കോട്ടയം: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം....
കൊച്ചി: ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻറെ ചികിത്സയ്ക്കുവേണ്ടി ധനസഹായം അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ.ഫേസ്ബുക്കിലൂടെയാണ് സഹായ അഭ്യർത്ഥന. വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്...
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഹൗസ് സർജനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ രക്തപരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തിരുന്നു....
ഇടുക്കി: നെടുങ്കണ്ടത്ത് പടുതാകുളത്തിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. പെൺകുട്ടിയെ കാണാതായതിനെ...
കൊച്ചി: കേരളം നേരിട്ട പ്രളയകഥ പറഞ്ഞ് ബോക്‌സോഫീസിൽ തകർപ്പൻ ഹിറ്റായി മാറുകയാണ് 2018 എന്ന ജൂഡ് ആന്തണി ചിത്രം. മികച്ച രീതിയിൽ ചിത്രം അണിയിച്ചൊരുക്കിയതിന് സംവിധായകൻ ജൂഡ്...
തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥമാത്രമല്ല ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളകുട്ടി. സുദീപ് തോ സെൻ സംവിധാനം ചെയ്ത 'കേരള...
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകൾ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അവധിക്കാലത്ത്...
തിരുവനന്തപുരം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട വന്ദന ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ, അത് പൊളിച്ച് അകത്തുകടന്നാണ് മാതാപിതാക്കൾ എത്തുന്നതിന് മുമ്പ് നാട്ടുകാർ...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ്...
മണിരത്‌നത്തിന്റെ സൃഷ്ടിയിൽ പിറന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം റെക്കോർഡുകൾ സ്വന്തമാക്കി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന...
കോട്ടയം ; മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ പൂഞ്ഞാർ കുന്നോന്നി സ്വദേശിനി നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കുത്തിവെയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ്...
കൊച്ചി: ടൈറ്റിൽ അനൗൻസ് ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ്...
തിരുവനന്തപുരം: ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40...
തിരുവനന്തപുരം: മതപരിവർത്തനത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരമുഖം വെളിച്ചത്ത് കൊണ്ട് വന്ന സിനിമയാണ് ദ കേരള സ്റ്റോറി. നിരവധി പേർ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചില കോണുകളിൽ നിന്ന് സിനിമയ്‌ക്കെതിരെ...
മലപ്പുറം: പർദ്ദ ധരിച്ച് മോഷണം പതിവാക്കിയ സ്ത്രീ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മണ്ണാരിൽ വീട്ടിൽ സഫിയ (50) ആണ് അറസ്റ്റിലായത്. വളാഞ്ചേരിയിൽ ഒരു ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെ...
തിരുവനന്തപുരം; രാത്രിയിൽ ക്യാഷ്വാലിറ്റി ഡ്യൂട്ടിക്ക് ഉൾപ്പെടെ നിയോഗിക്കപ്പെടുന്ന ജൂനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസ് അക്രമിയുടെ...
പാലക്കാട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. പാലക്കാട് നഗരമദ്ധ്യത്തിൽ ഉച്ചയോടെയായിരുന്നു...
തിരുവനന്തപുരം: മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ....
കോഴിക്കോട് : അമ്മയെയും ഒന്നര വയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ...
ന്യൂഡൽഹി: യുവഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ശക്തമായ കേന്ദ്രനിയമം കൊണ്ടുവരുന്നതിനെ സർക്കാരിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies