Keralam

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

‘മതഭീകരവാദികളെ സർക്കാർ കൈയയച്ച് സഹായിക്കുന്നു‘: രൺജീത് കൊലക്കേസിൽ പൊലീസിന്റേത് കുറ്റസമ്മതമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദത്തെ സർക്കാർ കൈയയച്ച് സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമ്പലപ്പുഴ എം എൽ എ ഒന്നാന്തരം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു....

ഓപ്പറേഷന്‍ പി-ഹണ്ട് 21.1 ; 28 പേര്‍ അറസ്റ്റിൽ; 370 കേസുകള്‍

തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ തുടർക്കഥ; പതിനേഴുകാരനെ മദ്യപസംഘം വിവസ്ത്രനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് പീഡിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നു. തിരുവനന്തപുരത്ത് പതിനേഴുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതിപ്പെട്ടിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുളിക്കാന്‍ പോയ സമയത്ത്...

അനീഷ് കൊലക്കേസ് വഴിത്തിരിവിൽ; സൈമണിന്റെ കുടുംബാംഗങ്ങളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് എത്തിയതെന്ന് പൊലീസ്; മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചെന്ന ആരോപണം പൊളിച്ച് ഭാര്യയുടെയും മക്കളുടെയും മൊഴി

അനീഷിനെ കൊന്നത് മുൻവൈരാഗ്യം മൂലം; കുത്തിയത് മനപ്പൂർവം; കുറ്റം സമ്മതിച്ച് സൈമൺ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ അനീഷ് ജോർജ്ജിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ...

ജി കെ പിള്ള അന്തരിച്ചു

ജി കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. 325ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്,...

നികുതി 247 %; കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാന മാർഗമായി മദ്യവില്പന തുടരുന്നു; പ്രതിദിനം മദ്യപർ സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതി

നികുതി 247 %; കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാന മാർഗമായി മദ്യവില്പന തുടരുന്നു; പ്രതിദിനം മദ്യപർ സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതിദായകരായ മദ്യപർ പ്രതിദിനം സംസ്ഥാന സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതിയെന്ന് വിവരാവാകശ രേഖയെ അടിസ്ഥാനപ്പെടുത്തി സ്വകാര്യ മാധ്യമം റിപ്പോർട്ട്...

സിദ്ദിഖ് കാപ്പൻ കേസിലെ യാഥാർഥ്യങ്ങൾ: ഭീകരവാദ ബന്ധങ്ങൾക്ക് അച്ചാരം നൽകുന്നതാരാണ്?

സിദ്ദിഖ് കാപ്പൻ കേസിലെ യാഥാർഥ്യങ്ങൾ: ഭീകരവാദ ബന്ധങ്ങൾക്ക് അച്ചാരം നൽകുന്നതാരാണ്?

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ ഏതടവും സ്വീകരിക്കാൻ തയ്യാറായാണ് ദേശവിരുദ്ധശക്തികളുടെ അച്ചാരവും വാങ്ങി പല വിഴുപ്പലക്കലുകാരും വാർത്തകൾ പടച്ചുവിടുന്നത്. ഒപ്പം സിദ്ദിഖ് കാപ്പനെതിരേ തെളിവുകൾ...

സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് കടുത്ത നിയന്ത്രണങ്ങൾ; ട്രാഫിക് നിയമലംഘകരെ കുടുക്കാൻ പൊലീസും എംവിഡിയും; ലഹരി പാർട്ടികൾ പിടിക്കാൻ എക്സൈസിന്റെ വിപുല സംഘം

സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് കടുത്ത നിയന്ത്രണങ്ങൾ; ട്രാഫിക് നിയമലംഘകരെ കുടുക്കാൻ പൊലീസും എംവിഡിയും; ലഹരി പാർട്ടികൾ പിടിക്കാൻ എക്സൈസിന്റെ വിപുല സംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. രാത്രി പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത്...

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രധാനമന്ത്രി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനെ പരിഹസിച്ച്‌ ശ്രീജിത്ത് പണിക്കർ

‘കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന് മുഖ്യമന്ത്രി, കേരളത്തിലോ?’: ശ്രീജിത്ത് പണിക്കർ

കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം വിശദീകരിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ശബരിമലയിൽ ആചാരത്തിനെതിരെ നിലപാട്....

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

ഇന്ന് 2423 പേർക്ക് കൊവിഡ്; 15 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂർ 192, കണ്ണൂർ 152, പത്തനംതിട്ട...

കിഴക്കമ്പലം കലാപം: അന്യസംസ്ഥാന തൊഴിലാളികളായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് വാഹനങ്ങൾ കത്തിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികളായ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ...

അനീഷ് കൊലക്കേസ് വഴിത്തിരിവിൽ; സൈമണിന്റെ കുടുംബാംഗങ്ങളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് എത്തിയതെന്ന് പൊലീസ്; മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചെന്ന ആരോപണം പൊളിച്ച് ഭാര്യയുടെയും മക്കളുടെയും മൊഴി

അനീഷ് കൊലക്കേസ് വഴിത്തിരിവിൽ; സൈമണിന്റെ കുടുംബാംഗങ്ങളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് എത്തിയതെന്ന് പൊലീസ്; മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചെന്ന ആരോപണം പൊളിച്ച് ഭാര്യയുടെയും മക്കളുടെയും മൊഴി

തിരുവനന്തപുരം: പേട്ട അനീഷ് ജോർജ് കൊലക്കേസ് നിർണായക വഴിത്തിരിവിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സൈമൺ ലാലൻ നൽകിയ മൊഴികൾ കളവാണെന്ന് പൊലീസ് പറഞ്ഞു. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ...

അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതം? കൊലപാതകം നടക്കുമ്പോൾ മുറിയിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും സൂചന

അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതം? കൊലപാതകം നടക്കുമ്പോൾ മുറിയിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് ബന്ധുക്കൾ. കൊല്ലപ്പെട്ട അന്ന് പുലർച്ചെ അനീഷിനെ അവർ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്ന് അമ്മ...

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; വായ്പ എടുക്കാനുള്ള പരിധി ഉയർത്തി

കെ റെയിൽ പദ്ധതി; കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ നടത്തിപ്പിനായി കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ്...

കരുവന്നൂരിൽ പതിവ് പല്ലവി: ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകർക്ക് വേണ്ടി ആദ്യ ഘട്ടമെന്ന നിലയിൽ പോസ്റ്റർ പ്രചാരണം

കരുവന്നൂരിൽ പതിവ് പല്ലവി: ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകർക്ക് വേണ്ടി ആദ്യ ഘട്ടമെന്ന നിലയിൽ പോസ്റ്റർ പ്രചാരണം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ ഭരണസമിതി അംഗങ്ങൾക്ക് വേണ്ടി പോസ്റ്റർ പ്രചാരണം. ഭരണ സമിതി അംഗങ്ങളെ...

മികച്ച അഭിപ്രായം നേടി ‘മിന്നൽ മുരളി‘ മുന്നേറുന്നു; സ്വാമി സന്ദീപാനന്ദ ഗിരിയുടെ പേജിൽ ട്രോൾ മഴ

മികച്ച അഭിപ്രായം നേടി ‘മിന്നൽ മുരളി‘ മുന്നേറുന്നു; സ്വാമി സന്ദീപാനന്ദ ഗിരിയുടെ പേജിൽ ട്രോൾ മഴ

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി‘ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടർന്നു. ഇന്ത്യയിലെ ആദ്യ ദേശി സൂപ്പർ ഹീറോ എന്ന...

പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അംസർ അലി അറസ്റ്റിൽ

പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അംസർ അലി അറസ്റ്റിൽ

ഇടുക്കി: പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി അംസർ അലിയെയാണ് (22) വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്...

മലയാളികൾക്ക് വീണ്ടും ഇരുട്ടടി; രാജ്യമെമ്പാടും പെട്രോൾ, ഡീസൽ വില കുറയുമ്പോൾ കേരളത്തിൽ ഓട്ടോ- ടാക്സി നിരക്കുകൾ കൂട്ടാൻ തീരുമാനം

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മലയാളികൾക്ക് അടുത്ത ഇരുട്ടടി. സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനമായി. യൂണിയൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ...

കേരള പൊലീസിൽ പച്ചവെളിച്ചം ഇപ്പോഴും സജീവം?; ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന് സസ്പെൻഷൻ

കേരള പൊലീസിൽ പച്ചവെളിച്ചം ഇപ്പോഴും സജീവം?; ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന് സസ്പെൻഷൻ

തിരുവനന്തപുരം: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ബിജെപി ആരോപണം ശരിവെച്ച് ഒരു പൊലീസുകാരന് സസ്പെൻഷൻ. കരിമണ്ണൂർ പൊലീസ്...

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതികൂലം; എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയേക്കും

ഇടുക്കി: പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതികൂലമായതിനെ തുടർന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് രണ്ടംഗ...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; കാണാതായ സഹോദരിയുടെ പ്രണയബന്ധം പെൺകുട്ടി ചോദ്യം ചെയ്തിരുന്നതായി മൊഴി

കൊച്ചി: വീടിന് തീ പിടിച്ച് പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തെ തുടർന്ന് കാണാതായ സഹോദരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ പെൺകുട്ടിയുടെ പ്രണയബന്ധം സഹോദരി...

Latest News