Keralam

‘ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയും ബിജെപിയും ആണെന്ന് ചാപ്പ കുത്തുന്നതിനോട് യോജിപ്പില്ല‘: ആർ എസ് എസ് പഠിപ്പിക്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനെന്ന് ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത

‘ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയും ബിജെപിയും ആണെന്ന് ചാപ്പ കുത്തുന്നതിനോട് യോജിപ്പില്ല‘: ആർ എസ് എസ് പഠിപ്പിക്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനെന്ന് ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത്...

പരാതിക്കാരൻ സംസാരിക്കുന്നത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രീതിയിൽ; വിശ്വാസമില്ലെങ്കിൽ കേസ് എന്തിനാണ് ഇവിടെ പരിഗണിക്കുന്നത്; മുഖ്യമന്ത്രിക്കെതിരായ കേസിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

പേപ്പട്ടി ഹർജിക്കാരെന്റേതായാലും, ലോകയുക്തയുടെതായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലികൊല്ലുകയാണ് വേണ്ടത്; ആർ.എസ്.ശശികുമാർ

തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ചുചേർത്ത ഇഫ്താർ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായാണെന്ന് മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ. ലോകായുക്ത എന്ന സംവിധാനത്തെയല്ല, ലോകായുക്തയുടെ...

പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ കാമുകനെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച് യുവതി; പെട്രോളുമായി പോലീസ് സ്റ്റേഷനിൽ എത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ കാമുകനെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച് യുവതി; പെട്രോളുമായി പോലീസ് സ്റ്റേഷനിൽ എത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പത്ത് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ ഒഴിവാക്കി പുതിയ പ്രണയബന്ധം സ്ഥാപിച്ച കാമുകിയുടെ പ്രവൃത്തിയിൽ മനംനൊന്ത് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒഴിവാക്കിയിട്ടും തന്നെ ശല്യം...

വിഷു കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിൽ സുരേഷ് ഗോപി; വാദ്യകലാകാരൻമാരുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയുടെ സഹായം; കൈനീട്ടം ഏറ്റുവാങ്ങി അനുഗ്രഹം ചൊരിഞ്ഞ് പൂരത്തിന്റെ മേളപ്രമാണിമാരും

വിഷു കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിൽ സുരേഷ് ഗോപി; വാദ്യകലാകാരൻമാരുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയുടെ സഹായം; കൈനീട്ടം ഏറ്റുവാങ്ങി അനുഗ്രഹം ചൊരിഞ്ഞ് പൂരത്തിന്റെ മേളപ്രമാണിമാരും

തൃശൂർ: ഇക്കുറിയും കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിനോടുളള സ്‌നേഹം അരക്കിട്ടുറപ്പിച്ച് സുരേഷ് ഗോപി. കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യ കലാകാരൻമാരുൾപ്പെടെ വാദ്യകലാകാരൻമാർക്ക് അദ്ദേഹം കൈനീട്ടവും വിഷുക്കോടിയും നൽകി....

വർഷങ്ങളായി ഞാൻ ബിജെപിക്കെതിരെ പോരാടുന്നു; പക്ഷെ അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ

വർഷങ്ങളായി ഞാൻ ബിജെപിക്കെതിരെ പോരാടുന്നു; പക്ഷെ അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ

കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ...

രാഹുലിനെ സഹായിക്കാൻ സ്വന്തം ഭാര്യയും കുട്ടികളുമില്ല; എംപി വീട് ഒഴിയാൻ സാധനങ്ങൾ പായ്ക്ക് ചെയ്തതുപോലും ഞാനാണ്; സങ്കടങ്ങൾ പങ്കുവെച്ച് വയനാട്ടിൽ പ്രിയങ്ക

രാഹുലിനെ സഹായിക്കാൻ സ്വന്തം ഭാര്യയും കുട്ടികളുമില്ല; എംപി വീട് ഒഴിയാൻ സാധനങ്ങൾ പായ്ക്ക് ചെയ്തതുപോലും ഞാനാണ്; സങ്കടങ്ങൾ പങ്കുവെച്ച് വയനാട്ടിൽ പ്രിയങ്ക

കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് ഭാര്യയും കുട്ടികളും ഉൾപ്പെടുന്ന സ്വന്തം കുടുംബം ഇല്ലാത്തതിന്റെ ദു:ഖം പങ്കുവെച്ച് പ്രിയങ്ക. കൽപ്പറ്റയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്....

കാന്തല്ലൂർ ശിവക്ഷേത്രത്തിൽ കൊമ്പൻ ശിവകുമാർ കുഴഞ്ഞു വീണു

കാന്തല്ലൂർ ശിവക്ഷേത്രത്തിൽ കൊമ്പൻ ശിവകുമാർ കുഴഞ്ഞു വീണു

തിരുവനന്തപുരം: കാന്തല്ലൂർ ശിവക്ഷേത്രത്തിൽ ആന കുഴഞ്ഞു വീണു. കൊമ്പൻ ശിവകുമാറാണ് കുഴഞ്ഞു വീണത്. ആനയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി എഴുന്നേൽപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈകീട്ടോടെയായിരുന്നു സംഭവം. ഉത്സവത്തിനായാണ്...

കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രത്തിന് പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെയ്ക്കണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോയെന്ന് വി മുരളീധരൻ

കൊച്ചി: ക്രിസ്തീയ സഭാ വിശ്വാസികളുമായി ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാന വ്യാപകമായി നടത്തിയ ആശയവിനിമയത്തെയും വിശ്വാസികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രധാനമന്ത്രിയുടെ ആശംസ കൈമാറിയതിനെയും വിമർശിക്കുന്ന...

കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കാസർകോട് ആദൂർ ദേവറടുക്കയിലാണ് സംഭവം. മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്. ഉച്ചക്ക്...

സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടം; ചരിത്രം പരിഗണിക്കാതെയുള്ള തീരുമാനമെന്ന് രാജ; മാനദണ്ഡങ്ങൾ ശരിയല്ലെന്ന് കാനം

സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടം; ചരിത്രം പരിഗണിക്കാതെയുള്ള തീരുമാനമെന്ന് രാജ; മാനദണ്ഡങ്ങൾ ശരിയല്ലെന്ന് കാനം

ന്യൂഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചരിത്രം പരിഗണിക്കാതിരുന്നത് കൊണ്ട് പറ്റിയതാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ...

പൊങ്കാല സ്ഥലത്ത് നിന്നും ശേഖരിച്ച ചുടുകട്ടകൾ കട്ടപ്പുറത്ത്; വിതരണം ചെയ്യാതെ കോർപ്പറേഷൻ; എല്ലാം നശിക്കുന്നു

പൊങ്കാല സ്ഥലത്ത് നിന്നും ശേഖരിച്ച ചുടുകട്ടകൾ കട്ടപ്പുറത്ത്; വിതരണം ചെയ്യാതെ കോർപ്പറേഷൻ; എല്ലാം നശിക്കുന്നു

തിരുവനന്തപുരം: ലൈഫ് മിഷന് വേണ്ടി കൊട്ടി ഘോഷിച്ച് കോർപ്പറേഷൻ ശേഖരിച്ച ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ കട്ടപ്പുറത്ത്. ചുടുകട്ടകൾ മാസം ഒന്നു കഴിഞ്ഞിട്ടും കോർപ്പറേഷൻ വിതരണം ചെയ്തിട്ടില്ല....

ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു; ലജ്ജ എന്ന പദം ഇടത് നിഘണ്ടുവിൽ ഇല്ലാലോ?; മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

മുഹമ്മദ് റിയാസിന് പോപ്പുലർ ഫ്രണ്ട് ബന്ധം ; മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ ലഭിക്കാൻ : കെ സുരേന്ദ്രൻ

കൊച്ചി : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി ഇപ്പോൾ റിയാസിനെ...

എൽ നിനോ തുടരുമെങ്കിലും ഇക്കുറി സ്വാഭാവിക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിൽ മഴ കനക്കും; പ്രളയസാധ്യത ഇല്ല

എൽ നിനോ തുടരുമെങ്കിലും ഇക്കുറി സ്വാഭാവിക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിൽ മഴ കനക്കും; പ്രളയസാധ്യത ഇല്ല

ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇക്കുറി കാലവർഷക്കാലത്ത് സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിത മഴയുടെ 96 ശതമാനവും ഇത്തവണ രാജ്യത്ത് കൃത്യമായി...

ഭാര്യയ്‌ക്കൊപ്പം പുഞ്ചിരിച്ച് ബാല; ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പുറത്തുവിട്ട് താരം

ഭാര്യയ്‌ക്കൊപ്പം പുഞ്ചിരിച്ച് ബാല; ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പുറത്തുവിട്ട് താരം

എറണാകുളം: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള സെൽഫിയാണ് നടൻ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു...

ബന്ധത്തിൽ നിന്ന് പിൻമാറണം;  പഴയ കാമുകനെ നഗ്നനാക്കി മർദ്ദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

മോശം വീഡിയോകൾ അയച്ച് മകളെ ബുദ്ധിമുട്ടിച്ചു; സുഹൃത്തുക്കളാണ് ഇത് ചെയ്തത്; അവൾ നല്ല കലാകാരിയാണെന്നും ലക്ഷ്മിപ്രിയയുടെ അമ്മ

വർക്കല : പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി അവശനാക്കി മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവ്. മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. മകളും...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

കനത്ത സുരക്ഷ ഉറപ്പാക്കി; പ്രവർത്തകരെ തടങ്കലിലാക്കി; എന്നിട്ടും മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: ജില്ലയിലെ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേർത്തലയിലും, ദേശീയപാതയിൽ കൊമ്മാടിയിൽവച്ചുമാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാദ്ധ്യത...

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്

കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ കേസിൽ രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രമാണ് പോലീസ് തയ്യാറാക്കുന്നത്. പ്രതികളെ പിടികൂടാൻ...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

എലത്തൂർ തീവയ്പ്പ്; ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേയ്ക്ക്; ഷൊർണ്ണൂരിൽ ഒരു പകൽ മുഴുവൻ തങ്ങാൻ സഹായം നൽകിയത് ആര്?; അടിമുടി ദുരൂഹത

കോഴിക്കോട്: എലത്തൂരിൽ കുട്ടിയുൾപ്പെടെ മൂന്ന് തീവണ്ടിയാത്രികരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ ദുരൂഹത വർദ്ധിക്കുന്നു. ഡൽഹിയിൽ നിന്നും പ്രതി ഷാറൂഖ് സൈഫി കോഴിക്കോട്ടേയ്ക്കാണ് ആദ്യം ടിക്കറ്റ് എടുത്തിരുന്നത്...

പരാതിക്കാരൻ സംസാരിക്കുന്നത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രീതിയിൽ; വിശ്വാസമില്ലെങ്കിൽ കേസ് എന്തിനാണ് ഇവിടെ പരിഗണിക്കുന്നത്; മുഖ്യമന്ത്രിക്കെതിരായ കേസിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

പരാതിക്കാരൻ സംസാരിക്കുന്നത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രീതിയിൽ; വിശ്വാസമില്ലെങ്കിൽ കേസ് എന്തിനാണ് ഇവിടെ പരിഗണിക്കുന്നത്; മുഖ്യമന്ത്രിക്കെതിരായ കേസിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസിൽ പരാതിക്കാരനായ ആർ.എസ്.ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും. പരാതിക്കാരന് ഞങ്ങളെ വിശ്വാസമില്ലെന്നാണ്...

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; കരിപ്പൂർ വിമാനത്താവളത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോൺ കണ്ടെത്തി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; കരിപ്പൂർ വിമാനത്താവളത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോൺ കണ്ടെത്തി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

കോഴിക്കോട്: അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ താമരശ്ശേരി സ്വദേശി ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാഫിയെ...

Latest News