Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘മധുവിനെ മുക്കാലിയിൽ നിന്ന് കൊണ്ടു പോയ പൊലീസ് ജീപ്പിൽ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം‘: അസ്വസ്ഥതയൊന്നും ഇല്ലാതെ ജീപ്പിൽ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്ന് കുടുംബം

by Brave India Desk
Feb 4, 2022, 03:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണമെന്ന്  അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിൽ കുടുംബം ആവശ്യപ്പെടുന്നു.

മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിയുടെ ശബ്ദം കേട്ടിരുന്നു. മധു കൊല്ലപ്പെടുന്നതിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും ആരോപണമുണ്ട്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സംഭവസ്ഥലവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയുന്നതെന്നും കുടുംബം പറയുന്നു.

Stories you may like

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കൂടാതെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ളവരുടെ പട്ടിക കുടുംബം സർക്കാരിന് സമർപ്പിച്ചു. നാല് അഭിഭാഷകരുടെ പേരുകളാണ് നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകൾ കൈമാറിയത്. അഭിഭാഷകരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. നാലുപേരിൽ ഒരാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണൽ പ്രോസിക്യൂട്ടറും  ആക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: madhu murder case
Share33
Tweet
Send
Share

Latest stories from this section

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Latest News

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies