മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യപ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഭരണപരമായ കാര്യങ്ങൾ കൃത്യമായി മുഖ്യമന്ത്രി കെപിസിസി അധ്യക്ഷനെയും തങ്ങളെയും അറിയിക്കാറുണ്ടെന്ന്...
എസ്എഫ്ഐ പ്രവർത്തകരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിരോധം തീർക്കുമെന്ന് എ എ റഹീം എംപി. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കോൺഗ്രസ് ഭരണത്തിലും പൊലീസിന്റെ വീഴ്ചകൾക്കെതിരെയും...
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലയായ തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...
കണ്ണൂരിൽ വെച്ച് മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കടുത്ത ആക്രമണവും പ്രതിഷേധവും. കാസർകോട്ടേക്കുള്ള യാത്രാമധ്യേ തളിപ്പറമ്പ് കുപ്പത്തിലും പയ്യന്നൂരിലുമാണ് മന്ത്രി സഞ്ചരിച്ചിരുന്ന...
മുതിർന്ന മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം. കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ്...
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ രണ്ടാം വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്. നാളെ രാവിലെ 10ന്...
സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും 20 മരണങ്ങളുമാണ് റിപ്പോർട്ട്...
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മുൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും...
മാസപ്പടി അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ കരിങ്കൊടി പ്രതിഷേധവും അതിനെത്തുടർന്ന് സംസ്ഥാനത്ത് ബിജെപിയും യുവമോർച്ചയും നടത്തുന്ന പ്രതിഷേധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും കത്തുന്നു. കൊല്ലത്ത് അമിത്...
അറബിക്കടലിലേക്ക് നേരിട്ട് വഴിതുറക്കാനും തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിനെ (Malacca Strait) ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ചൈന പാകിസ്താനിൽ നിർമ്മിച്ച ഗ്വാദർ തുറമുഖ പദ്ധതി (Gwadar Port) ചൈനയ്ക്ക് വൻ...
ന്യൂഡൽഹി/ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി (IMK) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ...
മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ എം.എ. കൃഷ്ണൻ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി-യുവമോർച്ച പ്രതിഷേധം ശക്തമാകുന്നു. ഇതിന് മറുപടിയായി, വേണ്ടി വന്നാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിർണായക ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
പഴയൊരു സ്കൂട്ടർ വിറ്റാൽ മാക്സിമം കിട്ടുന്നത് 15,000 രൂപ, പക്ഷേ അടയ്ക്കേണ്ട പിഴത്തുക തപ്പിയെടുത്തപ്പോൾ തുക മുപ്പതിനായിരവും കടന്നു! മോട്ടോർ വാഹന വകുപ്പിന്റെ എഐ (AI)...
: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ മുഴുവൻ...
തിരുവനന്തപുരം: ഇനി എത്തുന്നിടത്തെല്ലാം മാധ്യമങ്ങളെ കാണില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കുന്നുണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി എത്തുന്നയിടങ്ങളിലെല്ലാം മാധ്യമപ്രവർത്തകർ ചാനൽ മൈക്കുകളുമായി...
കോഴിക്കോട്: വിദ്യാഭ്യാസപരമായി അഭിവൃദ്ധി പ്രാപിച്ച മുസ്ലിം പെൺകുട്ടികൾ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് അകലുകയും നിരീശ്വരവാദികളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies