Keralam

ഡോക്ടറെ തള്ളിയിട്ട് കഴുത്തിൽ കുത്തി, മുതുകിൽ  കുത്തിയത് ആറുതവണ ;  പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണമെന്നും ദൃക്സാക്ഷികൾ

ഡോക്ടറെ തള്ളിയിട്ട് കഴുത്തിൽ കുത്തി, മുതുകിൽ കുത്തിയത് ആറുതവണ ; പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണമെന്നും ദൃക്സാക്ഷികൾ

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ആക്രമിക്കപ്പെട്ട ഡോക്ടർക്ക് മുതുകിലേറ്റത് ആറ് കുത്തുകൾ. കഴുത്തിലും നെഞ്ചിലും കുത്തേറ്റിരുന്നു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറി. ഗുരുതരമായി പരിക്കേറ്റ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സ്കൂൾ അധ്യാപകൻ; ലഹരിയ്ക്ക് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകൾ

കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച പ്രതി  സന്ദീപ് യുപി സ്കൂൾ അധ്യാപകൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ സന്ദീപ്  ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ...

മാമ്പഴ മോഷണത്തിൽ വീണ്ടും നാണംകെട്ട് പോലീസ്; മേലുദ്യോഗസ്ഥർക്കെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസുകാരൻ തട്ടിയത് അഞ്ച് കിലോ മാമ്പഴം; പരാതിയുമായി കടയുടമ

ഉന്നത ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് അഞ്ച് കിലോ മാങ്ങ തട്ടിയ സംഭവം; പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്

തിരുവനന്തപുരം: പോത്തൻകോട് ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ തട്ടിയ പ്രതിയ്ക്കായ് ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. കടയുടമയിൽ നിന്നും ലഭിച്ച സൂചനകളാണ് നിലവിൽ പോലീസ് അന്വേഷണത്തെ മുന്നോട്ട്...

മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.. കേരളത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള ആ പ്രവചനവും സത്യമായി .

താനൂർ ബോട്ടപകടം ഉണ്ടായപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എറ്റവും കൂടുതൽ ചർച്ചയായത് യുഎൻ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കേരളത്തിൽ ഹൗസ് ബോട്ടുമായോ ജല ടൂറിസവുമായി...

പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ഇനിയും നോക്കിനിൽക്കാനാകില്ല; സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ

പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ഇനിയും നോക്കിനിൽക്കാനാകില്ല; സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ

തിരുവനന്തപുരം: കൊല്ലത്ത് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഐഎംഎ പ്രതിനിധികൾ. അത്യാഹിത വിഭാഗത്തിൽ പോലീസിന്റെ മുന്നിൽ വച്ചാണ് ഡോക്ടർക്ക് കുത്തേറ്റതെന്ന് ഡോക്ടർമാർ പറഞ്ഞു....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

വനിതാ ഡോക്ടറുടെ ദാരുണാന്ത്യം; കൊല്ലത്ത് ഡോക്ടർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തു

കൊല്ലം; കൊട്ടാരക്കരയിൽ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച  പ്രതിയുടെ കുത്തേറ്റാണ്  ഹൗസ് സർജൻ വന്ദന ദാസിന് ദാരുണാന്ത്യമുണ്ടായത്. 25...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ ഡോക്ടർ മരിച്ചു. കോട്ടയംസ്വദേശിയായ ഹൗസ് സർജൻ വന്ദന ദാസ്(25) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഡോക്ടറെ...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും. ഇന്നും നാളെയുമായി കൂടുതൽ മഴ കിട്ടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമണം...

സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ; ചിത്രം വീട്ടിലേക്ക് അയച്ച് എഐ ക്യാമറ; പിന്നാലെ കുടുംബകലഹം, അറസ്റ്റ്

സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ; ചിത്രം വീട്ടിലേക്ക് അയച്ച് എഐ ക്യാമറ; പിന്നാലെ കുടുംബകലഹം, അറസ്റ്റ്

തിരുവനന്തപുരം : ഭാര്യയുടെ സ്‌കൂട്ടറിൽ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം യാത്ര ചെയ്തത് എഐ ക്യാമറയിൽ പതിഞ്ഞതോടെ പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടോർ വാഹന വകുപ്പിൽ നിന്ന്...

അധികാരികൾ ഉണർന്നു; പതിവുപോലെ ബോട്ടുകളിൽ പരിശോധന തുടങ്ങി; ആലപ്പുഴയിലും കൊച്ചിയിലും ഹൗസ് ബോട്ടുകളിലും പരിശോധന; ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ വനംമന്ത്രിയുടെ നിർദ്ദേശം

ബോട്ടിൽ 37 പേരെന്ന് റിമാൻഡ് റിപ്പോർട്ട്; അപകടകാരണം ആളുകളെ അശാസ്ത്രീയമായി കുത്തി നിറച്ചത്

താനൂർ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ വരെ ആളെ കയറ്റിക്കൊണ്ടുള്ള സവാരിയാണ് അപകടത്തിന് വഴി വച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. ബോട്ടിൽ ആകെ 37 പേർ ഉണ്ടായിരുന്നുവെന്നാണ്...

താനൂർ ബോട്ട് അപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ; മനുഷ്യാവകാശ കമ്മീഷൻ ഇന്ന് അപകടസ്ഥലം സന്ദർശിക്കും

താനൂർ ബോട്ട് അപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ; മനുഷ്യാവകാശ കമ്മീഷൻ ഇന്ന് അപകടസ്ഥലം സന്ദർശിക്കും

കോഴിക്കോട്: താനൂരിലെ അപകടത്തിന് കാരണമായ ബോട്ട് ഓടിച്ച ഡ്രൈവർ പിടിയിൽ. ദിനേശൻ ആണ് അറസ്റ്റിലായത്. താനൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്കും...

വീണ്ടും ക്രൈംബ്രാഞ്ച്; സെക്രട്ടറിയേറ്റിലെ തീപിടുത്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്

വീണ്ടും ക്രൈംബ്രാഞ്ച്; സെക്രട്ടറിയേറ്റിലെ തീപിടുത്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദർവേഷ്...

ഓമല്ലൂരിൽ ഉത്സവം കലക്കാൻ വന്ന ഡിവൈഎഫ്‌ഐക്കാരെ ഭക്തർ ഓടിച്ചുവിട്ട സംഭവം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്; പച്ചവെളിച്ചത്തിന്റെ പവർ എന്ന് നാട്ടുകാർ

ഓമല്ലൂർ: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കാവിക്കൊടി കെട്ടിയതിനെതിരെ പ്രതിഷേധിക്കാൻ വന്ന ഡിവൈഎഫ്‌ഐ നേതാക്കളെയും പ്രവർത്തകരെയും ഭക്തർ ഓടിച്ചുവിട്ട സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്....

കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയിൽ ലൗലി എന്ന രശ്മിയെയാണ് ഭർത്താവ് ബിജു കുത്തിക്കൊന്നത്. കത്തികൊണ്ട്...

കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു

കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു

കണ്ണൂർ : കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അഴിക്കോട് എഴുത്താണി ബിന്ദുവിന്റെ വീടിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. അടുക്കളയിൽ നിന്ന് ഉച്ചത്തിലുളള...

ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ ഗൾഫിലുള്ള ഭർത്താവിന്റെ ക്വട്ടേഷൻ; കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; പിന്നാലെ വമ്പൻ ട്വിസ്റ്റ്

ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ ഗൾഫിലുള്ള ഭർത്താവിന്റെ ക്വട്ടേഷൻ; കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; പിന്നാലെ വമ്പൻ ട്വിസ്റ്റ്

തൃശൂർ : ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഭാര്യയുടെ സുഹൃത്തിന്റെ കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസിൽ പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തൃശൂർ ആനപ്പുഴ ബാസ്റ്റിൻതുരുത്ത് സ്വദേശി കിരണിനെ (34)...

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

മലപ്പുറം : മലപ്പുറം താനൂർ തൂവൽതീരത്ത് അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ടിനെതിരെ നേരത്തെ മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ബോട്ട് അനധികൃതമായാണ് സർവീസ്...

വയനാട്ടിൽ പീഡനത്തിന് ഇരയായ വനവാസി പെൺകുട്ടിയെ പോലീസുകാർ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി; മകളെ അന്വേഷിച്ച പിതാവിനോട് ഓട്ടോ വിളിച്ച് സ്‌റ്റേഷനിലെത്താൻ പോലീസ്; കേസ് അട്ടിമറിക്കാനുളള നീക്കമെന്ന് യുവമോർച്ച

തിരുനെല്ലി; വയനാട് തിരുനെല്ലിയിൽ പീഡനത്തിന് ഇരയായ വനവാസി പെൺകുട്ടിയെ പോലീസുകാർ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അടുത്ത ബന്ധുക്കളും വിഷയത്തിൽ ഇടപെട്ട പൊതു പ്രവർത്തകരും ആശുപത്രിയിൽ...

മോക്ക ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ പരക്കെ മഴയുണ്ടാകും, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്:

മോക്ക ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ പരക്കെ മഴയുണ്ടാകും, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്:

തിരുവനന്തപുരം;  ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു.ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ആകുമെന്നും  നാളെയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ബംഗ്ളാദേശ് –മ്യാന്‍മാര്‍ തീരത്തേയ്ക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്...

Latest News