Keralam

രണ്ടു കോടി രൂപ വിലയുളള പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ

രണ്ടു കോടി രൂപ വിലയുളള പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ

കോന്നി: വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്ന പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂവരെയും പിടികൂടിയത്....

തിരുവനന്തപുരത്ത് വീടിനകത്ത് നിന്നവർ ഉൾപ്പെടെ 15 പേരെ തെരുവ് നായ കടിച്ചു

തിരുവനന്തപുരത്ത് വീടിനകത്ത് നിന്നവർ ഉൾപ്പെടെ 15 പേരെ തെരുവ് നായ കടിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് 15 പേരെ തെരുവ് നായ കടിച്ചു. മണപ്പുറം നാഗമണ്ഡലം ഭാഗത്താണ് സംഭവം. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ...

സ്വപ്‌നയുടെ ആരോപണം സത്യം; മാനനഷ്ടത്തിന് മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ട്; മൗനം വെടിയണമെന്ന് സുരേന്ദ്രൻ

1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്ക് ? പിണറായി വിജയൻ മറുപടി പറയണം: കെ.സുരേന്ദ്രൻ

ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേർന്ന് കേരളം,തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി...

പോലീസ് സർവീസിലിരിക്കെ ബിനിനസ്; നഷ്ടത്തിലായതോടെ പണം നേടാൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പോലീസ് സർവീസിലിരിക്കെ ബിനിനസ്; നഷ്ടത്തിലായതോടെ പണം നേടാൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം : വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ രണ്ട് പോലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. ഉഴമലക്കൽ ചിറ്റു വീട് പോങ്ങോട് മാവിള വീട്ടിൽ വിനീത്(36), വെള്ളനാട്...

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടൽ : ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരം

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടൽ : ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരം

കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്‌നത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ...

സ്വപ്‌നയുടെ ആരോപണം സത്യം; മാനനഷ്ടത്തിന് മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ട്; മൗനം വെടിയണമെന്ന് സുരേന്ദ്രൻ

ഫാരിസ് അബൂബക്കർ പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്ത്; 1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേർന്ന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക്...

എറണാകുളത്തും ഇടുക്കിയിലും കഞ്ചാവ് ചെടികൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ട് വളർത്തിയത് കഞ്ചാവ് ചെടി; അമളി പിണഞ്ഞ് വടകര നഗരസഭ

കോഴിക്കോട്: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയോരത്ത് കഞ്ചാവ് ചെടി വളർത്തി നഗരസഭ. വടകര നഗരസഭയ്ക്കാണ് അമളി പറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകര പഴയ ബസ് സ്റ്റാൻഡിന്...

വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടിയ കേസ്; വിദ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടാതെ പോലീസ്; ഇടക്കാല ജാമ്യം

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ സംഭവം; അന്വേഷണത്തിൽ ശുഷ്‌കാന്തി കാണിക്കാതെ നീലേശ്വരം പോലീസ്

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ശുഷ്‌കാന്തി കാണിക്കാതെ കാസർകോട് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം...

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

വരുന്നൂ കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  നേരത്തെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

പെടയ്ക്കണ മീനാ… കറി വെച്ചിട്ട് അറിയിക്കാം; പുതിയ വീഡിയോയുമായി ജയറാം

പെടയ്ക്കണ മീനാ… കറി വെച്ചിട്ട് അറിയിക്കാം; പുതിയ വീഡിയോയുമായി ജയറാം

പ്രമുഖ താരം ജയറാമിന്റെ പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. സിനിമാ താരത്തിന്റെ പരിവേഷമൊന്നുമില്ലാതെ സാധാരണക്കാരമായി ആളുകൾക്ക് മുന്നിലെത്തുന്ന താരത്തിന്റെ വീഡിയോകൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ...

മൂന്ന് തവണ വിവാഹാലോചനയുമായി വന്നു; സമ്മതിച്ചില്ല; സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി; മുൻ കാമുകന്റെ പ്രതികാരം

മൂന്ന് തവണ വിവാഹാലോചനയുമായി വന്നു; സമ്മതിച്ചില്ല; സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി; മുൻ കാമുകന്റെ പ്രതികാരം

തിരുവനന്തപുരം : മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ജിഷ്ണു മൂന്ന് തവണ കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയിരുന്നുവെന്നാണ്...

15 കാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ്; സഭാ ചുമതലകളിൽ നിന്നും നീക്കി

മാതാപിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെത്തി; 10 വയസുകാരനെ പീഡിപ്പിച്ച വൈദികനായി തിരച്ചിൽ

തിരുവനന്തപുരം: പത്തുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കൾ ജോലിക്ക്...

ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്താണ് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ ഇറങ്ങരുത്...

മുഴം അളവുകോൽ അല്ല! മുഴം കണക്കിൽ മുല്ലപ്പൂ വിറ്റതിന് പിഴ

മുഴം അളവുകോൽ അല്ല! മുഴം കണക്കിൽ മുല്ലപ്പൂ വിറ്റതിന് പിഴ

തൃശൂർ : മുഴം കണക്കിൽ മുല്ലപ്പൂ വിറ്റതിന്റെ പേരിൽ തൃശൂരിലെ പൂക്കടയ്ക്ക് പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്. തൃശൂർ കിഴക്കേ കോട്ടയിലെ പൂക്കടയ്ക്കാണ് 2,000 രൂപ പിഴയിട്ടത്....

അരിക്കൊമ്പൻ നിരപരാധി, ഒരു മനുഷ്യ ജീവിയെപ്പോലും ആക്രമിച്ചിട്ടില്ല; തിരിച്ച് കൊണ്ടുവരണം : കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന് ഒറ്റയാൾ പോരാട്ടം

അരിക്കൊമ്പൻ നിരപരാധി, ഒരു മനുഷ്യ ജീവിയെപ്പോലും ആക്രമിച്ചിട്ടില്ല; തിരിച്ച് കൊണ്ടുവരണം : കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന് ഒറ്റയാൾ പോരാട്ടം

മലപ്പുറം : ചിന്നക്കനാലിലെ ജനങ്ങളുടൈ പേടിസ്വപ്‌നമായിരുന്ന കാട്ടാന അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി യുവാവിന്റെ ഒറ്റയാൾ പോരാട്ടം. കാസർകോട് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ കാൽനടയായി യാത്ര...

മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

ഇതാണ് സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം; സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; ജ്വല്ലറികളിൽ തിരക്ക്

എറണാകുളം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ അനക്കം. ഇന്ന് സ്വർണവില താഴ്ന്നു. പവന് 240 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ സ്വർണം...

കോളേജുകൾ പൂട്ടേണ്ട കാലം,ഇനി അധികം സമയമില്ല; മൂന്ന് വർഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാർത്ഥികൾ ചിന്തിച്ചാൽ അവർക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാൽ മതി; മുരളി തുമ്മാരുകുടി

കോളേജുകൾ പൂട്ടേണ്ട കാലം,ഇനി അധികം സമയമില്ല; മൂന്ന് വർഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാർത്ഥികൾ ചിന്തിച്ചാൽ അവർക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാൽ മതി; മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ കോളേജുകളിൽ പലതും അടച്ചുപൂട്ടേണ്ട കാലം അടുത്തെത്തിയിരിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി. ഈ വർഷത്തെ അഡ്മിഷനുള്ള അപ്ലിക്കേഷനിൽ വരുന്ന കുറവുകൾ കാണുമ്പോൾ ഏഴ് വർഷം പോലും കോളേജുകൾ...

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ പുറത്തുവിട്ടു

ബക്രീദ് അവധി; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതിയ തിയതികൾ പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ബക്രീദ് പ്രമാണിച്ച് നാളെയും അവധിയായതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ സർവ്വകലാശാല പുറത്തുവിട്ടിട്ടുണ്ട്....

ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ

ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് പോലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഹിജാബ് പോലെ കൈകളും തലയും മുഴുവനായും മറയ്ക്കുന്ന...

വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന് മുൻകാമുകൻ; വിവാഹവീട്ടിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക; ലക്ഷ്യം വച്ചത് വധുവിനെ,തല്ലി ചതച്ചു; തടയാൻ വന്നതോടെ പിതാവിനെ ആക്രമിച്ചു; ആശുപത്രി വരെ പിന്തുടർന്ന് മരണം ഉറപ്പാക്കി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ ലക്ഷ്യം വച്ചത് വധുവിനെയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ആദ്യം വധുവിനെ ആക്രമിച്ച...

Latest News