Keralam

അതിരപ്പള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം; സഞ്ചാരികൾക്ക് അത്ഭുത രക്ഷപെടൽ

അതിരപ്പള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം; സഞ്ചാരികൾക്ക് അത്ഭുത രക്ഷപെടൽ

തൃശ്ശൂർ:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ വച്ചണ് സംഭവം. കാറിലുണ്ടായിരുന്ന സഞ്ചാരികൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ്...

ദ കേരള സ്‌റ്റോറി; സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല; നിർണായക നിലപാടുമായി തിയറ്റർ ഉടമകളുടെ സംഘടന

ദ കേരള സ്‌റ്റോറി; സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല; നിർണായക നിലപാടുമായി തിയറ്റർ ഉടമകളുടെ സംഘടന

കൊച്ചി: സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദ കേരള സ്‌റ്റോറി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും മതേതരത്വം...

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത് കേരളത്തിനാകെ നാണക്കേടെന്ന് കെ സുരേന്ദ്രൻ

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത് കേരളത്തിനാകെ നാണക്കേടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് പുതുതായി ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞത് കേരളത്തിനാകെ നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റക്കാരെ കണ്ടുപിടിച്ച് കർശന നടപടി എടുക്കാൻ...

ഊഞ്ഞാലിൽ നിന്ന് വീണ് കമ്പികളുടെ ഇടയിൽ കുരുങ്ങി; കല്യാണത്തിൽ പങ്കെടുക്കാനെത്തിയ 5 വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ നിന്ന് വീണ് കമ്പികളുടെ ഇടയിൽ കുരുങ്ങി; കല്യാണത്തിൽ പങ്കെടുക്കാനെത്തിയ 5 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി അമ്പലക്കണ്ടിയിലാണ് സംഭവം. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരിയിൽ...

‘പ്രമുഖ ജില്ലയിൽ’ വന്ദേ ഭാരത് എക്സ്പ്രസിനെ കല്ലെറിഞ്ഞ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് സന്ദീപ് വാര്യർ

‘പ്രമുഖ ജില്ലയിൽ’ വന്ദേ ഭാരത് എക്സ്പ്രസിനെ കല്ലെറിഞ്ഞ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് സന്ദീപ് വാര്യർ

കൊച്ചി; മലപ്പുറം ജില്ലയിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.  പ്രമുഖ ജില്ലയിൽ വന്ദേ ഭാരതിനെ കല്ലെറിഞ്ഞു...

വൺ വേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം; കോഴിക്കോട് വൻ ഗതാഗതക്കുരുക്ക്

വൺ വേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം; കോഴിക്കോട് വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട് : മന്ത്രിയുടെ വാഹനം വൺ വേ തെറ്റിച്ചതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമാണ് റോഡ് നിയമങ്ങൾ ലംഘിച്ചത്. കല്ലാച്ചി പഴയ...

ദി കേരള സ്‌റ്റോറി നിരോധിച്ചത് കൊണ്ട് കാര്യമില്ല; ഈ ആവശ്യം പരിശോധിക്കണം; എംവി ഗോവിന്ദൻ

ദി കേരള സ്‌റ്റോറി നിരോധിച്ചത് കൊണ്ട് കാര്യമില്ല; ഈ ആവശ്യം പരിശോധിക്കണം; എംവി ഗോവിന്ദൻ

തിരുവനന്തപുരം : ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണം എന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിനിമ നിരോധിച്ചത് കൊണ്ട് മാത്രം...

പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നില്ല; കെ സുരേന്ദ്രൻ

ഊരാളുങ്കൽ എന്നാൽ പിണറായി വിജയൻ;എഐ ക്യാമറ തട്ടിപ്പിലെ പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രൻ

എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്....

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി; എജൻറിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി; എജൻറിലെ മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

മമ്മൂട്ടിയുടെ പാൻ ഇന്ത്യ ചിത്രം ഏജന്റ് ഇരു കൈകളും നീട്ടി സ്വീകരിച്ച് ആരാധകലോകം. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. ചിത്രത്തിലെ മുഴുനീള...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

വന്ദേഭാരതിന് കേരളത്തിൽ സുരക്ഷ കൂട്ടും:ആർപിഎഫ്; നടപടി മലപ്പുറത്തെ കല്ലേറിന് പിന്നാലെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് സുരക്ഷ കൂട്ടുമെന്ന് ആർപിഎഫ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിന് പിന്നാലെയാണ് ആർപിഎഫിന്റെ ഈ നിർണായക നടപടി. വന്ദേഭാരത്, തിരൂർ-തിരുനാവായ...

കക്കുകളി നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളെന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ; സർക്കാരും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്നും കെസിബിസി പ്രസിഡന്റ്

കക്കുകളി നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളെന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ; സർക്കാരും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്നും കെസിബിസി പ്രസിഡന്റ്

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ...

കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച

ദ കേരള സ്‌റ്റോറിയ്ക്ക് പ്രദർശനാനുമതി; മുൻമുഖ്യമന്ത്രിയുടെ അഭിമുഖം നീക്കം ചെയ്യാൻ നിർദ്ദേശം; 10 മാറ്റങ്ങളോടെ ചിത്രം തിയേറ്ററുകളിലെത്തും

ന്യൂഡൽഹി: രാജ്യത്താകമാനം ചർച്ചയായ 'ദി കേരള സ്റ്റോറിയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷായാണ്...

വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു; ട്രെയിൻ യാത്രാസമയത്തിൽ നാല് മണിക്കൂർ മാറ്റം

മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

മലപ്പുറം: മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ചില്ലിന് വിള്ളൽ. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. വൈകീട്ട് 5.15 ഓടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ...

കുറച്ച് പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടി വന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളുമാണ് സിനിമയിൽ; ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോൾ സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്: അനിൽ ആന്റണി

തിരുവനന്തപുരം : കുറച്ച് പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ദി കേരള സ്റ്റോറി എന്ന സിനിമയിൽ വിശദീകരിക്കുന്നത് എന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ...

മുൻ കാമുകന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; യുവാവ് ഒളിവിൽ 

മുൻ കാമുകന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; യുവാവ് ഒളിവിൽ 

കോട്ടയം : സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ  മുൻ സുഹൃത്തായ അരുൺ...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

ബംഗളൂരു : കേരളത്തിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് പിഡിപി നേതാവ് അബ്ദുൾ നാസർ മദനി. സംസ്ഥാനത്തേക്ക് വരണമെങ്കിൽ കർണാടക സർക്കാരിന് സുരക്ഷാ ചെലവ് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ...

കേരള സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു കോടി; പ്രഖ്യാപനവുമായി ഹിന്ദു ഐക്യവേദി

കേരള സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു കോടി; പ്രഖ്യാപനവുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ലൗ ജിഹാദിന്റെ അജണ്ടകളും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി....

കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച

കേരള സ്റ്റോറി ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ്, മുസ്ലീങ്ങളെയല്ല; കേരള മുഖ്യമന്ത്രി ഈ സിനിമ കാണണം; നിർമ്മാതാവ് വിപുൽ ഷാ

ന്യൂഡൽഹി : സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറി എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങൾ കനക്കുകയാണ്. മെയ് 5 ന് റിലീസാകാനിരിക്കെ കേരളത്തിലെ ഇടത് നേതാക്കൾ...

ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്‌കരമാകുമ്പോൾ ഇതും അങ്ങനെ കണ്ടാൽ പോരെ; കേരള സ്റ്റോറിക്ക് മാത്രം മറ്റൊരു നിയമമാകുന്നത് എങ്ങനെ? ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ

ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്‌കരമാകുമ്പോൾ ഇതും അങ്ങനെ കണ്ടാൽ പോരെ; കേരള സ്റ്റോറിക്ക് മാത്രം മറ്റൊരു നിയമമാകുന്നത് എങ്ങനെ? ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം : ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന...

ശക്തി പ്രാപിച്ച് വേനൽ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ന്യൂനമർദ്ദം, മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തമിഴ്‌നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലാം...

Latest News