Keralam

കളമശ്ശേരിയിൽ വൻ ലഹരിവേട്ട; കഞ്ചാവും ഹെറോയിനുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കളമശ്ശേരിയിൽ വൻ ലഹരിവേട്ട; കഞ്ചാവും ഹെറോയിനുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: കളമശ്ശേരിയിൽ വൻ ലഹരിവേട്ട. കളമശേരിയിൽ ലഹരിമരുന്നുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജയ്പാൽഗുരി സ്വദേശി പരിമൾ സിൻഹ(24) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്‌കൂളിലെ...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളത്തിൽ കാലവർഷം കനക്കുന്നു; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് മുതൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള...

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് നിഖിൽ തോമസ് അഡ്മിഷൻ നേടിയെടുത്ത സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അബിനെ നാട്ടിലെത്തിക്കാൻ പോലീസ്; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും

കള്ളസർട്ടിഫിക്കറ്റ് കേസ്; മുൻ എസ്എഫ്‌ഐ നേതാവ് അബിൻ സി രാജ് കസ്റ്റഡിയിൽ

കൊച്ചി: കള്ളസർട്ടിഫിക്കറ്റ് കേസിൽ അബിൻ സി രാജ് കസ്റ്റഡിയിൽ. കായംകുളം എംഎസ്എം കോളേജിൽ എംകോം വിദ്യാർത്ഥിയായിരുന്ന നിഖിൽ തോമസിന് കലിംഗ സർവ്വകലാശാലയുടെ പേരിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി...

അച്ഛനെ ഞാൻ ഇപ്പോൾ ഓർക്കാറില്ല,സത്യത്തിൽ അച്ഛനെ ഓർക്കാൻ എനിക്കിഷ്ടമല്ല; ഓർക്കാതിരിക്കാൻ ഞാൻ പഠിച്ചു,ഇന്നിപ്പോൾ വീണ്ടും അച്ഛനെ ഓർത്തു,കരഞ്ഞു; ഓർമ്മകളിൽ മുരളി തുമ്മാരുകുടി

വീട് ഹോം സ്റ്റേ ആക്കാൻ ഞാൻ ഒരു ശ്രമം നടത്തി,അതിനാവശ്യമായ പേപ്പർ വർക്ക് കണ്ടു കണ്ണ് തള്ളി;നന്നായി നടത്തുന്ന പ്രസ്ഥാനം ആണെങ്കിൽ മാസപ്പടി;മുരളി തുമ്മാരുകുടി

കൊച്ചി: ടൂറിസമാണ് കേരളത്തിന്റെ സാമ്പത്തികഭാവിയുടെ അടിസ്ഥാനം എന്ന് മുരളി തുമ്മാരുകുടി. സദാചാര പോലീസിംഗിനെതിരെ സീറോ ടോളറൻസ് ഉണ്ടായാൽ, മദ്യത്തിന്റെ പോളിസി ഒക്കെ ആധുനികമായാൽ ടൂറിസ്റ്റുകൾ ശറ പറേന്നു...

അബ്ദുൾ നാസർ മഅദനി കേരളത്തിൽ; സ്വീകരണവുമായി പിഡിപി പ്രവർത്തകർ

മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം,കടുത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടു....

മുഖ്യമന്ത്രി മുന്നറിയിപ്പ് കൊടുത്തു,മന്ത്രിയും തോഴിയും നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങി;2 കോടിയിലധികം രൂപ കൈതോലപ്പായിൽ പൊതിഞ്ഞ് ഉന്നത സിപിഎം നേതാവ് കൈപ്പറ്റി; ടൈം സ്‌ക്വയർവരെ പ്രശസ്തനായ നേതാവ്; ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി പത്രാധിപ സമിതി മുൻ അംഗം

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതികൂട്ടിലാക്കി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് അദ്ദേഹം...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

വാർത്ത ഹിതകരമല്ലെങ്കിൽ കേസെടുക്കും; മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം; സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ്; ചെന്നിത്തല

തിരുവനന്തപുരം:മാദ്ധ്യമങ്ങൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ നടത്തിയ...

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം ചടയമംഗലത്തായിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. വൈകീട്ട് ആറര മണിയോടെ...

സൂക്ഷിച്ചോ തക്കാളിക്ക് പൊന്നും വില; പച്ചക്കറി വില ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

സൂക്ഷിച്ചോ തക്കാളിക്ക് പൊന്നും വില; പച്ചക്കറി വില ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

ബംഗളൂരു: കാലവർഷം കനത്തതോടെ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയർന്നു. ലഭ്യത കുറവായതിനാൽ 80 രൂപ വരെയാണ് ഓരോ പച്ചക്കറിക്കും കൂടിയത്. 15 കിലോ തക്കാറി കഴിഞ്ഞ...

കുടുംബസമേതം സ്വർണക്കടത്ത് : തട്ടിക്കൊണ്ട് പോകാൻ പ്രത്യേക സംഘം; നാടകീയ നീക്കങ്ങൾക്കൊടുവിൽ കാരിയറും സംഘവും പോലീസ് പിടിയിൽ

കുടുംബസമേതം സ്വർണക്കടത്ത് : തട്ടിക്കൊണ്ട് പോകാൻ പ്രത്യേക സംഘം; നാടകീയ നീക്കങ്ങൾക്കൊടുവിൽ കാരിയറും സംഘവും പോലീസ് പിടിയിൽ

കോഴിക്കോട് : കരിപ്പരിൽ സ്വർണം കടത്തിയ യാത്രക്കാരനും ഇത് കവർച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പോലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യുഎഇയിൽ നിന്നും 67...

അഭിമുഖത്തിനിടെ അവതാരികയ്ക്ക് മുന്നിലിരുന്ന് ഷർട്ട് ഊരി ഷൈൻ ടോം ചാക്കോ : വീഡിയോ വൈറൽ

അഭിമുഖത്തിനിടെ അവതാരികയ്ക്ക് മുന്നിലിരുന്ന് ഷർട്ട് ഊരി ഷൈൻ ടോം ചാക്കോ : വീഡിയോ വൈറൽ

നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചോദ്യങ്ങളോടുള്ള താരത്തിന്റെ അപ്രതീക്ഷിതമായ പ്രതികരണങ്ങളും ശരീര ഭാഷയും സംസാര രീതിയുമെല്ലാമാണ് ഇതിന് കാരണം. ഇടയ്ക്കിടെ അവതാരികമാരെ ഞെട്ടിക്കുന്ന...

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

\തിരുവനന്തപുരം: വ്യാജ രേഖ കേസിൽ കെ വിദ്യയ്ക്ക് എസ്എഫ്‌ഐ സഹായം നൽകിയിട്ടില്ലെന്ന് സംസ്ഥആന സെക്രട്ടറി പിഎം ആർഷോ. തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ലെന്നും പോരായ്മകൾ സംഭവിച്ചാൽ തിരുത്തുമെന്നും...

സംരംഭകരെ അടിച്ചോടിക്കുന്ന സിപിഎം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകും: കെ.സുരേന്ദ്രൻ

സംരംഭകരെ അടിച്ചോടിക്കുന്ന സിപിഎം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംരഭകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ് എന്ന സിനിമ കേരളത്തിൽ...

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു

കാസർകോട് : യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. കാസർകോടാണ് സംഭവം. യുവതിയുടെ അമ്മയുടെ സഹോദരീപുത്രൻ മധുർ സ്വദേശി സന്ദീപ് (27) ആണ്...

നരേന്ദ്രമോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നു: ജെപി നദ്ദ

നരേന്ദ്രമോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നു: ജെപി നദ്ദ

തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി നരേന്ദ്രമോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66 ന് 55,000...

ഒറ്റയാനായി അരിക്കൊമ്പൻ; ആരോഗ്യപ്രശ്‌നങ്ങളില്ല; കൂടുതൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് വനംവകുപ്പ്

ഒറ്റയാനായി അരിക്കൊമ്പൻ; ആരോഗ്യപ്രശ്‌നങ്ങളില്ല; കൂടുതൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് വനംവകുപ്പ്

കോതയാർ: കോതയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ. കഴിഞ്ഞ 20 ദിവസമായി കോതയാർ ഡാമിന് സമീപമുള്ള കാട്ടിലാണ്...

25 കോടി പിഴയടച്ചുവെന്ന് ആരോപിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു; മറുനാടൻ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി : നടൻ പൃഥ്വിരാജിൻറെ ശസ്ത്രക്രിയ പൂർത്തിയായി. സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ താരത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെൻറിൽ കീഹോൾ ശസ്ത്രക്രിയയാണ്...

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ജയിലറെ തല്ലി; ആക്രമണം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ

ജയിൽ അസി.സൂപ്രണ്ടിനെ ആക്രമിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ വിയ്യൂരിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി

തൃശൂർ: ഷുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി. ആകാശ് ഇന്നലെ വിയ്യൂർ ജയിൽ അസി.സൂപ്രണ്ടിനെ ആകാശ്...

എലത്തൂർ തീവെയ്പ്; പോലീസ് അന്വേഷണം നടത്തുന്നത് അലസമായി; കേന്ദ്ര അന്വേഷണ ഏജൻസി വരണമെന്ന് കെ സുധാകരൻ; റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു; ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി പ്രിൻസിപ്പലിന് നോട്ടീസ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലൻസ് അന്വേഷണത്തിന് ആധാരമായ പരാതി...

എന്തൊരു വിധി ! സിപിഎമ്മുകാർ തല്ലിച്ചതച്ച ബസ് ഉടമ കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തി; അങ്കണവാടിയും സ്‌കൂളും നിർമ്മിക്കാൻ രാജ്‌മോഹൻ നൽകിയത് ഒന്നരയേക്കർ

എന്തൊരു വിധി ! സിപിഎമ്മുകാർ തല്ലിച്ചതച്ച ബസ് ഉടമ കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തി; അങ്കണവാടിയും സ്‌കൂളും നിർമ്മിക്കാൻ രാജ്‌മോഹൻ നൽകിയത് ഒന്നരയേക്കർ

കോട്ടയം : തിരുവാർപ്പിൽ സിഐടിയു ബസിന് മുന്നിൽ കൊടിനാട്ടിക്കൊണ്ട് സർവ്വീസ് മുടിക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ബസ് ഉടമയായ രാജ്‌മോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെ പോലീസ് സംരക്ഷണത്തിൽ...

Latest News