Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ടവർ ലൊക്കേഷൻ ആണ് പതിനഞ്ചാമത്തെ ദിവസം പോലീസിനെ സഹായിച്ചത് ‘; അറസ്റ്റ് ചെയ്യുന്ന സമയത്ത് സുഹൃത്തിൻറെ വീട്ടിൽ അല്ലായിരുന്നു; വിദ്യയുമായി പോലീസ് രാത്രിയിൽ തന്നെ അഗളിയിലേക്ക്

by Brave India Desk
Jun 21, 2023, 10:50 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ്  ദിവ്യയെ പോലീസിന് പിടികൂടാനായത്   ടവർ ലൊക്കേഷൻറെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ. ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് മേപ്പയൂരിലെ കൂട്ടോത്തുള്ള വിദ്യയുടെ സുഹൃത്തിൻറെ വീട്ടിലെത്തിയത്.   കേസ്സെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് വിദ്യയുടെ ടവർ ലൊക്കേഷൻ പോലും പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്.

അഗളി പോലീസ് കോഴിക്കോട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ രാത്രിയിൽ തന്നെ അഗളിയിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ അഗളി ഡിവൈഎസ്പിയുടെ ഓഫിസിൽ വിദ്യയെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും   . ഇതിന് ശേഷം  മണ്ണാർക്കാട് കോടതിയിലും ഹാജരാക്കാനാണ് പോലീസിൻറെ തീരുമാനം.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ജൂൺ 6 നാണ് എറണാകുളം സെൻട്രൽ പോലീസ് വിദ്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ  കേസെടുത്ത് 15-ാം ദിവസമാണ് പോലീസ് പിടികൂടുന്നത്. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പുറത്തെവിടെയോ പോകുന്ന സമയത്താണ്  വിദ്യയെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ.    ആദ്യം എറണാകുളം ജില്ലയിൽ പലയിടങ്ങളിലായാണ് വിദ്യ താമസിച്ചിരുന്നത്. എന്നാൽ ജില്ലയിൽ അന്വേഷണം ശക്തമായതോടെ വിദ്യ വടക്കൻ കേരളത്തിലേക്ക് നീങ്ങുകയായിരുന്നു.

വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരെയും കബളിപ്പിച്ചിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നുമാണ് വിദ്യ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു.

ഗസ്റ്റ് ലക്ചററുടെ ജോലി നേടുന്നതിനായി വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് ഹാജരാക്കിയതിനാണ് പോലീസ് വിദ്യയ്‌ക്കെതിരെ കേസെടുത്തത്. മഹാരാജാസ് കോളേജിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്ന് കാണിച്ചുള്ള വ്യാജ സർട്ടിഫിക്കേറ്റാണ് വിദ്യ സമർപ്പിച്ചത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെയും ജോലി നേടിയത് എന്നും കണ്ടെത്തിയിരുന്നു.

Tags: VIDYA ARRESTSFI LEADER ARREST
Share1
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies