Keralam

‘ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾ നഷ്ടപ്പെടുത്തി.. ജാതീയ സലാം‘: പിണറായി വിജയനെതിരെ ഹരീഷ് പേരടി

‘ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾ നഷ്ടപ്പെടുത്തി.. ജാതീയ സലാം‘: പിണറായി വിജയനെതിരെ ഹരീഷ് പേരടി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതീയമായി അധിക്ഷേപിച്ചവരെ...

കേരള പോലീസിൽ ശുദ്ധികലശം; 58 ഉദ്യോ​ഗസ്ഥരുടെ തൊപ്പിതെറിക്കും; ​ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി തുടങ്ങി

പീഡനക്കേസിലുൾപ്പെടെ പ്രതി; മൂന്ന് പോലീസ് ക്രിമിനലുകളുടെ തൊപ്പി തെറിച്ചു

തിരുവനന്തപുരം : ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി...

മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ തല്ലുമെന്ന് ഈരാറ്റുപേട്ടയിലെ വ്യാപാരി നേതാവ്; നേതാവിനെ വേദിയിലേക്ക് വിളിച്ച് പരസ്യമായി ശകാരിച്ച് യുവഗായിക

മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ തല്ലുമെന്ന് ഈരാറ്റുപേട്ടയിലെ വ്യാപാരി നേതാവ്; നേതാവിനെ വേദിയിലേക്ക് വിളിച്ച് പരസ്യമായി ശകാരിച്ച് യുവഗായിക

കോട്ടയം: വേദിയിൽ മാപ്പിളപ്പാട്ടല്ലാതെ മറ്റേതെങ്കിലും പാട്ട് പാടിയാൽ തല്ലുമെന്ന് യുവഗായികയെ ഭീഷണിപ്പെടുത്തി ഈരാറ്റുപേട്ടയിലെ വ്യാപാരി നേതാവ്. ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവാസിയി ഏകോപന സമിതിയും ചേർന്ന് നടത്തിയ...

വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ

വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്.കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് വിദേശത്ത് ജോലിക്ക് പോകുന്നതിന്റെ ഭാഗമായി എംബസിയിൽ...

ഒപ്പം നൃത്തം ചെയ്യേണ്ടെന്ന് പറഞ്ഞതിന്റെ പക; 10 വയസുകാരിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

ഒപ്പം നൃത്തം ചെയ്യേണ്ടെന്ന് പറഞ്ഞതിന്റെ പക; 10 വയസുകാരിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പട്‌ന : പത്ത് വയസുകാരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ബീഹാറിലെ വൈശാലിയിലാണ് സംഭവം. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്....

നിങ്ങളുടെ പൊന്നോമന നാണം കുണുങ്ങിയാണോ? ആശങ്ക വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നിങ്ങളുടെ പൊന്നോമന നാണം കുണുങ്ങിയാണോ? ആശങ്ക വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എന്റെ കുഞ്ഞിന് മറ്റുള്ളവരെ കാണുമ്പോഴേ ഭയമാണ് അവന്/ അവൾക്ക് നാണമാണ്. ഒരിക്കലെങ്കിലും അച്ഛനമ്മമാർ പരാതിപ്പെട്ടിട്ടുള്ള കാര്യമാണിത്. കുട്ടികൾ ഇൻട്രോവേർട്ട് ആവുന്നത് അത്ര ദു:ഖകരമായ കാര്യമല്ലെന്ന് മനസിലാക്കുകയാണ് ആദ്യം...

പ്രഭാത നടത്തത്തിന് പോകുന്ന സ്ത്രീകൾ ആഭരണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്; കൊച്ചി പോലീസ് കമ്മീഷണർ; പരാമർശം വിവാദമാകുന്നു

പ്രഭാത നടത്തത്തിന് പോകുന്ന സ്ത്രീകൾ ആഭരണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്; കൊച്ചി പോലീസ് കമ്മീഷണർ; പരാമർശം വിവാദമാകുന്നു

കൊച്ചി: കൊച്ചി നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്ന സിറ്റി പോലീസ് കമ്മീഷണറുടെ പരാമർശം വിവാദമാകുന്നു. പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങൾ...

പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിലാണ്, പിണറായി വിജയൻ രാജ്യത്തിന് ധനസഹായം നൽകണം; അല്ലെങ്കിൽ പാകിസ്താൻ ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ കയറ്റി വിടണം; ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിലാണ്, പിണറായി വിജയൻ രാജ്യത്തിന് ധനസഹായം നൽകണം; അല്ലെങ്കിൽ പാകിസ്താൻ ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ കയറ്റി വിടണം; ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

പാലക്കാട് : കേരളത്തിൽ പ്രളയം വന്നപ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് സഹായിച്ചത് എന്ന് പാടി നടക്കുന്നവർക്ക് തിരിച്ച് സഹായിക്കാൻ ഒരവസരം വന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ്...

മിസ്റ്റർ അടൂർ! ഹിപ്പോക്രാറ്റ് ആയി തരം താഴരുത്; മോഹൻലാലിനെക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?;മേജർ രവി

മിസ്റ്റർ അടൂർ! ഹിപ്പോക്രാറ്റ് ആയി തരം താഴരുത്; മോഹൻലാലിനെക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?;മേജർ രവി

കൊച്ചി: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ മേജര്ഡ രവി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. മൂന്ന് കാര്യങ്ങളെ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം അടൂർ ഗോപാലകൃഷ്ണനെ വിമർശിക്കുന്നത്....

‘ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം‘: അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ

‘ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം‘: അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യവുമായി, അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ തടയണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്,...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി;യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

പോലീസുകാർക്ക് ഗുണ്ടാ ബന്ധം ; രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

ആർത്താവവധിയും പ്രസവാവധിയും സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഉത്തരവായതായി അറിയിച്ചത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക്...

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം വെയ്പും വിതരണവും: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം വെയ്പും വിതരണവും: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

തൃശൂർ:തൃശൂർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ത്യൻ കോഫിഹൌസിനെതിരെ നടപടി.സ്ഥാപനത്തിൻറെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഫി ഹൌസ് പ്രവർത്തിക്കുന്നതെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻറെ...

പത്തനംതിട്ടയിൽ ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

പത്തനംതിട്ട: ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ചികിത്സ തേടി ആശുപത്രിയിലേക്ക്. സംഭവത്തിൽ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ മൗണ്ട്...

പിണറായി സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നാഷണൽ   ഹൈവെയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു, എൽഡിഎഫ് സർക്കാരിൻറെ അവിസ്മരണീയ സേവനമെന്ന് പി.കെ ശ്രീമതി 

പിണറായി സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നാഷണൽ   ഹൈവെയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു, എൽഡിഎഫ് സർക്കാരിൻറെ അവിസ്മരണീയ സേവനമെന്ന് പി.കെ ശ്രീമതി 

തിരുവനന്തരപുരം; നാഷണൽ ഹൈവെയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. ഗ്രാമങ്ങളുടെയും നഗരങ്ങളുടെ മുഖച്ഛായ തന്നെ മാറിപോയെന്നും ഇത്രയും വേഗം...

‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ്...

അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി: അനിഷ്ടം പ്രകടിപ്പിച്ച് നടി

വളരെ മികച്ച അനുഭവം!;സ്തബ്ധയായിപ്പോയി; വിദ്യാർത്ഥിയിൽ നിന്നുമുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി

എറണാകുളം: കോളേജിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി. താൻ സ്തബ്ധയായിപ്പോയെന്ന് അപർണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അപർണയ്ക്ക് വിദ്യാർത്ഥിയിൽ...

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച് ഡ്രൈവർ. സംഭവത്തിൽ കേസ് എടുത്തു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എസ്. സലീമിനെതിരെയാണ് കേസ് എടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു...

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസ്; ക്യാബിനറ്റ് റാങ്കോടെ നിയമനം

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസ്; ക്യാബിനറ്റ് റാങ്കോടെ നിയമനം

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കാബിനറ്റ് റാങ്കോടെ ആയിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ...

ഇത്തവണ അയ്യപ്പൻ വിളി കേട്ടു; ആവശ്യമുള്ള സമയത്ത് ദൈവം മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ

ഇത്തവണ അയ്യപ്പൻ വിളി കേട്ടു; ആവശ്യമുള്ള സമയത്ത് ദൈവം മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ

എറണാകുളം: നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവം നമുക്ക് മുൻപിൽ മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ. തന്നെ സ്‌നേഹിക്കുന്ന കുടുംബ പ്രേക്ഷകരെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു....

Latest News