Keralam

പിണറായിയെയും ഇടത് സർക്കാരിനെയും മഹത്വവൽക്കരിച്ചില്ല; 2018 സിനമയ്‌ക്കെതിരെ ദേശാഭിമാനി;  ചരിത്രത്തെ അദൃശ്യവൽക്കരിച്ചുവെന്ന് ആരോപണം; സർക്കാർ ഇല്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും ആക്ഷേപം

പിണറായിയെയും ഇടത് സർക്കാരിനെയും മഹത്വവൽക്കരിച്ചില്ല; 2018 സിനമയ്‌ക്കെതിരെ ദേശാഭിമാനി; ചരിത്രത്തെ അദൃശ്യവൽക്കരിച്ചുവെന്ന് ആരോപണം; സർക്കാർ ഇല്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും ആക്ഷേപം

കൊച്ചി: 2018 ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയെ വിമർശിച്ച് ദേശാഭിമാനി. പ്രളയത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങളും ഇടപെടലും...

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

എറണാകുളം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം പിടികൂടി. എറണാകുളത്ത് നിന്നാണ് നാസറിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ ബന്ധുക്കളും ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ...

മോക്കാ ചുഴലിക്കാറ്റ് എത്തുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

മോക്കാ ചുഴലിക്കാറ്റ് എത്തുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കുമെന്നാണ് വിവരം. സംസ്ഥാനത്ത്...

ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് വെളിപ്പെടുത്തണം; അതിനുള്ള മനക്കരുത്ത് കാണിക്കണം; ടിനി ടോമിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എംഎ നിഷാദ്; വെറും അമ്മായി കളി കളിക്കരുതെന്നും പ്രതികരണം

ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് വെളിപ്പെടുത്തണം; അതിനുള്ള മനക്കരുത്ത് കാണിക്കണം; ടിനി ടോമിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എംഎ നിഷാദ്; വെറും അമ്മായി കളി കളിക്കരുതെന്നും പ്രതികരണം

എറണാകുളം: സിനിമാ ലൊക്കേഷനിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടൻ ടിനി ടോം നടത്തിയ പരാമർശത്തോട് പ്രതികരിച്ച് സംവിധായകൻ എം.എ നിഷാദ്. ലഹരി ഉപയോഗിച്ച് പല്ലുകൾ പൊടിഞ്ഞു പോയ...

കാണാതായ കുട്ടിയെ കണ്ടെത്തി; ആശുപത്രി മാറ്റിയതിനാലാണ് അറിയാൻ വൈകിയതെന്ന് കുടുംബം; താനൂരിൽ തിരച്ചിൽ അവസാനിപ്പിക്കുന്നു

കാണാതായ കുട്ടിയെ കണ്ടെത്തി; ആശുപത്രി മാറ്റിയതിനാലാണ് അറിയാൻ വൈകിയതെന്ന് കുടുംബം; താനൂരിൽ തിരച്ചിൽ അവസാനിപ്പിക്കുന്നു

താനൂർ: അപകടത്തെ തുടർന്ന് കാണാതായെന്ന് ബന്ധുക്കൾ അറിയിച്ച എട്ട് വയസ്സുകാരനെ കണ്ടെത്തിയെന്ന് കുടുംബം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് കൊണ്ട് കുട്ടിയെ...

താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയൻ? ആരോപണവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ്

താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയൻ? ആരോപണവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ്

മലപ്പുറം: താനൂരിൽ 22 പേരെ കൊലപ്പെടുത്തി അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. സിപിഎം നേതാവിന്റെ...

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ പൂർണമായും വഹിക്കും; താനൂർ ബോട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ പൂർണമായും വഹിക്കും; താനൂർ ബോട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആളുടേയും കുടുംബത്തിനാണ് തുക കൈമാറുന്നത്. അതോടൊപ്പം ചികിത്സയിൽ...

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; നേരത്തെയുണ്ടായ ബോട്ടപകടങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചു; ടൂറിസം മന്ത്രി രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; നേരത്തെയുണ്ടായ ബോട്ടപകടങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചു; ടൂറിസം മന്ത്രി രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ...

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

കെഎസ്ആർടിസി ശമ്പള വിതരണം; സമരം ആരംഭിച്ച് ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കാത്ത സാഹചര്യത്തിൽ ബിഎംഎസ് യൂണിയൻ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. 24 മണിക്കൂർ നേരത്തേക്ക് ആഹ്വാനം ചെയ്ത സമരം അർദ്ധരാത്രി 12...

സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; താനൂർ അപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്

സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; താനൂർ അപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്

താനൂർ: താനൂർ ബോട്ട് അപകടത്തിൽ ഒറ്റ ദിവസം ഇല്ലാതായത് ഒരു കുടുംബത്തിലെ പതിനൊന്ന് പേർ. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും ഇവരുടെ കുട്ടികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പെരുന്നാൾ...

ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്; തെരച്ചിലിന് നാവികസേനയുടെ ചേതക് ഹെലികോപ്റ്ററും

ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്; തെരച്ചിലിന് നാവികസേനയുടെ ചേതക് ഹെലികോപ്റ്ററും

താനൂർ: താനൂർ ബോട്ടപകടത്തിൽ പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളാണ്...

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച് അരിക്കൊമ്പൻ;മേഘമലയിൽ ബസ് സർവീസ് നിർത്തി വച്ചു

കുമളി: തമിഴ്‌നാട്ടിലെ ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച് അരിക്കൊമ്പൻ. അരിക്കൊമ്പന്റെ സാന്നിദ്ധ്യം ഭയന്ന് മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തി വച്ചിരിക്കുകയാണ്. മതികെട്ടാൻ ചോലയ്ക്ക് സമീപത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പൻ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

സിപിഎമ്മിന്റെ ഗുണ്ടാപ്പിരിവ്; പരാതിപ്പെട്ടപ്പോൾ മർദ്ദനവും വധഭീഷണിയും;ഏലത്തോട്ടം ഉപേക്ഷിച്ച് നാട് വിടാനൊരുങ്ങി ഉടമ

ഇടുക്കി: സിപിഎം നേതാക്കളുടെ ഭീഷണി മൂലം ഏലത്തോട്ടം ഉപേക്ഷിച്ച് നാട് വിടാനൊരുങ്ങി ഉടമകൾ. ജെ.സി.പ്ലാന്റേഷൻസ് ഉടമയും കുവൈത്തിൽ വ്യവസായിയുമായ ജേക്കബും ഭാര്യ ജെസിയുമാണ് സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്....

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

താനൂർ: താനൂരിൽ അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തി ഉണ്ടാക്കിയ മത്സ്യബന്ധന ബോട്ടാണെന്ന് വിവരം. വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനുള്ള സൗകര്യവും ഈ ബോട്ടിൽ ഉണ്ടായിരുന്നു. സാധാരണ...

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

താനൂർ: താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മലപ്പുറത്തുണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ടപതി ട്വിറ്ററിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ...

താനൂർ ബോട്ട് ദുരന്തം; മരണസംഖ്യ 22 ആയി; എൻഡിആർഎഫ് സംഘം തിരച്ചിൽ പുന:രാരംഭിച്ചു

താനൂർ ബോട്ട് ദുരന്തം; മരണസംഖ്യ 22 ആയി; എൻഡിആർഎഫ് സംഘം തിരച്ചിൽ പുന:രാരംഭിച്ചു

മലപ്പുറം; താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട്മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. താനൂർ ഓല പീടിക കാട്ടിൽ...

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം

താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തം ഉദ്യോഗസ്ഥവീഴ്ചയുടെ നേർക്കാഴ്ച. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ട മിനിമം പരിശോധനകൾ പോലും ഇവിടെയുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു....

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിനോദസഞ്ചാരം ദുരന്തപര്യവസായി...

മലപ്പുറം ബോട്ട് അപകടം; ബോട്ട് സർവീസ് ആരംഭിച്ചത് ആറ് മണിക്ക് ശേഷം; രക്ഷാപ്രവർത്തനം നടത്താൻ 25 മിനിറ്റ് വൈകി; മരിച്ചവരെ തിരിച്ചറിഞ്ഞു

മലപ്പുറം ബോട്ട് അപകടം; ബോട്ട് സർവീസ് ആരംഭിച്ചത് ആറ് മണിക്ക് ശേഷം; രക്ഷാപ്രവർത്തനം നടത്താൻ 25 മിനിറ്റ് വൈകി; മരിച്ചവരെ തിരിച്ചറിഞ്ഞു

മലപ്പുറം : മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബോട്ട് അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി സ്വദേശി...

കേരളത്തിലെ പത്തിലേറെ പേർ ഏറെ വൈകാതെ ബോട്ടപകടത്തിൽ മരിക്കും; നിർഭാഗ്യവശാൽ ആ പ്രവചനം സത്യമായി; കണ്ണീരായി താനൂർ

കേരളത്തിലെ പത്തിലേറെ പേർ ഏറെ വൈകാതെ ബോട്ടപകടത്തിൽ മരിക്കും; നിർഭാഗ്യവശാൽ ആ പ്രവചനം സത്യമായി; കണ്ണീരായി താനൂർ

കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് യുഎൻ അപകട സാദ്ധ്യതാ ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ആ പ്രവചനം നടത്തിയത്. കേരളത്തിലെ പത്തിലേറെ പേർ ഏറെ വൈകാതെ ബോട്ടപകടത്തിൽ...

Latest News