Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ​രാ​തി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അക്രമിസംഘത്തെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്.​ഐ​ക്ക് പ​രി​ക്ക്

by Brave India Desk
Aug 30, 2021, 03:24 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊ​ല്ലം: പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ല്‍​പെ​ട്ട നാ​ലു​പേ​രെ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് ഒ​ളി​ത്താ​വ​ളം വ​ള​ഞ്ഞ് പി​ടി​കൂ​ടി. പാ​റ​മ​ട​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ കി​ളി​കൊ​ല്ലൂ​ര്‍ എ​സ്.​ഐ അ​നീ​ഷി​ന് പ​രി​ക്കേ​റ്റു. കി​ളി​കൊ​ല്ലൂ​ര്‍ ചാ​മ്പ​ക്കു​ളം ക്ഷേ​ത്രം ന​ഗ​ര്‍ 66 സ​ജോ ഭ​വ​നി​ല്‍ സ​ജി​ന്‍ (27 – സ​ച്ചു), പേ​രൂ​ര്‍ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പു​തു​ശ്ശേ​രി​ക്കു​ളം വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ജീ​വ് (30 – പ​ട്ട​ര് രാ​ജീ​വ്), കൊ​റ്റ​ങ്ക​ര പേ​രൂ​ര്‍ അ​യ്യ​രു​മു​ക്ക് ത​ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ജ​ഹാ​സ് (30), ചാ​മ്പ​ക്കു​ളം ക്ഷേത്രം​ന​ഗ​ര്‍ 126 വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ റം​സി മ​ന്‍​സി​ലി​ല്‍ റാ​ഫി (30) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 18ന് ​ചാ​മ്പ​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​വ​ശം ന​ക്ഷ​ത്ര​ന​ഗ​ര്‍ 30 ബം​ഗ്ലാ​വി​ല്‍ വ​ട​ക്ക​തി​ല്‍ മ​ണി​ക​ണ്ഠ​നെ (47) ആ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. മ​ണി​ക​ണ്ഠന്റെ സു​ഹൃ​ത്ത് പൊ​ലീ​സി​ല്‍ ഒ​രു പ​രാ​തി ന​ല്‍​കി​യ​ത് മ​ണി​ക​ണ്ഠന്റെ പ്രേ​ര​ണ മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ന് ശേ​ഷം യു​വാ​ക്ക​ള്‍ വ​ര്‍​ക്ക​ല, കു​ള​ത്തൂ​പ്പു​ഴ എ​സ്​​റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൊ​ല്ലം എ.​സി.​പി പ്ര​ദീ​പ് കു​മാ​റിന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​റ്റി സൈ​ബ​ര്‍ സെ​ല്ലിന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വി​വ​ര​മ​റി​ഞ്ഞ പ്ര​തി​ക​ള്‍ കു​ള​ത്തൂ​പ്പു​ഴ എ​സ്​​റ്റേ​റ്റി​ല്‍ നി​ന്നും പ​ള്ളി​യ്ക്ക​ല്‍ കാ​ട്ടു​പു​തു​ശ്ശേ​രി​യി​ലെ പാ​റ​മ​ട​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് സം​ഘം പാ​റ​മ​ട വ​ള​ഞ്ഞു. ആ​യു​ധ​ങ്ങ​ളു​മാ​യി പൊ​ലീ​സി​നെ നേ​രി​ട്ട പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​നി​ടെ​യാ​ണ് എ​സ്.​ഐ അ​നീ​ഷി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ ര​ണ്ടു​ത​വ​ണ കാ​പ്പ കേ​സി​ലും ഇ​ര​വി​പു​രം സ്​​റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും പ്ര​തി​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ പേ​രി​ലും നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സും നി​ഴ​ല്‍ പൊ​ലീ​സും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​ണ്.

കി​ളി​കൊ​ല്ലൂ​ര്‍ എ​സ്.​എ​ച്ച്‌.​ഒ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ശ്രീ​നാ​ഥ്, താ​ഹാ കോ​യ, ജ​യ​ന്‍ സ​ക്ക​റി​യ, അ​ന്‍​സ​ര്‍ ഖാ​ന്‍, എ​സ്.​സി.​പി.​ഒ ഷി​ഹാ​ബു​ദ്ദീ​ന്‍, സി.​പി.​ഒ​മാ​രാ​യ സാ​ജ്, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags: police officer attackattack on police
Share6
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies