Keralam

തൃക്കളത്തൂർ കാര്‍ അപകടം: സഹോദരങ്ങൾക്കൊപ്പം അമർനാഥും യാത്രയായി

തൃക്കളത്തൂർ കാര്‍ അപകടം: സഹോദരങ്ങൾക്കൊപ്പം അമർനാഥും യാത്രയായി

കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ കാവുംപടിക്ക് സമീപം എംസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അമർനാഥ് ആർ. പിള്ള (20) മരിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ...

പത്താംക്ലാസ്  വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍;  ക്ലാസുകള്‍ ഓണ്‍ലൈനിൽ

”ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്; പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം”; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

കൊച്ചി: സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കു...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

ഹണി ട്രാപ്പ് : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം​ ത​ട്ടി; ഒരാള്‍ അറസ്​റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

ക​ട്ട​പ്പ​ന: ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം​ത​ട്ടി​യ കേ​സി​ല്‍ തോ​പ്രാം​കു​ടി വാ​ണി​യ​പു​ര​ക്ക​ല്‍ ടി​ന്‍​സ​ണ്‍ എബ്രഹാം (34) അറസ്റ്റിൽ. തൊ​ടു​പു​ഴ പോലീസും ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡും...

ആചാരപ്പെരുമ വിളിച്ചോതി ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആറന്മുള അഷ്​ടമി രോഹിണി വള്ളസദ്യ

ആചാരപ്പെരുമ വിളിച്ചോതി ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആറന്മുള അഷ്​ടമി രോഹിണി വള്ളസദ്യ

പ​ത്ത​നം​തി​ട്ട: ആ​ചാ​ര​പ്പെ​രു​മ​യി​ല്‍ ആ​റ​ന്മു​ള പാ​ര്‍ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ അ​ഷ്​​ട​മി ​രോഹി​ണി വ​ള്ള​സ​ദ്യ ന​ട​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ള്ള​സ​ദ്യ. 52 പ​ള്ളി​യോ​ട​ങ്ങ​ള്‍​ വ​രെ എ​ത്തു​ന്ന സ്​​ഥാ​ന​ത്ത്​ കീ​ഴ്‌​വ​ന്മ​ഴി,...

പമ്പിൽ പെട്രോളിന് പകരം​ പ​ച്ച​വെ​ള്ളം; വാഹനങ്ങള്‍ തകരാറിലായി; പമ്പ് അടച്ചു പൂട്ടി പോലീസ്

പമ്പിൽ പെട്രോളിന് പകരം​ പ​ച്ച​വെ​ള്ളം; വാഹനങ്ങള്‍ തകരാറിലായി; പമ്പ് അടച്ചു പൂട്ടി പോലീസ്

ഓ​യൂ​ര്‍: പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങളിൽ നിറച്ച്​ നൽകിയത് വെള്ളം കലർന്ന പെട്രോൾ. കൊല്ലം ​ഓയൂർ വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വെള്ളം അമിതമായി...

കണ്ടാല്‍ ജീന്‍സില്‍ പറ്റിയ പെയിന്‍റ് അല്ലെങ്കിൽ പുതിയൊരു ഡിസൈന്‍; ഇട്ടിരിക്കുന്ന ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താന്‍ ശ്രമം ; കണ്ണൂരിൽ പിടികൂടിയത് സ്വര്‍ണക്കടത്തിന്റെ പുതിയ ടെക്‌നിക്

കണ്ടാല്‍ ജീന്‍സില്‍ പറ്റിയ പെയിന്‍റ് അല്ലെങ്കിൽ പുതിയൊരു ഡിസൈന്‍; ഇട്ടിരിക്കുന്ന ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താന്‍ ശ്രമം ; കണ്ണൂരിൽ പിടികൂടിയത് സ്വര്‍ണക്കടത്തിന്റെ പുതിയ ടെക്‌നിക്

കണ്ണൂര്‍: സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്തുകാര്‍ വിചിത്രമായ പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. ശരീരത്തിനുള്ളിലും മുടിക്കുള്ളിലും മലദ്വാരത്തിലുമെല്ലാം സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് ഇപ്പൊ സാധാരണ വാർത്തയായി. എന്നാല്‍ കഴിഞ്ഞ ദിവസം...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

കരിപ്പൂർ സ്വർണക്കടത്തു കേസ്: അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നൂ മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി...

സംസ്ഥാന സർക്കാരിന്റെ ഇ സഞ്ജീവനി പോർട്ടലിൽ വനിതാ ഡോക്ടർമാർക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

സംസ്ഥാന സർക്കാരിന്റെ ഇ സഞ്ജീവനി പോർട്ടലിൽ വനിതാ ഡോക്ടർമാർക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന സ‌‌‌ർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ - സഞ്ജീവനി പോർട്ടലിൽ കയറി വനിതാ ഡോക്ട‌ർമാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ...

കൂടത്തായി കൊലപാതക കേസ്: ”ജോളി തന്റെ ജീവന് ഭീഷണിയാണ്; ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ല”; വിവാഹമോചന ഹർജി ഫയൽ ചെയ്ത് രണ്ടാം ഭർത്താവ് ഷാജു

കൂടത്തായി കൊലപാതക കേസ്: ”ജോളി തന്റെ ജീവന് ഭീഷണിയാണ്; ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ല”; വിവാഹമോചന ഹർജി ഫയൽ ചെയ്ത് രണ്ടാം ഭർത്താവ് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു. കോഴിക്കോട് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹ മോചന ഹർജിയിലാണ്...

തലസ്ഥാനത്ത് യുവാവിന്റെ കാടത്തം; വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: യുവാവ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി ആണ് മരിച്ചത്. 20 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...

പ​രാ​തി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അക്രമിസംഘത്തെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്.​ഐ​ക്ക് പ​രി​ക്ക്

പ​രാ​തി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അക്രമിസംഘത്തെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്.​ഐ​ക്ക് പ​രി​ക്ക്

കൊ​ല്ലം: പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ല്‍​പെ​ട്ട നാ​ലു​പേ​രെ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് ഒ​ളി​ത്താ​വ​ളം വ​ള​ഞ്ഞ് പി​ടി​കൂ​ടി. പാ​റ​മ​ട​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട; 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി ചെറുതാഴം സ്വദേശി ശിഹാബ് പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട; 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി ചെറുതാഴം സ്വദേശി ശിഹാബ് പിടിയില്‍

കരിപ്പൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 302 ഗ്രാം സ്വര്‍ണം പിടികൂടി. വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന സ്വർണമാണിത്. ദുബായില്‍ നിന്നും...

നോട്ട് ഇരട്ടിപ്പിന്റെ പേരിൽ തട്ടിപ്പ്; സിനിമാചിത്രീകരണത്തിനുപയോ​ഗിക്കുന്ന നോട്ടുകൾ നൽകി ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയ ശേഷം മുന്നിലും പുറകിലും യഥാർഥ നോട്ടുകളും ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ടുകളും വെച്ച് തട്ടിപ്പ് നടത്തുന്ന...

”കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളില്‍; പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെടുന്നത് വെറുതെ”- രാത്രികാല കര്‍ഫ്യൂവില്‍ പരിഹാസവുമായി ഷിബു ബേബി ജോണ്‍

”കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളില്‍; പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെടുന്നത് വെറുതെ”- രാത്രികാല കര്‍ഫ്യൂവില്‍ പരിഹാസവുമായി ഷിബു ബേബി ജോണ്‍

നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ഭീഷണിക്ക് പരിഹാരം കണ്ടെത്തി. സര്‍ക്കാരിന്റെ രാത്രികാല കര്‍ഫ്യൂവിന് പരിഹസിച്ച്‌ മുന്‍ എം.എല്‍.എ ഷിബുബേബി ജോണ്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത്...

‘പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന വ്യാജകേസിൽ പൊലീസിന്റെ തിരക്കഥ; തെളിവെടുപ്പിൽ പറഞ്ഞു ചെയ്യിച്ചതു പോലെയായിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റം; മകന് സംഭവിച്ചതു പോലെ മറ്റാര്‍ക്കും ഈ ഗതി വരരുത്’- കണ്ണീരോടെ ശ്രീനാഥിന്റെ മാതാവ്

മലപ്പുറം: പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പീഡനക്കേസില്‍ മകൻ പിടിയിലായത് പൊലീസിന്റെ തിരക്കഥയെന്ന് മാതാപിതാക്കള്‍. പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയേണ്ടി വന്ന തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിന്റെ...

കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം രണ്ടുപേർ പിടിയിൽ

കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: 18.7 കിലോ കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ കുന്നമംഗലത്ത് രണ്ടുപേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ്...

പ്രതിഷേധങ്ങൾക്ക് ഒടുവിൽ പടിയിറക്കം; 50 വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു

പ്രതിഷേധങ്ങൾക്ക് ഒടുവിൽ പടിയിറക്കം; 50 വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു

പാലക്കാട്: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ...

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ: എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ...

‘സാക്ഷരത 100 ശതമാനം; വകതിരിവ് വട്ടപ്പൂജ്യം‘; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ ട്വീറ്റ്

‘സാക്ഷരത 100 ശതമാനം; വകതിരിവ് വട്ടപ്പൂജ്യം‘; മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ ട്വീറ്റ്

മലയാളിയുടെ ആരോഗ്യ ശീലങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. സക്ഷരത നൂറ് ശതമാനം, വകതിരിവ് വട്ടപ്പൂജ്യം എന്ന തലക്കെട്ടിൽ ശ്രീജേഷ് പങ്കു...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് മുതൽ രാത്രികാല കർഫ്യൂ, ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് മുതൽ രാത്രികാല കർഫ്യൂ, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നു. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക്...

Latest News