Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പീഡനക്കേസില്‍ അകത്തായ DYFI നേതാവ് പകല്‍ മാന്യന്‍: ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകള്‍; ലഹരി ഇടപാടുകളിലും പങ്ക്

by Brave India Desk
Dec 7, 2022, 10:45 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മലയിന്‍കീഴ് പോലീസിന്റെ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജെ ജിനേഷിന്റെ ഫോണില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. കത്തി, വാള്‍ അടക്കമുള്ള മാരാകയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ജിനേഷ് ലഹരി ഉപയോഗിക്കുന്നതിന്റെയും പെണ്‍കുട്ടികള്‍ക്ക് അടക്കം ലഹരി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോണ്‍ പോലീസ് വിദഗ്ധമായ സാങ്കേതിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഡിവൈഎഫ്‌ഐയുടെ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റാണ് ജിനേഷ്. മലയിന്‍കീഴ് നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ജിനേഷ് എന്ന പകല്‍മാന്യന്റെ മുഖംമൂടി വലിച്ചുകീറാന്‍ സഹായിച്ചത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിതരണം ചെയ്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇയാള്‍ ഫോണില്‍ മുപ്പതോളം സ്ത്രീകളുടെ വീഡിയോകള്‍ സൂക്ഷിച്ചിരിക്കുക എന്നാണ് കരുതുന്നത്.

Stories you may like

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

മലയിന്‍കീഴ് നിന്ന് കാണാതായ പെണ്‍കുട്ടിയെ ജിനേഷ് അടക്കം ഏഴോളം പേര്‍ ലൈംഗിക പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതില്‍ ഒരാള്‍ മൈനറാണ്. പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനത്തിരയാക്കിയവര്‍ക്ക് വിവരങ്ങള്‍ കൈമാറിയ സുമേജ് എന്നയാളെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സുമേജിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

Tags: dyfi leader
Share29
Tweet
Send
Share

Latest stories from this section

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

Latest News

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ  വിവരങ്ങൾ

പ്രണയം നടിച്ച് പാക് ചാരസംഘടന വലയിലാക്കി; പണത്തിന് വേണ്ടി റെയിൽവേ ട്രാക്കിൽ സ്ഫോടനം; പഞ്ചാബ് യുവതിയും സുഹൃത്തും പിടിയിലായതിന് പിന്നിലെ വിവരങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies