തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ഒഴിവായി മലയാളികൾ ഇന്ന് മുതൽ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിലെ ലോക്ഡൗണ് അർധരാത്രിയോടെ അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി...
കൊച്ചി: ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര് 1162, കോഴിക്കോട് 1054,...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മൂലം നിർത്തിവെച്ചിരുന്ന മദ്യ വിൽപ്പന നാളെ മുതൽ പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാണ് മദ്യവിൽപ്പന. ഉപഭോക്താക്കൾക്ക് ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം...
വയനാട്: മുട്ടിലിലെ വനം കൊള്ളക്കാർ ആദിവാസികളെയും കബളിപ്പിച്ചു. പടുകൂറ്റൻ ഈട്ടിമരങ്ങൾ കൊള്ളക്കാർ ഇവരുടെ വളപ്പുകളിൽ നിന്നും മുറിച്ചുകൊണ്ട് പോയി. മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നും വിലയുടെ വലിയൊരു ഭാഗം...
കൊല്ലം: സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തോടെ ഭീതിയിലായിരിക്കുകയാണ് പത്തനാപുരം പട്ടണം. പാടം ഗ്രാമം, കോന്നി, തട്ടാക്കുടി എന്നിവിടങ്ങളിലെ ജനങ്ങളാണ് ഭീതിയിലായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമായ...
കൊല്ലം: കൊല്ലം ജില്ലയിലെ പത്തനാപുരത്ത് നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്ര ഇസ്ലാമിക ശക്തികളുടെ സാന്നിദ്ധ്യം പ്രകടമാണെന്ന് റിപ്പോർട്ട്. നിലവിൽ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് പറഞ്ഞു. 'കര്ഷകരെ സഹായിക്കാനാണെങ്കില് എന്തിനാണ് നിര്ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന്...
കൊച്ചി : പേയ്ടിഎം, മേക്ക് മൈ ട്രിപ്, ഡോ. റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്ത്ത്കെയര്, ഇന്ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ ആപ്പുകള് വഴി ഇനി...
കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്ന്ന് അസമില് കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങി മരിച്ചനിലയില് കണ്ടെത്തി. ശ്രീറാം ട്രാവല്സിലെ ജീവനക്കാരനായ കൊയിലാണ്ടി മേപ്പയ്യൂര് നരക്കോട് സ്വദേശി അഭിജിത്തി (26...
തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് രാവിലെ 11 മണിക്കും 11.30നും ഇടയിലുള്ള ചടങ്ങിൽ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നാലുതരത്തിലുള്ള നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത്. 1. ടി.പി.ആർ. എട്ടിൽത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങൾ). 2. ടി.പി.ആർ. 8-20- ഭാഗിക ലോക്ഡൗൺ...
കോഴിക്കോട്: മുട്ടില് മരം മുറിക്കേസില് ഉത്തരവാദികളായവര്ക്കെതിരേ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാട്ടപ്പെടുമെന്ന പേടികൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു. റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി മാത്രമാണ് ഇതിന്...
കൊല്ലം: പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദി ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായിട്ടായിരിക്കും പരിശോധന നടത്തുന്നത്....
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്ന് യാത്രക്കാര് കുറഞ്ഞതോടെ നിര്ത്തിവെച്ച ട്രെയിന് സര്വീസുകള് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്സിറ്റി, ജനശതാബ്ദി ട്രെയിനുകള് ബുധനാഴ്ച മുതല് ഓടിത്തുടങ്ങും. കോയമ്പത്തൂര്-മംഗളൂരു എക്സ്പ്രസ്...
തിരുവനന്തപുരം: മുട്ടില് മരംമുറി വിവാദത്തില് സിപിഐയെ രൂക്ഷമായി പരിഹസിച്ച് കോണ്ഗ്രസ് നേതാവ് ജ്യോതികുമാര് ചാമക്കാല. മരംമുറി വിവാദം വന്നതോടെ കാനം രാജേന്ദ്രന് മുതല് കെ രാജു വരെയുളള...
കൊച്ചി: പനമ്പിള്ളി നഗര് ബ്യൂട്ടി പാര്ലര് വെടിവയ്പു കേസില് മൂന്നാം പ്രതി രവി പൂജാരി റിമാന്ഡിലായതിനു പിന്നാലെ പാര്ലര് ഉടമ നടി ലീന മരിയ പോളിനെതിരേ സന്ദേശമയച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്തു തുടങ്ങും. മരണവിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ കാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് . കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിൽ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില് യെല്ലോ അലര്ട്ടും. കേരള...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, ഇളവുകളും എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies