Keralam

‘ആശ്രമം എന്നു പറഞ്ഞ് നടത്തുന്ന ആശുപത്രിയിലൊക്കെ എന്താ നടക്കുന്നത്?’  ‘അമൃത’യ്ക്കെതിരെ വിമർശനവുമായി ബാല

‘ആശ്രമം എന്നു പറഞ്ഞ് നടത്തുന്ന ആശുപത്രിയിലൊക്കെ എന്താ നടക്കുന്നത്?’ ‘അമൃത’യ്ക്കെതിരെ വിമർശനവുമായി ബാല

ഷെഫീക്കിൻറെ സന്തോഷം സിനിമാ ഗ്രൂപ്പുമായി നടക്കുന്ന വിവാദങ്ങൾക്കിടെയാണ് ബാല ആശുപത്രി മേഖലയ്ക്കെതിരെയും വിമർശനവുമായി എത്തിയത്. ഒരു ആശുപത്രികെട്ടുന്നുണ്ട്. ആശുപത്രി ഇൻറസ്ട്രിയാണ് ഏറ്റവും കുടൂതൽ ദ്രോഹം നടക്കുന്നത്.പ്രത്യേകിച്ച് ആശ്രമത്തിൻറെ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

രാജ്യത്ത് ഏകീകൃത വിവാഹ നിയമം വേണം; വിവാഹമോചനത്തിന് ഒരു വർഷം വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി

കൊച്ചി:വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി.നിർബന്ധിത കാത്തിരിപ്പ് കാലാവധി പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ്...

‘ഇറാനിലെ ഹിജാബ് സമരത്തിൻറെ പ്രതിധ്വനി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും’; യാത്രാവിലക്ക് കാരണം നേരിട്ടെത്താനായില്ല, പകരം മുടിമുറിച്ച് കൊടുത്തുവിട്ട് മഹ്നാസ് മുഹമ്മദി

‘ഇറാനിലെ ഹിജാബ് സമരത്തിൻറെ പ്രതിധ്വനി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും’; യാത്രാവിലക്ക് കാരണം നേരിട്ടെത്താനായില്ല, പകരം മുടിമുറിച്ച് കൊടുത്തുവിട്ട് മഹ്നാസ് മുഹമ്മദി

തിരുവനന്തപുരം: ഇറാനിലെ മതഭീകരതയ്ക്കെതിരെയുള്ള  പ്രതിഷേധത്തിന് വേദിയായി തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ്.രാജ്യാന്തര ചലചിത്രോത്സവത്തിനായി ജ്യൂറി അംഗത്തിന്റെ പക്കൽ സ്വന്തം മുടി മുറിച്ച് നൽകിയായിരുന്നു  ഇറാനിലെ ...

കുറ്റം സമ്മതിച്ചത് പോലീസ് നിര്‍ബന്ധിച്ചിട്ട്, കേസ് കെട്ടിച്ചമച്ചതെന്നും ഗ്രീഷ്മയുടെ മൊഴി

കുറ്റം സമ്മതിച്ചത് പോലീസ് നിര്‍ബന്ധിച്ചിട്ട്, കേസ് കെട്ടിച്ചമച്ചതെന്നും ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ മൊഴി തിരുത്തിപ്പറഞ്ഞ് കാമുകിയായ ഗ്രീഷ്മ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിന് മുമ്പാകെ...

‘ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ്,പ്രതികളായ എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

‘ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ്,പ്രതികളായ എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളെജിലെ സംഘര്‍ഷത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. മേപ്പാടി കാമ്പസില്‍ മയക്കുമരുന്ന് സംഘം പിടി മുറുക്കിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരത്തെ...

‘ഭരണഘടനയെ അവഹേളിച്ചത് മനപ്പൂര്‍വ്വമല്ല’;സജി ചെറിയാന് വീണ്ടും മന്ത്രിയാക്കാന്‍ കളമൊരുങ്ങുന്നു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധ്യത. ഭരണഘടനയെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ മുന്‍മന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട്...

അനിശ്ചിതത്വത്തിന് വിരാമം, 113 ദിവസങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത്ത് വീണ്ടും നിര്‍മാണം തുടങ്ങി

അനിശ്ചിതത്വത്തിന് വിരാമം, 113 ദിവസങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത്ത് വീണ്ടും നിര്‍മാണം തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം, സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം...

ട്രോളിയില്‍ ബട്ടണ്‍ രൂപത്തില്‍ സ്വര്‍ണക്കടത്ത്: ഒരാള്‍ പിടിയില്‍; കണ്ടെത്തിയത് 140 ഗ്രാം സ്വര്‍ണം

ട്രോളിയില്‍ ബട്ടണ്‍ രൂപത്തില്‍ സ്വര്‍ണക്കടത്ത്: ഒരാള്‍ പിടിയില്‍; കണ്ടെത്തിയത് 140 ഗ്രാം സ്വര്‍ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. ചെറിയ ബട്ടണിന്റെ രൂപത്തിലാക്കിയ സ്വര്‍ണ്ണം ട്രോളി ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ്...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം:ചലച്ചിത്ര പ്രേമികളെ വരവേറ്റ് തലസ്ഥാനം, 8 ദിവസങ്ങളിലായി 70ല്‍പ്പരം രാജ്യങ്ങളിലെ 184 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം:ചലച്ചിത്ര പ്രേമികളെ വരവേറ്റ് തലസ്ഥാനം, 8 ദിവസങ്ങളിലായി 70ല്‍പ്പരം രാജ്യങ്ങളിലെ 184 ചിത്രങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം നല്‍കാനൊരുങ്ങി അനന്തപുരി. നാളെ തുടങ്ങുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയായി. ടാഗോര്‍ തിയറ്റര്‍ ഉള്‍പ്പടെ 14 തിയറ്ററുകളിലായാണ് ചലച്ചിത്ര...

ക്ലിഫ് ഹൗസിലെ വെടിപൊട്ടല്‍: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ക്ലിഫ് ഹൗസിലെ വെടിപൊട്ടല്‍: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടി പൊട്ടിയ സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ  ഹാഷിം റഹ്മാനെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയതിന് സസ്‌പെന്‍ഡ്...

‘ഇത്തരം വാര്‍ത്തകളുമായി ആട് മേക്കാന്‍ ഇനിയും വരണേ?’മാതൃഭൂമി, മനോരമ പത്രങ്ങളുടെ തലക്കെട്ടുകള്‍ പൊളിച്ചടുക്കി ഗവര്‍ണര്‍

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍; കേന്ദ്ര നിയമത്തിനെതിരായ സംസ്ഥാന നിയമം നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതിനുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍. നിയമമന്ത്രിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. വേണ്ടത്ര...

എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി, പ്രശ്‌നക്കാരായ പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളെജ് വനിത ഹോസ്റ്റിലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും എത്രകാലം പെണ്‍കുട്ടികളെ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ്...

ഗവര്‍ണര്‍ക്കെതിരെ ആരിഫ്: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ഗവര്‍ണറെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എംപി, അടിയന്തര പ്രമേയ നോട്ടീസ്

ഗവര്‍ണര്‍ക്കെതിരെ ആരിഫ്: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ഗവര്‍ണറെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എംപി, അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡെല്‍ഹി: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയില്‍ അടിയന്ത്ര പ്രമേയത്തിന് നോട്ടീസ്. ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എ എം ആരിഫാണ് വിഷയത്തില്‍ അടിയന്തര പ്രമേയ...

പീഡനക്കേസില്‍ അകത്തായ DYFI നേതാവ് പകല്‍ മാന്യന്‍: ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകള്‍; ലഹരി ഇടപാടുകളിലും പങ്ക്

പീഡനക്കേസില്‍ അകത്തായ DYFI നേതാവ് പകല്‍ മാന്യന്‍: ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകള്‍; ലഹരി ഇടപാടുകളിലും പങ്ക്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മലയിന്‍കീഴ് പോലീസിന്റെ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജെ ജിനേഷിന്റെ ഫോണില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങളാണ്...

‘അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കും; ‘എംബി രാജേഷിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

‘അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കും; ‘എംബി രാജേഷിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

'അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കും; 'എംബി രാജേഷിനെ പരിഹസിച്ച് ഷിബു ബേബി ജോൺ തിരുവനന്തപുരം മന്ത്രി എംബി രാജേഷിനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി...

‘വെറ്റിലയും പാക്കും നാണയവും തന്നു,  എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്ന് ‘; അനുഭവം പങ്കുവെച്ച് കൃഷ്ണതേജ ഐഎഎസ്

‘വെറ്റിലയും പാക്കും നാണയവും തന്നു,  എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്ന് ‘; അനുഭവം പങ്കുവെച്ച് കൃഷ്ണതേജ ഐഎഎസ്

ആലപ്പുഴ; സമൂഹമാദ്ധ്യമങ്ങളിൽ വളരെ അടുപ്പത്തോടെ ജനങ്ങളുമായി ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്  കൃഷ്ണ തേജ. ആലപ്പുഴ ജില്ലാ കളക്ടറായ അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ  ഇടപെടലുകളും വളരെ ഹൃദ്യമെന്നാണ് പലരുടെയും...

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം; നിരപരാധികളെന്നും ശിക്ഷിക്കരുതെന്നും പ്രതികള്‍

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം; നിരപരാധികളെന്നും ശിക്ഷിക്കരുതെന്നും പ്രതികള്‍

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവര്‍ക്ക് കോടതി ജീവപര്യന്തം...

സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു; ഗ്രാമിന് ഇന്നത്തെ വില 4930 രൂപ

സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു; ഗ്രാമിന് ഇന്നത്തെ വില 4930 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഈ മാസം ഇതാദ്യമായാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പവന് 240 രൂപയോളം കുറഞ്ഞ് 39440 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍...

പെരുമ്പിലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് റാഷിദിൻറെ ഭാര്യ ഗ്രീഷ്മ

പെരുമ്പിലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് റാഷിദിൻറെ ഭാര്യ ഗ്രീഷ്മ

തൃശൂർ ;പെരുമ്പിലാവിൽ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട്‌ സ്വദേശി നെല്ലിയമ്പറമ്പിൽ റാഷിദിന്റെ ഭാര്യ 25 വയസ്സുള്ള റിൻഷ എന്ന ഗ്രീഷ്മയെയാണ്‌ പെരുമ്പിലാവിലെ വാടക...

മുന്‍ സ്പീക്കറോട് പുതിയ സ്പീക്കറുടെ മധുര പ്രതികാരം; രാജേഷിന് ഷംസീറിന്റെ റൂളിംഗ്

മുന്‍ സ്പീക്കറോട് പുതിയ സ്പീക്കറുടെ മധുര പ്രതികാരം; രാജേഷിന് ഷംസീറിന്റെ റൂളിംഗ്

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രസംഗങ്ങള്‍ നീണ്ടുപോകുന്നതിന് പഴി കേട്ടിരുന്ന എംഎല്‍എ ആയിരുന്നു എ എന്‍ ഷംസീര്‍. ഇന്ന് സ്പീക്കറുടെ കസേരയില്‍ ഷംസീറും...

Latest News