Keralam

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ; പൂർണ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്

തിരുവനന്തപുരം: കോതയാർ വനമേഖലയിൽ തുറന്ന് വിട്ട അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള...

തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി; ഉച്ചയ്ക്ക് ശേഷം പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. പാലയാട് പാറപ്രം സ്വദേശി മഹേഷ് എന്നയാൾ വനിതാ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി....

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും...

കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി; പ്രസംഗം കേൾക്കാൻ ടൈം സ്‌ക്വയറിലെ ഒഴിഞ്ഞ കസേരകളും

കേരളത്തിൽ ഏഴുകൊല്ലമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി; പ്രസംഗം കേൾക്കാൻ ടൈം സ്‌ക്വയറിലെ ഒഴിഞ്ഞ കസേരകളും

ന്യൂയോർക്ക്; കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

കൊടുങ്ങല്ലൂരിന് അടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ റിംഗ് കിണർ; പ്രാചീന-പരിഷ്‌കൃത സമൂഹത്തിന്റെ അടയാളങ്ങളെന്ന് വിദഗ്ധർ

കൊടുങ്ങല്ലൂരിന് അടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ റിംഗ് കിണർ; പ്രാചീന-പരിഷ്‌കൃത സമൂഹത്തിന്റെ അടയാളങ്ങളെന്ന് വിദഗ്ധർ

കൊടുങ്ങല്ലൂർ: ശ്രീനാരയണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്.മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്. കളിമൺ റിംഗുകൾ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

”കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിടുന്നു; അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് നീതിയെ പരിഹസിക്കുന്ന നടപടി”; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി വിദ്യ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും, ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നുമാണ്...

അമേരിക്കയെ വിട്ടൊഴിയാതെ ദുരന്തങ്ങൾ; പ്രധാന ഹൈവേയുടെ ഒരുഭാഗം തകർന്നു; ഗതാഗത തടസ്സം; കോടിക്കണക്കിന് രൂപയുടെ നഷ്ടം

അമേരിക്കയെ വിട്ടൊഴിയാതെ ദുരന്തങ്ങൾ; പ്രധാന ഹൈവേയുടെ ഒരുഭാഗം തകർന്നു; ഗതാഗത തടസ്സം; കോടിക്കണക്കിന് രൂപയുടെ നഷ്ടം

ന്യൂയോർക്ക്; ദുരിതങ്ങൾ വിട്ട് മാറാതെ യുഎസ് നഗരങ്ങൾ. കാനഡയിലെ കാട്ടുതീ മൂലമുണ്ടായ പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടെ യുഎസ് നഗരമായ ഫിലാഡൽഫിയയിലെ ഹൈവെ തകർന്നു. പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ഇന്ധന...

ആളൊഴിഞ്ഞ കലുങ്കിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം വൃദ്ധൻ; നാട്ടുകാർ ‘പെരുമാറി’ പോലീസിലേൽപ്പിച്ചു; കുട്ടി ലൈംഗിക പീഡനത്തിൽ നിന്നും രക്ഷപ്പെട്ടത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം

ആളൊഴിഞ്ഞ കലുങ്കിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം വൃദ്ധൻ; നാട്ടുകാർ ‘പെരുമാറി’ പോലീസിലേൽപ്പിച്ചു; കുട്ടി ലൈംഗിക പീഡനത്തിൽ നിന്നും രക്ഷപ്പെട്ടത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച വൃദ്ധനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അറുപത്തിരണ്ടുകാരനായ ടി ഇ ഇബ്രാഹിമാണ്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി....

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം തുടരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയെക്കുറിച്ച്, അവരുടെ വിശ്വാസമാണ്...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; അടുത്ത മൂന്ന് ദിവസം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കടലാക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

”അതിയായ വേദനയും ദു:ഖവുമുണ്ടെന്ന്” എംബി രാജേഷ്; തെരുവുനായ കടിച്ചുകൊന്ന 11കാരന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

”അതിയായ വേദനയും ദു:ഖവുമുണ്ടെന്ന്” എംബി രാജേഷ്; തെരുവുനായ കടിച്ചുകൊന്ന 11കാരന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന പതിനൊന്നു വയസ്സുകാരൻ നിഹാലിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ വൈകിട്ടോടെയായിരുന്നു ദാരുണസംഭവം....

കുട്ടിയുടെ കാലിന് താഴേക്ക് ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്തു; മുഴപ്പിലങ്ങാടിയിൽ മാസങ്ങൾക്ക് മുൻപും മനുഷ്യരെ തെരുവുനായകൾ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ; കളക്ടർ ഉറപ്പ് നൽകിയിട്ടും പരിഹാരമായില്ല

കുട്ടിയുടെ കാലിന് താഴേക്ക് ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്തു; മുഴപ്പിലങ്ങാടിയിൽ മാസങ്ങൾക്ക് മുൻപും മനുഷ്യരെ തെരുവുനായകൾ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ; കളക്ടർ ഉറപ്പ് നൽകിയിട്ടും പരിഹാരമായില്ല

കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റ് മരിച്ച 11 വയസുകാരൻ നിഹാലിനെ നായകൾ അതിക്രൂരമായി കടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ ശരീരം ആദ്യം കണ്ട നാട്ടുകാർ. കാൽഭാഗം ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്ത...

സാമ്പത്തിക വർഷം തീരാൻ ഇനി മൂന്ന് ദിവസം; ചെലവിന് വേണ്ട 5000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സെ​ക്ര​ട്ടറിയറ്റിന്​ ചോർച്ച, 26.20 ലക്ഷത്തിന്‍റെ അറ്റകുറ്റപ്പണിക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ സ്ഥി​തി​ചെ​യ്യു​ന്ന ബ്ലോക്കിൽ 2.11 കോ​ടിയുടെ നവീകരണ പ്രവർത്തനങ്ങളും മറു ഭാഗത്ത്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടറിയറ്റിലെ  സൗ​ത്ത് ബ്ലോ​ക്കി​ന്റെ മേ​ല്‍ക്കൂ​ര​യി​ൽ ചോ​ർ​ച്ച.ചോ​ര്‍ച്ച അ​ട​ക്കാ​ൻ ധനവകുപ്പ്  അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി. 26.20 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാണ് ധ​ന​വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍കിയത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​...

‘ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട’ പി.കെ കുഞ്ഞനന്തൻ നാടിൻറെ കണ്ണിലുണ്ണിയായിരുന്നു: മാദ്ധ്യമങ്ങൾ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിച്ചുവെന്ന് എംവി ഗോവിന്ദൻ

‘ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട’ പി.കെ കുഞ്ഞനന്തൻ നാടിൻറെ കണ്ണിലുണ്ണിയായിരുന്നു: മാദ്ധ്യമങ്ങൾ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിച്ചുവെന്ന് എംവി ഗോവിന്ദൻ

കണ്ണൂര്‍: ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നിട്ടും അദ്ദേഹത്തെ മാദ്ധ്യമങ്ങൾ ഭീകരവാദിയായി ചിത്രികരിച്ചു....

വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു; ഇന്നല്ലെങ്കിൽ നാളെ കെ റെയിലിനും അംഗീകാരം ലഭിക്കും; ലോക കേരള സഭയിൽ മുഖ്യമന്ത്രി

വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു; ഇന്നല്ലെങ്കിൽ നാളെ കെ റെയിലിനും അംഗീകാരം ലഭിക്കും; ലോക കേരള സഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള സർക്കാർ പദ്ധതിയായ കെ റെയിലിന് ഇന്നല്ലെങ്കിൽ നാളെ അംഗീകാരം ലഭിക്കുമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽക്കരണം ഏറ്റവും വേഗതയിൽ...

പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നു

പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നു

കണ്ണൂർ : തെരുവ് നായ ആക്രമണത്തിൽ പത്ത് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. എടക്കാട് സ്വദേശി നിഹാലാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മൂന്ന് ദിവസത്തെ ഈ ട്രെയിനുകൾ റദ്ദാക്കി

ടിക്കറ്റ് റദ്ദാക്കേണ്ട, ഈസിയായി യാത്രാ തീയതി മാറ്റാം ; പുതിയ മാറ്റവുമായി റെയിൽവേ

ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ആ തീയതിയിൽ മാറ്റം വന്നാൽ എന്താണ് ചെയ്യുക? മറ്റൊന്നും ചെയ്യാനില്ല ടിക്കറ്റ് റദ്ദാക്കുക തന്നെ വഴിയുള്ളൂ....

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു

പത്തംനംതിട്ട;  ട്രാന്‍സ്ഫോമറില്‍ ഇഴഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. പത്തനംതിട്ട നാരങ്ങാനത്ത് ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ...

യുഎഇയിലെ മുസ്ലീം പ്രവാസികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാൻ അനുമതി

യുഎഇയിലെ മുസ്ലീം പ്രവാസികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാൻ അനുമതി

അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്‌പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി...

ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്

ഉള്ളത് മാത്രമല്ല , ഇല്ലാത്തത് പറയാനും കേരളത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ട്: ഇന്ത്യയിൽ മറ്റെവിടെയും ആ സ്വതന്ത്ര്യമില്ലെന്നും എംബി രാജേഷ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളം.വളരെ സ്വതന്ത്രമായിട്ടാണ് കേരളത്തിൽ മാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്. ഉള്ളത് മാത്രമല്ല , ഇല്ലാത്തത് പറയാനും കേരളത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ...

Latest News