Keralam

ആ ‘പ്രണയത്തിനായി’ ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്; കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല; കേരളാ സ്റ്റോറി തനിക്ക് പുതിയ കഥയല്ലെന്ന് ബിന്ദു തെക്കേത്തൊടി

പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകുന്ന സംഭവം പ്രമേയമാക്കി സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ''ദ കേരള...

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യത

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന്...

കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവം; ജില്ലാ കളക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവം; ജില്ലാ കളക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്....

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

തൃശൂരിലെ ലോഡ്ജ് മുറിയിൽ ഒഡീഷ സ്വദേശിനി മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവ് ഒളിവിൽ

തൃശൂർ : ഒറീസ സ്വദേശിനിയായ യുവതി ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ. തൃശൂരിലെ അൽഅമൻ റെസിഡൻസി ലോഡ്ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം....

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്.. ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണം സംഭവിച്ചതിന് ശേഷം എന്താണ് സംസാരിക്കാനുള്ളത് ? ബോട്ടപകടം പ്രവചിച്ച മുരളി തുമ്മാരുകുടി പറയുന്നു

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്.. ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണം സംഭവിച്ചതിന് ശേഷം എന്താണ് സംസാരിക്കാനുള്ളത് ? ബോട്ടപകടം പ്രവചിച്ച മുരളി തുമ്മാരുകുടി പറയുന്നു

മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ ആഘാതത്തിൽ നിന്ന് മലയാളികൾ ഇനിയും മുക്തരായിട്ടില്ല. ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ബോട്ടിൽ യാത്ര ചെയ്തത് 35 ലേറെ ആളുകളാണ്....

യുവാവിനെ മലദ്വാരത്തിൽ കംപ്രസർ കൊണ്ട് കാറ്റ് അടിച്ച് കൊന്നു; പ്രതി അറസ്റ്റിൽ

യുവാവിനെ മലദ്വാരത്തിൽ കംപ്രസർ കൊണ്ട് കാറ്റ് അടിച്ച് കൊന്നു; പ്രതി അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ മലദ്വാരത്തിൽ കംപ്രസർ കൊണ്ട് കാറ്റ് അടിച്ച് കൊന്നു. അസം സ്വദേശി മിന്റുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാരീരിക...

”മകൾ ഒറ്റയ്ക്കാണ് പോകുന്നത്, ശ്രദ്ധിക്കണം; ” അച്ഛൻ പറഞ്ഞത് മുതലെടുത്ത് യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ

”മകൾ ഒറ്റയ്ക്കാണ് പോകുന്നത്, ശ്രദ്ധിക്കണം; ” അച്ഛൻ പറഞ്ഞത് മുതലെടുത്ത് യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റിൽ

കോട്ടയം : ഡ്യൂട്ടിക്കിടെ ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് (35) ആണ് അറസ്റ്റിലായത്....

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക്  നീങ്ങുന്നു?; നിലവിൽ മേഘമലയിൽ

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നു?; നിലവിൽ മേഘമലയിൽ

ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ നിന്നും പിടികൂടിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് തന്നെ തിരികെ മടങ്ങുന്നതായി സൂചന. അരിക്കൊമ്പനെ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽ നിന്നും ലഭിച്ച...

കള്ളനെ പിടികൂടുന്നത് വരെ മുടി വെട്ടിയില്ല; ലഹരിക്കടത്ത് അടക്കം ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കി; സബറുദ്ദീൻ അറിഞ്ഞില്ല അത് അവസാന യാത്രയാണെന്ന്

അവസാന യാത്രയും കേസ് അന്വേഷിക്കാൻ; മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ബോട്ടിൽ കയറി; സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ

മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ച വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യൽ...

പാന്റിലെ പോക്കറ്റിലിരുന്ന ഫോണിന് തീപിടിച്ചു; കോഴിക്കോട് സ്വദേശിയ്ക്ക് പരിക്ക്

പാന്റിലെ പോക്കറ്റിലിരുന്ന ഫോണിന് തീപിടിച്ചു; കോഴിക്കോട് സ്വദേശിയ്ക്ക് പരിക്ക്

കോഴിക്കോട്: പാന്റിലെ പോക്കറ്റിലിരുന്ന ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. പയ്യനാക്കൽ സ്വദേശി ഫാരിസ് റഹ്‌മാന് (23) ആണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയിയിൽവേ...

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

താനൂർ ബോട്ട് ദുരന്തം; നാസറിനെതിരെ കൊലക്കുറ്റം

മലപ്പുറം: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന വകുപ്പുകൾ ചുമത്തി പോലീസ്. കൊലക്കുറ്റവും മറ്റ് ഗൗരവമേറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം...

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമാകും; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; എന്തുകൊണ്ടാണ് നിയമലംഘനങ്ങൾ അറിയാതെ പോയത്; അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല; നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം; താനൂർ ബോട്ട് അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറി, നഗരസഭ, ജില്ലാ പോലീസ് മേധാവി, കളക്ടർ, പോർട്ട് ഓഫീസർ എന്നിവരെ എതിർ കക്ഷികളാക്കി കേസ്...

”നാറിയ ഭരണം, കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’– താനൂർ ബോട്ടപകടത്തിൽ പ്രതികരിച്ച് ജഗതിയുടെ മകൾ പാർവ്വതി ഷോൺ

”നാറിയ ഭരണം, കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’– താനൂർ ബോട്ടപകടത്തിൽ പ്രതികരിച്ച് ജഗതിയുടെ മകൾ പാർവ്വതി ഷോൺ

തിരുവനന്തപുരം;  താനൂർ ബോട്ടപകടത്തിൽ സർക്കാരിനെതിരെ   രൂക്ഷമായി പ്രതികരിച്ച് ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവ്വതി ഷോൺ.വളരെ മോശം ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം...

അന്ന് സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ; ഇന്ന് എഐ ക്യാമറ വിവാദവും; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ ചർച്ചകൾ സജീവം

അന്ന് സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ; ഇന്ന് എഐ ക്യാമറ വിവാദവും; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ ചർച്ചകൾ സജീവം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരി കൊളുത്തിയത് ചൂടേറിയ ചർച്ചകൾക്ക്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ...

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

താനൂർ ബോട്ട് ദുരന്തം; നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; കോടതിയിൽ എത്തിക്കുക അതീവ സുരക്ഷയിൽ

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന നടപടികളുമായി പോലീസ്. നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് പോലീസിന്റെ തീരുമാനം. മലപ്പുറം താലൂക്ക് ആശുപത്രിയിൽ...

നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലംഗ സംഘം ചെന്നൈയിൽ പിടിയിൽ

നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലംഗ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്‌ക്കെന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. വ്യാജകണ്ണടയുടെ പേരിൽ ഇവർ പലരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തൃശൂർ സ്വദേശി...

ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്

ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ​സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ​ന​ട​പ​ടി​യെ​ടു​ക്കുമെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.  ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെ​ന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എ​ന്നാ​ല്‍ ...

ബാല്യം മുതലേ ഹിന്ദു മതം ഇഷ്ടം ;വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഇഷ്ടപുരുഷനെ വിവാഹം ചെയ്തു; സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് ഭീഷണി; പോലീസിൽ പരാതി നൽകി

താലികെട്ട് കഴിഞ്ഞ് വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ട് വിവാഹത്തിൽ നിന്ന് പിന്മാറി; സംഘർഷം; സംഭവം തൃശ്ശൂരിൽ

തൃശൂർ: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി. കുന്നംകുളം തെക്കേപുറത്താണ് സംഭവം. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞാണ്...

മാമ്പഴ മോഷണത്തിൽ വീണ്ടും നാണംകെട്ട് പോലീസ്; മേലുദ്യോഗസ്ഥർക്കെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസുകാരൻ തട്ടിയത് അഞ്ച് കിലോ മാമ്പഴം; പരാതിയുമായി കടയുടമ

മാമ്പഴ മോഷണത്തിൽ വീണ്ടും നാണംകെട്ട് പോലീസ്; മേലുദ്യോഗസ്ഥർക്കെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസുകാരൻ തട്ടിയത് അഞ്ച് കിലോ മാമ്പഴം; പരാതിയുമായി കടയുടമ

തിരുവനന്തപുരം: സംസ്ഥാന പോലീസിനെ നാണക്കേടിലാക്കി വീണ്ടും മാമ്പഴ മോഷണം. പോത്തൻകോട് മേലുദ്യോഗസ്ഥരുടെ പേരിൽ പഴക്കടയിൽ നിന്നും മാമ്പഴം വാങ്ങിയ പോലീസുകാരൻ പണം നൽകാതെ മുങ്ങി. പോത്തൻകോട് കരൂർ...

Latest News