തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ എം ശിവശങ്കര് ചൂഷണം...
പത്തനംതിട്ട: ഞായറാഴ്ച ലോക്ക്ഡൗൺ എന്ന യുക്തിരഹിതമായ നിയന്ത്രണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ദേശീയ വിശാല എക്യൂമെനിക്കൽ അലയൻസ് മേഖലായോഗം ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്റെ സഹിഷ്ണുതയെ പുച്ഛിക്കുന്ന തീരുമാനം...
തിരുവനന്തപുരം: ശിവശങ്കര് തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള് ശിവശങ്കര്...
കോഴിക്കോട്: പഴയ സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി 6 പവൻ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. നടുപ്പൊയിൽ കളത്തിൽ ബുഷ്റ (40) ആണ് അറസ്റ്റിലായത്. തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,684 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര് 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ...
ഡൽഹി: കൃത്യമായ പദ്ധതി സമർപ്പണമോ വ്യക്തമായ അനുമതിയോ കൂടാതെ സിൽവർ ലൈൻ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കൽ നടത്താൻ പാടില്ലെന്ന് കേന്ദ്ര റെയിൽ മത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി....
പറവൂർ: ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു സാധാരണക്കാരൻ കൂടി ആത്മഹത്യ ചെയ്തു. ജീവിത മാർഗമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന് ഒന്നരവര്ഷക്കാലം സര്ക്കാര് ഓഫീസുകള് കയറിയിറങ്ങി...
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ. പി സി ജോർജ്ജ്. ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച...
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മധുവിനെ മുക്കാലിയില് നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്...
ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ടിപിആര് നിരക്കും രോഗികളുടെ എണ്ണവും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്. രാജ്യത്തെ...
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമാണ് കണ്ണൂർ വി.സി പുനർ നിയമനം എന്ന വാർത്തകൾ തെറ്റാണെന്ന് ഗവർണർ...
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയിൽ എന്നീ വിഷയങ്ങളിൽ സിപിഎം നിലപാടിനെതിരെ സിപിഐ. ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി. ലോകായുക്താ ഭേദഗതിയെ...
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ...
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. വാവയുടെ ആരോഗ്യ സ്ഥിതിയിൽ മികച്ച പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു....
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി. ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്കേറ്റു. ചന്തവിളയില് വെച്ചായിരുന്നു സംഭവം. സംഘം ചേർന്ന്...
തിരുവനന്തപുരം: അമേരിക്കൻ- ദുബായ് സന്ദർശന വേളയിൽ പാന്റ്സ് ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ്...
കൊല്ലം: വ്യാജരേഖ ചമച്ച് വോട്ടര് പട്ടികയില് പേരു ചേര്ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില് മത്സരിച്ച് ജയിച്ച സിപിഎം നേതാവ് അമ്മൂട്ടി മോഹനനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....
കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ റയീബും ഹനാനും കുറ്റം സമ്മതിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ഏറ്റ കുത്താണ് മരണകാരണം. ഇന്നലെ...
കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില ശരാശരി 101 രൂപയാണ് കുറഞ്ഞത്. 1902 രൂപയാണ് പുതിയ നിരക്ക്. ജനുവരി...
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു വാവക്ക് കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ പാമ്പ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies