മംഗലൂരു: മംഗലൂരുവിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിഉപയോഗം. മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പോലീസ് പരിശോധനയിൽ പിടിയിലായി. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിന്റെ...
കൊച്ചി: മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു. കുറച്ച് നാളുകളുടെ ഇടവേളയ്ക്ക് ശേഷം നൃത്ത വേദിയിലെത്തിയ നടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണ വേഷത്തിലുള്ളതാണ്...
തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാനം നേടിയ ഭാഗ്യവാൻ ഇനി ഭാഗ്യം വിൽക്കും. തിരുവനന്തപുരം ശ്രീരാഹം സ്വദേശി അനൂപാണ് ലോട്ടറി കച്ചവടത്തിലേക്ക് കടന്നത്. മണക്കാട്...
ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ ആക്രി സാധനങ്ങൾ വിറ്റ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ. ആക്രി സാധനങ്ങൾക്കൊപ്പം എടിഎം കാർഡ് പെട്ടു പോയതാണ്...
ധോണി: നാടിനെ വിറപ്പിച്ച പി.ടി സെവനെ പിടികൂടാനുള്ള രണ്ടാം ഘട്ടവും വിജയം. പി.ടി.സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ഇനി ആനയെ ധോണി ക്യാമ്പിലേക്ക് എത്തിക്കും. ആനയുടെ...
കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായി മലയാള ചലച്ചിത്ര ലോകത്ത് കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് അഭിലാഷ് പിളള. വർഷങ്ങളുടെ തപസിന്റെ പിൻബലമുളള ഈ യാത്രയിൽ നേരിട്ട ഓരോ അനുഭവവും ഫേസ്ബുക്കിലെ...
തിരുവനന്തപുരം: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ കീഴിലുള്ള ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗത്തോടനുബന്ധിച്ച് ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ രാജ്യാന്തര സംഘടനകളുടെയും...
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി സർക്കാർ നടപ്പിലാക്കിയിരുന്നു. ഹർത്താലിന്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ്...
കഴക്കൂട്ടം: സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുണ്ടാബന്ധത്തിന്റെ...
തിരുവനന്തപുരം : പാറ്റൂർ ആക്രമണക്കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരം പോലീസ് അറിഞ്ഞില്ല. പ്രതികൾ കോടതിയിൽ...
ധോണി: മാസങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ്...
തൃശൂർ : പുതുവർഷ സമ്മാനമായി ഉണ്ണി കണ്ണന് സമർപ്പിച്ച ചിത്രങ്ങൾ ഗുരുവായൂർ നടയിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൃഷ്ണ ഭക്തയായ ജസ്ന സലീം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള...
തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. കവടിയാറിലുള്ള ഫ്ളാറ്റിന്റെ വാതിൽ തകർത്തായിരുന്നു പോലീസ് പരിശോധന. പാറ്റൂർ ആക്രണത്തിൽ ഓം പ്രകാശിന്റെ പങ്ക് വ്യക്തമായി ദിവസങ്ങൾക്ക്...
കൊല്ലം : ആയൂർ സ്വദേശി അജയകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദ്ദിച്ചതിൽ മനംനൊന്താണ് അജയകുമാർ...
തിരുവനന്തപുരം : പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ഇൻസ്പെക്ടർമാരെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു. 40...
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സർക്കാർ അംഗീകരിച്ചു. ശങ്കർ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ്....
ആറ്റിങ്ങൽ; എക്സറേ എടുക്കുന്നതിനിടെ മെഷീൻ കൊണ്ട് പെൺകുട്ടിയുടെ നടുവൊടിഞ്ഞതായി പരാതി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് ഈ ദുരനുഭവം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തൊണ്ടയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്ന് കെ സുരേന്ദ്രൻ. പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാനാണ് ഇനി ഈ...
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ പുതുക്കി നിശ്ചയിച്ചതിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies