഥാന തൊഴിലാളി അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ

ഒരു കോടിയുടെ ലോട്ടറി അടിച്ചു; അന്യസംസ്ഥാന തൊഴിലാളി അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപയുടെ ലോട്ടറി അടിച്ച പശ്ചിമബംഗാൾ സ്വദേശി ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിൽ. ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ...

നിങ്ങൾക്ക് വേണ്ടതെല്ലാം ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ?; എനിക്ക് ഒരു പരാതിയുമില്ല; റിസോർട്ട് വിവാദം മാദ്ധ്യമസൃഷ്ടി; എന്റെ സംരക്ഷകർ പാർട്ടിയാണെന്നും ഇ.പി ജയരാജൻ

കൈതോലപ്പായയിലെ നോട്ട് കടത്ത്; ഒരു നേതാവെന്നേ പറഞ്ഞിട്ടുളളൂ; സിപിഎമ്മിനെയോ ദേശാഭിമാനിയെയോ ശക്തിധരൻ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കൈതോലപ്പായയിലെ നോട്ട് കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ പ്രത്യക്ഷത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ. ഒരു നേതാവ്...

ട്രെയിനിലെ ശുചിമുറി പൂട്ടി യാത്രക്കാരൻ അകത്തിരുന്നു; ഒടുവിൽ…

ട്രെയിനിലെ ശുചിമുറി പൂട്ടി യാത്രക്കാരൻ അകത്തിരുന്നു; ഒടുവിൽ…

കോഴിക്കോട് : ട്രെയിനിലെ ശൗചാലയം പൂട്ടി അകത്തിരുന്ന് യാത്രക്കാരൻ. ശബരി എക്‌സ്പ്രസിലാണ് സംഭവം. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഇതോടെ യാത്രക്കാർ...

വീഡിയോകളിലൂടെ അശ്ലീല പരാമർശം; തൊപ്പി മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്

ആദ്യം തൊപ്പി വിളിച്ചു; ഇപ്പോൾ അർദ്ധരാത്രി ആളുകൾ വിളിച്ച് തെറിവിളിയും അശ്ലീല സംഭാഷണവുമാണ്; തൊപ്പി കാരണം പൊറുതിമുട്ടിയെന്ന് കണ്ണൂർ സ്വദേശി

കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി രംഗത്ത്. തന്റെ മൊബൈൽ നമ്പർ തൊപ്പി പരസ്യപ്പെടുത്തിയെന്നും ഇപ്പോൾ ഈ നമ്പറിലേക്ക്...

വാട്‌സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി

വാട്‌സ്ആപ്പിലൂടെ മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുളള സന്ദേശങ്ങൾ; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി

കൊച്ചി: മഅദനിക്കൊപ്പം കൊച്ചിയിൽ എത്തിയ പിഡിപി നേതാവിനെതിരെ പരാതിയുമായി മാദ്ധ്യമപ്രവർത്തക. വാട്‌സ്ആപ്പിലൂടെ നിരന്തരം ലൈംഗിക ചുവയുളള സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് മാദ്ധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. പിഡിപി...

വിവാഹ ചടങ്ങിനിടെ നവ ദമ്പതികളുടെ തലകൾ കൂട്ടിമുട്ടിച്ച സംഭവം; വനിതാ കമ്മീഷൻ കേസ് എടുത്തു

വിവാഹ ചടങ്ങിനിടെ നവ ദമ്പതികളുടെ തലകൾ കൂട്ടിമുട്ടിച്ച സംഭവം; വനിതാ കമ്മീഷൻ കേസ് എടുത്തു

പാലക്കാട്: പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവദമ്പതിമാരുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം...

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

വരുന്നൂ അതിശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഉയർന്ന തിരമാലയ്ക്കും സാദ്ധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേരള തീരത്ത് ഉൾപ്പെടെ മത്സ്യബന്ധനത്തിനും...

വിവാഹ ദിവസം നവവധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; ദൃക്‌സാക്ഷിയായ പെൺകുട്ടിയ്ക്ക് ഭീഷണിയെന്ന് പരാതി; പോലീസ് സുരക്ഷ തേടി

വിവാഹ ദിവസം നവവധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; ദൃക്‌സാക്ഷിയായ പെൺകുട്ടിയ്ക്ക് ഭീഷണിയെന്ന് പരാതി; പോലീസ് സുരക്ഷ തേടി

തിരുവനന്തപുരം: കല്യാണ ദിവസം നവവധുവിന്റെ പിതാവിനെ കൊലപ്പെടുത്തി സംഭവത്തിലെ ദൃക്‌സാക്ഷിയ്ക്ക് ഭീഷണി. കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രിയാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പോലീസ് സംര,ക്ഷണം വേണമെന്നും...

മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

വീണ്ടും ഇടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് പവന് 160 രൂപ

എറണാകുളം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. പവന് 160 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,080 രൂപയായി. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പനി; സംസ്ഥാനത്ത് ഒരു മരണം കൂടി

പനി; സംസ്ഥാനത്ത് ഒരു മരണം കൂടി

കാസർകോട്: സംസ്ഥാനത്ത് പനിബാധിച്ച് ഒരു മരണം കൂടി. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ...

അബ്ദുൾ നാസർ മഅദനി കേരളത്തിൽ; സ്വീകരണവുമായി പിഡിപി പ്രവർത്തകർ

മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗിതിയൊന്നും ഇല്ലാത്തതിനാൽ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഉയർന്ന...

പിടികൂടിയത് വലിയ പുള്ളിയെ തന്നെ; ക്രിമിനൽ പശ്ചാത്തലം വ്യക്തം, പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ; വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

അടുത്ത സുഹൃത്തിന് ജോലി കിട്ടുമെന്ന് ഭയന്നു,നാണം കെടാൻ വയ്യ; വ്യാജ രേഖ ചമച്ചതിന്റെ കാരണം ഓരോന്നായി വെളിപ്പെടുത്തി കെ വിദ്യ

തിരുവനന്തപുരം: വ്യാജ തൊഴിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ കാരണം വെളിപ്പെടുത്തി കെ വിദ്യ. സീനിയറും സുഹൃത്തുമായ യുവതിയെ തോൽപ്പിക്കാനാണ് വ്യാജ രേഖ ചമച്ചതെന്നാണ് കെ വിദ്യ അന്വേഷണ...

ബിപോർജോ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളതീരത്ത് ന്യൂനമർദ്ദ പാത്തി; മഴമുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

കാലിക്കറ്റ് സർവ്വകലാശാലയിലും വ്യാജൻ; ഒരു രജിസ്റ്റർ നമ്പറിൽ 5 ബിരുദസർട്ടിഫിക്കറ്റ്; ഉരിയാടാതെ അധികൃതർ

കാലിക്കറ്റ് സർവ്വകലാശാലയിലും വ്യാജൻ; ഒരു രജിസ്റ്റർ നമ്പറിൽ 5 ബിരുദസർട്ടിഫിക്കറ്റ്; ഉരിയാടാതെ അധികൃതർ

മലപ്പുറം: കലിംഗ, കേരള സർവ്വകലാശാലകളെ കൂടാതെ കാലിക്കറ്റ് സർവ്വകലാശാലയുടെ പേരിലും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതായി രേഖകൾ. 2021 ൽ അഞ്ചിലേറെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടും...

ബീഗിളിന് ആശ്വാസം; ഒടുവിൽ മുതലാളിയെത്തി; നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ട് പാല പോലീസ്

ബീഗിളിന് ആശ്വാസം; ഒടുവിൽ മുതലാളിയെത്തി; നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ട് പാല പോലീസ്

കോട്ടയം: പാലാ പോലീസ് സ്‌റ്റേഷനിൽ ചെറുപ്പക്കാർ ഏൽപ്പിച്ച ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ടു. ചേർപ്പുങ്കൽ സ്വദേശിയായ അരുണാണ് സ്റ്റേഷനിൽ എത്തി നായ്ക്കുട്ടിയെ കൊണ്ട് പോയത്. ഉടമ...

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകരുന്ന ദിനം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകരുന്ന ദിനം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു...

സ്ത്രീധനപീഡനം, ദുർമന്ത്രവാദം; കൊല്ലത്ത് ഭർതൃപിതാവ് അറസ്റ്റിൽ; ഭർത്താവും ഭർതൃമാതാവും ഒളിവിൽ

സ്ത്രീധനപീഡനം, ദുർമന്ത്രവാദം; കൊല്ലത്ത് ഭർതൃപിതാവ് അറസ്റ്റിൽ; ഭർത്താവും ഭർതൃമാതാവും ഒളിവിൽ

കൊല്ലം:ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരായയെന്ന യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്....

മുന്നറിയിപ്പ് നൽകിയിട്ടും പുലർച്ചെ നിസ്‌കരിച്ചില്ല; ഉറങ്ങിക്കിടന്ന മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ്

ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. പെരുന്നാൾ പ്രമാണിച്ച്...

Latest News