Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘വ്യാജരേഖ ഹാജരാക്കിയിട്ടില്ല, തൻറെ മികവ്കൊണ്ടാണ് ജോലികിട്ടിയത് , തനിക്ക് മാനസികസമ്മർദ്ദമുണ്ട്, ബുദ്ധിമുട്ടുണ്ടാക്കരുത്’ പോലിസിൻറെ പല ചോദ്യങ്ങൾക്കും മൌനം പാലിച്ച്  വിദ്യ

by Brave India Desk
Jun 22, 2023, 08:48 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി;  മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചില്ലെന്നും ഒരിടത്തും ഹാജരാക്കിയിട്ടില്ലെന്നുമാണ് വിദ്യയുടെ മൊഴി. ഓരോ കോളജിലും ജോലി കിട്ടിയത് തന്റെ മികവ് മൂലമാണ്. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്നാണും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തതിന് ശേഷം അധികസമയം പോലീസിന് വിദ്യയെ ചോദ്യം ചെയ്യാനായിട്ടില്ല. തനിക്ക് മാനസിക സമ്മർദ്ദം ഉണ്ട്. അധികം കാര്യങ്ങൾക്ക് മറുപടി പറയാനാവില്ല. ഇക്കാരണത്താൽ  പല ചോദ്യങ്ങൾക്കും വിദ്യ മൌനം പാലിക്കുകയായിരുന്നു.

അതേ സമയം വിദ്യയെ ഇന്ന് വീണ്ടും വിശദമായി പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. വിദ്യ പൂർണ്ണമായും പോലീസിനോട് സഹകരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.   എന്നാല്‍ വ്യാജരേഖ ചമച്ചില്ലെന്ന വിദ്യയുടെ വാദം പോലീസിനെ കുരുക്കിലാക്കുന്നതാണ്. രേഖയുടെ പകര്‍പ്പുമാത്രമാണ് പൊലീസിന് പിടിച്ചെടുക്കാനായത്. ഒറിജിനല്‍ കണ്ടെത്താനായിട്ടില്ല. 15 ദിവസത്തോളം വിദ്യ ഒളിവില്‍ കഴിഞ്ഞതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസിനെ കുഴക്കും. ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ആരെന്ന് പോലീസ് അന്വേഷിക്കുമോയെന്ന് വ്യക്തമല്ല.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

അതേ സമയം ചോദ്യം ചെയ്യലിൽ എന്തൊക്കെ പറയണമെന്ന പരിശീലനം ഇതിനകെ തന്നെ വിദ്യയ്ക്ക് ഉപദേശം ലഭിച്ചിരിക്കാം എന്നാണ് പൊതുവെ ഉയരുന്ന ആരോപണം. കോഴിക്കോട് മേപ്പയൂരിലെ കോട്ടത്തൂരിലെ സുഹൃത്തിൻറെ വീട്ടിലാണ് വിദ്യ പറയപ്പെടുന്നത്. കോട്ടത്തൂര് സിപിഎംൻറെ ഒരു ശക്തി കേന്ദ്രമാണ്. പോലിസിൻറെ ഒത്താശയോടെയാണ് വിദ്യ ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. ഇന്നലെ രാത്രി ഈ പ്രദേശത്ത് യുവജന സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.

Tags: sfi leader vidyaVIDYA ARREST
Share11
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies