കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി. നാളെ ഓൺലൈനായി ഹാജരാകാൻ ഡിജിപിക്ക് നിർദ്ദേശം നൽകി....
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദു:ഖകരമായ വേളയിൽ...
കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുഃഖകരമെന്ന് ഹൈക്കോടതി. പോലീസിനെയും സർക്കാരിനെയും കോടതി വിമർശിച്ചു. പോലീസിന്റെ കൈയ്യിൽ തോക്കില്ലേ എന്നാണ് കോടതി ചോദിച്ചത്....
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ വനിതാ ഡോക്ടർ മരിച്ച സംഭവം പോലീസിന്റെ സമ്പൂർണ പരാജയം വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതി ആക്രമണം നടത്തുന്നത്...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക്...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് കൊലപാതകമെന്നും അദ്ദേഹം...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഏതൊക്കെ പ്രതികളെ വിലങ്ങു വെയ്ക്കാമെന്ന്...
തിരുവനന്തപുരം : ഡോക്ടർമാർക്കും ആരോഗ്യ വിദഗ്ധർക്കുമെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ...
കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പോലീസിന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ലഹരിക്ക് അടിമയായ പ്രതിയെ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ആശുപത്രിയിൽ...
കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി...
കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവം കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്കിടെയാണ് ഡോ. വന്ദന ദാസിനെ അക്രമാസക്തനായ യുവാവ് ആക്രമിച്ചത്. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു ആക്രമണം....
തിരുവനന്തപുരം;വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജിൻറെ പ്രതികരണം പ്രതിഷേധത്തിന് കാരണമാകുന്നു. 'ഹൗസ് സർജന് അനുഭവപരിചയമില്ല; ആക്രമണം ഉണ്ടായപ്പോൾ...
തിരുവനന്തപുരം: വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് അടുത്ത് സംസ്ഥാനത്തെ സ്വർണവില. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 45,560...
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് വെളുപ്പിനെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. രോഗികളും കൂട്ടിരുപ്പുകാരും നെട്ടോട്ടമോടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗർഭിണികൾ പേടിച്ച് അലറിക്കരഞ്ഞു. അക്രമാസക്തനായ സന്ദീപ്...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് 200 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന് 45,560 രൂപയായി. ഗ്രാമിന് 25 രൂപയും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ...
തിരുവനന്തപുരം: കേരളത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ 23കാരിയായ ഡോക്ടറെ ചികിത്സയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നത്. ലഹരിക്കടിമയായ പ്രതി പെട്ടന്ന് അക്രമാസക്തനാവുകയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...
തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ...
കൊച്ചി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. വിഷയം പരിഗണിക്കാനായി ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ് ഉണ്ടാകും.ഉച്ചക്ക് 1.45 ന്...
മലപ്പുറം : വർഷങ്ങളോളം പഴക്കമുള്ള പാലമരത്തിൽ നിന്ന് നിർത്താതെ പുക വരുന്നു. തിരൂർ തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽ നിന്നാണ്...
കോഴിക്കോട്: എലത്തൂർ കോരപ്പുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി അതുൽ(24), മകൻ അൻവിഖ് (2) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies