കോട്ടയം: ‘മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണ്’-വിതുര സ്ത്രീപീഡനക്കേസിലെ ഇരയായ പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയാണിത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ്...
മലപ്പുറം; മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ. പടിഞ്ഞാറെക്കര കോടാലീെന്റ പുരക്കല് ഹര്ഷാദാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്ന് എൻ...
മുംബൈ: കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്. വിമാന...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഈ മാസം 20ന് മുൻപ് വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം...
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ സിപിഎം. ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു....
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാനുള്ള വിലക്ക് നീങ്ങി. കൊമ്പനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ തൃശൂർ ജില്ലാ ഭരണകൂടം അനുമതി നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ...
തിരുവനന്തപുരം: അയോധ്യയില് രാമക്ഷേത്രം നിര്മിക്കാനായുള്ള നിധിശേഖരണത്തില് പങ്കാളിയായ പെരുമ്പാവൂര് എംഎല്എ എല്ദോസ് കുന്നപ്പിള്ളിയെയും കോണ്ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി മുസ്ലീ മതതീവ്രവാദ ശക്തികള്. രാമക്ഷേത്രം നിര്മ്മിക്കാന് എല്ദോസ് കുന്നപ്പിള്ളി...
കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികള് രാജ്യത്തിന് സമര്പ്പിക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 ന് കൊച്ചിയിലെത്തും. ബി.പി.സി.എല്. കൊച്ചി റിഫൈനറി, പോര്ട്ട്...
പെരുമ്പാവൂര്: രാമക്ഷേത്ര നിര്മാണത്തിന് കോണ്ഗ്രസ് എംഎല്എ എല്ദോസ് കുന്നപ്പള്ളി സംഭാവന നല്കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി...
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഭര്ത്താവിന്റെ മരണവാര്ത്തയാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ ചൂടേറിയ വിഷയമായിരിക്കുന്നത്. രാവിലെ മുതല് രഹ്ന ഫാത്തിമയെത്തേടി ഫോണ്കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന്...
കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച് വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്ന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടില് മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ്...
കൊല്ലം: ചാത്തന്നൂരില് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ കേസില് പിതാവ് അറസ്റ്റില്. കുട്ടിയെ കൗണ്സലിങ്ങിന് വിധേയമാക്കിയതോടെ പിതാവ് ബലാത്സംഗം ചെയ്ത വിവരം വെളിപ്പെടുത്തുകയായിരുന്നു. മദ്യലഹരിയില് 45കാരനായ പിതാവ്...
പന്തളം കൊച്ചു കൊട്ടാരത്തില് മകയിരം നാള് രാജരാജവര്മ്മ (രാജേന്ദ്ര വര്മ്മ ) അന്തരിച്ചു .ഇന്നു രാവിലെ 6.30 ന് കോഴിക്കോട് മാങ്കാവ് കോവിലകത്ത് വച്ചായിരുന്നു അന്ത്യം.74 വയസ്സായിരുന്നു...
തിരുവനന്തപുരം: സിനിമാ താരം പാര്വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിപ്പിക്കാന് നീക്കം. സിപിഎം അനുഭാവികളായ ചലച്ചിത്രപ്രവര്ത്തകരാണ് നീക്കത്തിനു പിന്നില്. ശക്തമായ നിലപാടുകളും ധീരമായ അഭിപ്രായ പ്രകടനങ്ങളുമാണ് പാർവതിയുടെ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നൗഷീർ പിടിയിൽ. ക്യാപ്സൂള് രൂപത്തില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച ഒരു കിലോ...
വെൽഫെയർ പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി. തനിക്കോ തന്റെ മാതാവിനോ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ കാരണക്കാരൻ ബിസ്മില്ല എന്ന മൻസി ലാലായിരിക്കും അവർ കുറിച്ചു....
തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ഫർണസ് ഓയിൽ ചോർന്ന് കടലിലേക്ക് പരന്നു. ഇതിനെ തുടർന്ന് ശംഖുമുഖം, വേളി കടൽത്തീരങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫാക്ടറിയിലെ ഗ്ലാസ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന അഴിമതിക്കെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ കൃഷ്ണകുമാർ. സമരത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബിജെപി...
പാലക്കാട്: വാളയാർ കേസിൽ സർക്കാരിനെതിരെ പെൺകുട്ടികളുടെ അമ്മ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള യാത്ര നടത്തും. തല മുണ്ഡനം ചെയ്താകും യാത്രയെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies