ആലപ്പുഴ: സിപിഎം പഞ്ചായത്തംഗത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ്. കഴിഞ്ഞ ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചനക്കേസിൽ...
തിരുവനന്തപുരം: ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയതിന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ചാല...
തിരുവനന്തപുരം: വനം കൊള്ളക്കേസിൽ സിപിഐ കുരുക്കിലേക്ക്. മരംമുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവിറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെന്ന് റിപ്പോർട്ട്. നിയമ വകുപ്പിന്റെയും അഡീഷണൽ എ.ജി.യുടെയും...
ഷൊര്ണൂര്: ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂര്ക്കുന്നില് വ്യാജ ഹാന്സ് നിര്മാണ യൂനിറ്റ് കണ്ടെത്തി. എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡില് 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാന്സ്,...
തിരുവനന്തപുരം: ഡിപ്പാര്ട്ടുമെന്റ് ഒഫ് പ്രമോഷന് ഒഫ് ഇന്ഡസ്ട്രി ആന്ഡ് ഇന്റേണല് ട്രേഡ് തയ്യാറാക്കിയ പട്ടികയുടെ നാലാം പതിപ്പില് കേരളം ഇരുപത്തിയെട്ടാം സ്ഥാനത്ത്. ഇതോടെ കേരളം മികച്ച നിക്ഷേപ...
നെടുമ്പാശ്ശേരി: തമിഴ്നാട് ക്യു ബ്രാഞ്ച് നെടുമ്പാശ്ശേരിക്കടുത്ത് നിന്നും ശ്രീലങ്കന് അധോലോക നേതാവ് സുരേഷ് രാജിനെ പിടികൂടി. കൊലപാതക കേസില് പ്രതിയായതിനെത്തുടര്ന്ന് 15 വര്ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്ന...
തിരുവനനന്തപുരം : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ അഭിനന്ദിച്ചു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഇത്...
കാസർകോട്: കാസർകോട് കീഴൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരെയാണ് കാണായത്. കീഴൂർ...
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസിലെ പ്രതിയായ അര്ജുന് ആയങ്കിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ കസ്റ്റംസ് ഇയാളെ കണ്ണൂര് അഴിക്കോട്ടെ വീട്ടിലടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തി വീട്ടില്...
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഇന്നും തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരാന്ത്യ ലോക്ക്ഡൗണുകൾ. ഇളവുകൾ നാളെ മുതൽ പതിവുപോലെ....
മട്ടന്നൂര്: കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് വിമാനമാലിന്യങ്ങള് നീക്കം ചെയ്യുന്നതിനിടെ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്ണം കണ്ടെത്തി. അബൂദബിയില്നിന്ന് കണ്ണൂര് വഴി കൊച്ചിയിലേക്ക് പോകുന്ന എയര് ഇന്ത്യ വിമാനത്തിന്റെ...
കൊഴിഞ്ഞാമ്പാറ : കുടിവെള്ളത്തിന്റെ ബില്ല് കെട്ടാൻ വീട് പണയം വയ്ക്കേണ്ട ഗതികേടിലാണ് പാറക്കളത്തു താമസിക്കുന്ന എഴുപതുകാരനായ പി. വെള്ളിയങ്കിരിക്ക് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ആയതിനാൽ...
ഡല്ഹി: ഐസിഎംആറിന്റെ മാനദണ്ഡങ്ങള്ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള് സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര് നേരത്തേക്ക്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നൽകിയ വാക്ക് പാഴായെന്ന പരാതിയുമായി പി എസ് സി ഉദ്യോഗാർത്ഥികൾ. സര്ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച ലാസ്റ്റ്...
തിരുവനന്തപുരം: ‘; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് വോട്ടർ പട്ടിക ചോർന്നെന്ന് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത്...
പാലക്കാട്: കൊവിഡ് പ്രതിരോധത്തിലെ പിണറായി സർക്കാരിന്റെ പാളിച്ചകൾ കേരളത്തെ തളർത്തുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. പി.ആർ. തള്ളുകൾ ഒഴിവാക്കി യഥാർത്ഥ കണക്കുകൾ പുറത്തു വിടാൻ...
കൊല്ലം: വിസ്മയ കേസില് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിന് വേണ്ടി അഡ്വക്കേറ്റ് ബി എ ആളൂർ കോടതിയിൽ ഹാജരായി. ഷൊര്ണൂര് പീഡന വധക്കേസില് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു ആളൂർ....
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസന്വേഷണം ടിപി കേസ് പ്രതികളിലേക്ക്. കേസിൽ കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ ടിപി കേസ് പ്രതികൾ...
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശമിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ഡൗൺ...
കൊച്ചി: കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കി. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies