Keralam

വയോധികയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

വയോധികയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തി. വെമ്പായത്തായിരുന്നു സംഭവം.  ചീരാണിക്കര സ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക്...

പ്രതിസന്ധിയിൽ തണലായി സേവാഭാരതി; പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി, വാഹനത്തിന്റെ താക്കോൽ ദാനം നടന്നു

പ്രതിസന്ധിയിൽ തണലായി സേവാഭാരതി; പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി, വാഹനത്തിന്റെ താക്കോൽ ദാനം നടന്നു

കൊല്ലം: കൊവിഡ് കാലത്ത് സേവന പാതയിൽ വഴിവിളക്കായി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. സമിതി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു....

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

രാജ്യത്തിന് ഭീഷണിയായി കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾ; മുഹമ്മദ് ഷഫീഖിൽ നിന്നും പിടികൂടിയത് ഒരു കോടി 11 ലക്ഷത്തിന്റെ സ്വർണ്ണം, രാമനാട്ടുകര സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സുഫിയാനെന്ന് സൂചന

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക വാഹനാപകടങ്ങളും വിരൽ ചൂണ്ടുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കാണ്. രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം...

കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും; ആദ്യ പരാതി ഒത്തുതീർപ്പാക്കിയ ഉദ്യോഗസ്ഥരും കുടുങ്ങും

കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും; ആദ്യ പരാതി ഒത്തുതീർപ്പാക്കിയ ഉദ്യോഗസ്ഥരും കുടുങ്ങും

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ഭർത്താവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. നിലവിൽ ഇയാളെ...

പൂവച്ചൽ ഖാദർ അന്തരിച്ചു

പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കായലും കയറും, ചാമരം,...

‘കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം’ ; രാമനാട്ടുകര വാഹനാപകടത്തിന്റെ ദുരൂഹതയിൽ പ്രതികരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തെ കുറിച്ച് തന്റെ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്....

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ലാബ്‌ ഉടമകളുടെ ഹര്‍ജി തള്ളി; ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത് ശരി വെച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാ നിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പത്തനംതിട്ട: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി റാന്നി പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പിൽ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പി എസ് മിനികുമാരി (49)...

രാമനാട്ടുകര അപകടത്തില്‍ ദുരൂഹത സംശയം; മരിച്ച യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുമെന്ന് പോലീസ്

രാമനാട്ടുകര അപകടത്തില്‍ ദുരൂഹത സംശയം; മരിച്ച യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുമെന്ന് പോലീസ്

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സിമന്റ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ദുരൂഹത സംശയിച്ച്‌ പോലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ്...

”യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെയാണ് കാണേണ്ടത്; ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട”; മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ ഒരു ആരോഗ്യ പരിപാലന രീതിയാണെന്നും, ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏഴാമത് അന്താരാഷ്ട്ര...

അന്താരാഷ്ട്ര യോഗദിനത്തിൽ ആശംസകളുമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അന്താരാഷ്ട്ര യോഗദിനത്തിൽ ആശംസകളുമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രധാന ലക്ഷ്യം യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് . അത്തരത്തിൽ യോഗയുടെ പ്രാധാന്യത്തെകുറിച്ച് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ...

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

നി​ല​മ്പൂ​ര്‍: വ‍്യാ​ജ ഫേ​സ്ബു​ക്ക് മേ​ല്‍​വി​ലാ​സം വ​ഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന സം​ഘം സജീവമെന്ന് മുന്നറിയിപ്പ്. മാ​ധ‍്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും പേ​രി​ല്‍ സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പെട്ടാണ് കൂ​ടു​ത​ല്‍...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയിൽ ; കടബാധ്യതയെന്ന് സൂചന

തിരുവനന്തപുരം: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം...

കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയിൽ സിമന്റ് ലോറിയും ബൊലേറോയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, ഹസനാർ, താഹിർ എന്നിവരാണ് മരിച്ചത്....

”കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പടിക്കാഞ്ഞത് നമ്മുടെ ഭാഗ്യം; അല്ലെങ്കിൽ പത്രസമ്മേളനം എങ്ങനെയായിരിക്കും” പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക് പോര് ചർച്ചയായിരിക്കുകയാണ് ഈ ദിവസങ്ങളിൽ. ഇതിനെ പരാമർശിച്ചു കൊണ്ടുള്ള സന്തോഷ്...

സുധാകരന്‍ കോണ്‍ഗ്രസിനകത്തുള്ളവരുടെ കുത്തേല്‍ക്കാതെ നോക്കണമെന്ന് എംഎം മണി

സുധാകരന്‍ കോണ്‍ഗ്രസിനകത്തുള്ളവരുടെ കുത്തേല്‍ക്കാതെ നോക്കണമെന്ന് എംഎം മണി

മുഖ്യമന്ത്രി പിണറയി വിജയനെതിരെ അനാവശ്യമായി വ്യക്തിപരമായ ആക്രമണം നടത്തുകയാണ് കെപിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്ന് എംഎം മണി പറഞ്ഞു. മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനാണ് സുധാകരന്‍...

വ്യക്തിപൂജയ്ക്ക് പിന്നില്‍ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന് റിപ്പോർട്ട്; പി ജയരാജന് ‘ക്ലീന്‍ചിറ്റ്’ നൽകി സിപിഎം

കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പൂർണവിരാമമിടാൻ സി.പി.എം. തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ...

പ്രവാസികൾക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതൽ

പ്രവാസികൾക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതൽ

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍...

പോലീസ്‌സേനയ്ക്കായി സേവനംചെയ്ത നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി പോലീസ് അക്കാദമി ; ഏഷ്യയിലെ ആദ്യ സംരംഭം

പോലീസ്‌സേനയ്ക്കായി സേവനംചെയ്ത നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി പോലീസ് അക്കാദമി ; ഏഷ്യയിലെ ആദ്യ സംരംഭം

തൃശ്ശൂർ: തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ പോലീസ്‌ സേനയ്ക്കായി സേവനംചെയ്ത് മരണമടഞ്ഞ നായകൾക്ക് സ്മൃതികുടീരങ്ങളൊരുക്കി. ഏഷ്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രവും സ്മൃതികുടീരവും സംസ്ഥാന പോലീസ്...

Latest News