Keralam

‘ആ വലിയ നടന്റെ വാഹനം എക്‌സൈസ് പരിശോധിച്ചിരുന്നെങ്കിൽ പിന്നെ മലയാള സിനിമയില്ല’: ലിസ്റ്റ് കൃത്യമായി അമ്മയ്ക്ക് ലഭിക്കുന്നുണ്ട്; ഗുരുതര വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്

‘ആ വലിയ നടന്റെ വാഹനം എക്‌സൈസ് പരിശോധിച്ചിരുന്നെങ്കിൽ പിന്നെ മലയാള സിനിമയില്ല’: ലിസ്റ്റ് കൃത്യമായി അമ്മയ്ക്ക് ലഭിക്കുന്നുണ്ട്; ഗുരുതര വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്

കൊച്ചി:  മലയാള സിനിമയിലെ താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി താര സംഘടനയായ' അമ്മ' എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ലഹരി ഇടപാടുകാരിൽ നിന്ന് താരങ്ങളുടെ പേരുകൾ...

ട്രാൻസ്‌മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ; കടുംകൈ പങ്കാളിയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ

ട്രാൻസ്‌മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ; കടുംകൈ പങ്കാളിയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ

  തൃശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡറായ പ്രവീൺ നാഥ് ജീവനൊടുക്കി. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച പ്രവീൺ ചികിത്സയിലിക്കെയാണ് മരിച്ചത്. പാലക്കാട് നെന്മാറ...

150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ; മണപ്പുറം ഫിനാൻസിൽ ഇഡി റെയ്ഡ്

150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ; മണപ്പുറം ഫിനാൻസിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം; കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മണപ്പുറം ഫിനാൻസിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ...

യുഎഇയിൽ പോയില്ലെങ്കിലെന്താ!!; മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക്; ലോകബാങ്കുമായി യുഎസിൽ തിരക്കിട്ട ചർച്ച

യുഎഇയിൽ പോയില്ലെങ്കിലെന്താ!!; മുഖ്യമന്ത്രി നേരെ ക്യൂബയിലേക്ക്; ലോകബാങ്കുമായി യുഎസിൽ തിരക്കിട്ട ചർച്ച

തിരുവനന്തപുരം: എഐ ക്യാമറ അഴിമതി വിവാദം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തമാസം മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കും. ജൂൺ 8...

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

മലപ്പുറം:  നാല് യുവാക്കൾ ഉൾപ്പെട്ട എംഡിഎംഎ കേസ് പോലീസിന് തലവേദനയാകുന്നു. പിടിച്ചെടുത്ത എംഡിഎംഎ, കെമിക്കൽ ലാബിലെ പരിശോധനയിൽ മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്. രണ്ടു തവണ...

കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി നിർമ്മിക്കുന്നതാണ് കേരള സ്റ്റോറി; പരാതിയുണ്ട്; സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി നിർമ്മിക്കുന്നതാണ് കേരള സ്റ്റോറി; പരാതിയുണ്ട്; സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : ദ കേരള സ്റ്റോറി സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വികെ സനോജ് ഡിജിപിക്ക് പരാതി നൽകി. കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി...

ബിരിയാണി കഴിച്ചതിന് പിന്നാലെ വയറിളക്കം; തൃശൂരിൽ 13 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണി കഴിച്ചതിന് പിന്നാലെ വയറിളക്കം; തൃശൂരിൽ 13 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂർ : തൃശൂരിൽ വയറിളക്കം ബാധിച്ച് 13 വയസുകാരൻ മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ...

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ മരണം; മുൻ കാമുകൻ അരുൺ വിദ്യാധരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ മരണം; മുൻ കാമുകൻ അരുൺ വിദ്യാധരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : കകടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തും പ്രതിയുമായ അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ്...

കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ പ്രതിസന്ധിയിലാക്കും, സമാധാനാന്തരീക്ഷം തകർക്കും; സിനിമ പ്രദർശിപ്പിച്ചാൽ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ പ്രതിസന്ധിയിലാക്കും, സമാധാനാന്തരീക്ഷം തകർക്കും; സിനിമ പ്രദർശിപ്പിച്ചാൽ പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

ചെന്നൈ : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി നാളെ റിലീസാകാനിരിക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന്...

ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ പ്രിയപ്പെട്ട മലയാളി ഡോക്ടർക്ക് പ്രത്യേക ക്ഷണം; വയനാട്ടിലെ ആ ആയുർവേദ ഡോക്ടർ ആരാണ് ?

ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ പ്രിയപ്പെട്ട മലയാളി ഡോക്ടർക്ക് പ്രത്യേക ക്ഷണം; വയനാട്ടിലെ ആ ആയുർവേദ ഡോക്ടർ ആരാണ് ?

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത അവകാശി ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഒരു മലയാളി കുടുംബത്തിനും പ്രത്യേക ക്ഷണം ലഭിച്ചിരിക്കുകയാണ്. 2000 ത്തോളം വിശിഷ്ടാതിഥികളെയാണ് ചാൾസ് മൂന്നാമൻ...

പൊള്ളാച്ചിയിൽ ബിരുദ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

പൊള്ളാച്ചിയിൽ ബിരുദ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: പൊള്ളാച്ചിയിൽ ബി.കോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25)...

‘അക്രമസംഭവങ്ങൾ മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം‘: നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

കെ ഫോണിൽ എഐ ക്യാമറ മോഡൽ അഴിമതി; 520 കോടിയുടെ എക്‌സസ് ടെൻഡർ നൽകി; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്ക് വേണ്ടിയെന്ന് വിഡി സതീശൻ

കാസർകോട് : കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ മാതൃകയിൽ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നത് എന്നാണ്...

പൊന്നിൽ തൊട്ടാൽ  പൊള്ളും; സ്വർണ വില സർവ്വകാല റെക്കോഡിൽ

തൊട്ടാൽ പൊള്ളും സ്വർണവില; സർവ്വകാല റെക്കോർഡ് തകർത്ത് കുതിപ്പ്

തിരുവനന്തപുരം : റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. രണ്ട് ദിവസം കൊണ്ട് 1040 രൂപ ഉയർന്ന് സ്വർണവില 45,600 രൂപയായി.  കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ...

കേരള സ്റ്റോറി കാണാൻ ആളുണ്ട്;നാല് ദിവസത്തിനുളളിൽ ട്രെയിലർ കണ്ടത് 1.5 കോടിയിലധികം ആളുകൾ

കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ല; ചിത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ദ കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. ചിത്രം ബഹിഷ്‌കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സിനിമയുടെ പ്രദർശനം തടയുന്നത് സംബന്ധിച്ച്...

സൈക്കിളിൽ പോയ കുട്ടിയെ ഇടിച്ചുവീഴ്ത്തി ലോറി; ടയർ വയറിലൂടെ കയറി ഇറങ്ങി; ദാരുണാന്ത്യം

സൈക്കിളിൽ പോയ കുട്ടിയെ ഇടിച്ചുവീഴ്ത്തി ലോറി; ടയർ വയറിലൂടെ കയറി ഇറങ്ങി; ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറി കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ലത്താണ് സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തിൽ സജിമോന്റെയും ഷീജയുടെയും മകൻ കൃഷ്ണജിത്ത് ആണ് മരിച്ചത്....

കാറിന്റെ മുകളിൽ എംഡിഎംഎ; മയക്കുമരുന്ന് വിൽപ്പന ത്രാസിൽ തൂക്കി; ദമ്പതിമാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കാറിന്റെ മുകളിൽ എംഡിഎംഎ; മയക്കുമരുന്ന് വിൽപ്പന ത്രാസിൽ തൂക്കി; ദമ്പതിമാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വയനാട് : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ദമ്പതിമാർ ഉൾപ്പെടെ നാല് പേർ പിടിയിൽ. കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. മുത്തങ്ങയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഒരു...

തേങ്ങ ഇടുന്നതിനിടെ പഞ്ചായത്ത് മെംബറുടെ തലയിൽ തേങ്ങ വീണു; കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരനും നിലത്ത് വീണ് ഗുരുതര പരിക്ക്

തേങ്ങ ഇടുന്നതിനിടെ പഞ്ചായത്ത് മെംബറുടെ തലയിൽ തേങ്ങ വീണു; കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരനും നിലത്ത് വീണ് ഗുരുതര പരിക്ക്

തിരൂരങ്ങാടി: വീട്ടിലെ പറമ്പിൽ തേങ്ങ ഇടുന്നതിനിടെ പഞ്ചായത്ത് മെംബറുടെ തലയിൽ തേങ്ങ വീണു. പഞ്ചായത്ത് മെംബർ നിലത്ത് വീഴുന്നത് കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരനും നിലത്ത് വീണ് ഗുരുതര...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലും മഴയും; കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ കുറയും; ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ കുറയും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുന്നതോടെ വേനൽ ചൂടും നേരിയ...

കൊമ്പനാനയ്ക്ക് ഭാര്യയും കുടുംബവും ഇല്ല… അരിക്കൊമ്പന്റെ കുടുംബസ്‌നേഹ കണ്ണീർക്കഥക്കാർക്ക് വായിക്കാൻ: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊമ്പനാനയ്ക്ക് ഭാര്യയും കുടുംബവും ഇല്ല… അരിക്കൊമ്പന്റെ കുടുംബസ്‌നേഹ കണ്ണീർക്കഥക്കാർക്ക് വായിക്കാൻ: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ ഭീഷണിയായി മാറിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. സോഷ്യൽ മീഡിയയിൽ ആകെ...

അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി

ഇങ്ങോട്ട് വന്നാൽ കേരളത്തിലേക്ക് തിരിച്ച് ഓടിക്കും; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും; നിലയുറപ്പിച്ചിരിക്കുന്നത് തമിഴ്‌നാടിന്റെ ജനവാസമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ അടുത്ത്

കുമളി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം...

Latest News