തിരുവനന്തപുരം: കള്ള സർട്ടിഫിക്കറ്റ് കേസുമായി എസ്എഫ്ഐക്ക് ബന്ധമില്ലെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. വിദ്യ മൂന്ന് നാല് വർഷം മുൻപ് എസ്എഫ്ഐ അനുഭാവിയായിരുന്നു. ആരോപണം ഉയർന്ന് 15ാം ദിവസം...
എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. യൂട്യൂബർമാരുടെ വീടിന് പുറമേ...
കണ്ണൂർ: കണ്ണൂർ ചക്കരക്കലിൽ യുവതിയേയും നാലരവയസുകാരിയായ മകളേയും കാണാതായതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മകളുടെ സ്കൂളിലെ പിടിഎ മീറ്റിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന്...
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ മൊഴിയിൽ വൈരുദ്ധ്യം. താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകിയ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. അര കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് എത്തിയ ഇയാളെ വിമാനത്താവളത്തിന് പുറത്ത്...
കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ പിടികിട്ടാപ്പുള്ളിയും ബംഗാളി യുവതിയും കഞ്ചാവുമായി പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ പരിശോധനയിലാണ് 12 കിലോ കഞ്ചാവ് പിടികൂടിയത്. നിലമ്പൂർ അമരമ്പലം...
എറണാകുളം: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദ്ധത്തിന് പ്രവേശനം നേടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ...
തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുന്നു. നിലവിൽ മസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലിരിക്കുന്ന കുരങ്ങിനെ അനിമൽ കീപ്പർമാർ നിരീക്ഷിച്ച്...
കായംകുളം: നിഖിൽ പഠിച്ച ഏതെന്ന് ഓർമ്മ ഉണ്ടായിരുന്നില്ലെന്ന് എംഎസ്എം കോളേജിലെ കൊമേഴ്സ് മേധാവി സോണി പി.ജോയി. കോളേജ് ആഭ്യന്തര സമിതിക്കാണ് വിശദീകരണം നൽകിയത്. എംഎസ്എം കോളേജിലാണ് നിഖിൽ...
വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ...
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റേയും പ്രഥമവനിത ജിൽ ബൈഡന്റേയും പ്രത്യേക ക്ഷണപ്രകാരം വൈറ്റ്ഹൗസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. ജിൽ ബൈഡൻ,...
കൊച്ചി; മഹാരാജാസ് കോളജിന്റെ പേരില് വ്യാജരേഖ ചമച്ചില്ലെന്നും ഒരിടത്തും ഹാജരാക്കിയിട്ടില്ലെന്നുമാണ് വിദ്യയുടെ മൊഴി. ഓരോ കോളജിലും ജോലി കിട്ടിയത് തന്റെ മികവ് മൂലമാണ്. ആരോപണത്തിന് പിന്നില് കോണ്ഗ്രസ്...
തിരുവനന്തപുരം: കള്ള സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് സിപിഎം. കെ.എച്ച് ബാബുജാനോടും പി.എം.ആർഷോയോടുമാണ് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്. വിവാദം കനത്തതോടെയാണ് വിശദീകരണം തേടാൻ സിപിഎം തീരുമാനിച്ചത്. ഇരുവരും...
ബംഗളൂരു: ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാനസവാടിയിൽ താമസിക്കുന്ന ടോം മാത്യു(29)...
കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവ് കെ.വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സൂഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ്...
കൊച്ചി; വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് ദിവ്യയുടെ അറസ്റ്റിൽ പരിഹാസവുമായി സിനിമാ താരം ഹരീഷ് പേരടി. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളമെന്നാണ് ഹരീഷ്...
കോഴിക്കോട് : വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് ദിവ്യയെ പോലീസിന് പിടികൂടാനായത് ടവർ ലൊക്കേഷൻറെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ. ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് മേപ്പയൂരിലെ...
കോഴിക്കോട് : വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് പോലീസ് വിദ്യയെ പിടികൂടിയത്. അഗളി പോലീസ് കോഴിക്കോട്...
പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില് ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു.മംഗലാപുരത്ത് താമസിക്കുന്ന ജയപ്രകാശ് എന്ന അമ്പത്തിയഞ്ചുകാരനാണ് അക്രമം നടത്തിയത്. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. വിവാഹമോചന ഹര്ജിയില്...
തിരുവനന്തപുരം: ഈ വർഷത്തെ ദൈർഘ്യമേറിയ പകൽ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. രാത്രി 8.27 ഓട് കൂടിയാകും ഇന്ന് സൂര്യൻ അസ്മതിക്കുക. 2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies