Keralam

ഇരുന്നൂറ്റമ്പത് കോടി ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് പതിനാറ് കോടി മാത്രം; ശബരിമലയിലെ വരുമാന നഷ്ടത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സീസണിൽ വൻ വരുമാന നഷ്ടമുണ്ടായത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ നിത്യച്ചെലവിന് സർക്കാരിനോട് 100 കോടി...

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം

കെ വി വിജയദാസ് എം എൽ എയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

തൃശൂർ: കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന  കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌ക പ്രവർത്തനം വിലയിരുത്തുന്നതിനായി അദ്ദേഹത്തെ സ്‌കാനിംഗിന്...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിലഹരിയിൽ സന്നിധാനം

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിലഹരിയിൽ സന്നിധാനം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്തിലഹരിയിൽ ആറാടി സന്നിധാനം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയിൽ അയ്യപ്പ നാമമന്ത്രങ്ങളാൽ മുഖരിതമായി ശബരിമലയും വിവിധ ശാസ്താക്ഷേത്രങ്ങളും. ത്രിസന്ധ്യാ വേളയിൽ 6.42നായിരുന്നു ജ്യോതി...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

കൊച്ചി കോർപ്പറേഷനിൽ ഇടത് മുന്നണിയെ ഞെട്ടിച്ച് ബിജെപി; 5 അംഗങ്ങളുമായി സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക്

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അഞ്ച് കൗൺസിലർമാരെ വെച്ച് ഞെട്ടിക്കുന്ന നീക്കവുമായി ബിജെപി. നികുതി അപ്പീൽ കമ്മിറ്റി സ്ഥിരം സമിതി പിടിക്കാൻ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കം ഇടത്...

അസൈൻ കോയ തങ്ങളും ഉസൈൻ കോയ തങ്ങളും ‘ചതിച്ചു‘; ഷാജഹാനെ മുംതാസിന്റെ ലോഡ്ജിൽ നിന്നും പൊക്കി

അസൈൻ കോയ തങ്ങളും ഉസൈൻ കോയ തങ്ങളും ‘ചതിച്ചു‘; ഷാജഹാനെ മുംതാസിന്റെ ലോഡ്ജിൽ നിന്നും പൊക്കി

മലപ്പുറം: മൂന്നു മാസത്തോളമായി മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഷാജഹാനെ ഒടുവിൽ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച്...

മുംബൈക്കെതിരായ സെഞ്ചുറി; അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ

മുംബൈക്കെതിരായ സെഞ്ചുറി; അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ. ‘സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍...

ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതനല്ല അറബിയാണെന്ന് സാമൂഹ്യപാഠ പുസ്തകം ; പ്രതിഷേധം ഉയരുന്നു

ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതനല്ല അറബിയാണെന്ന് സാമൂഹ്യപാഠ പുസ്തകം ; പ്രതിഷേധം ഉയരുന്നു

തിരുവനന്തപുരം : മലയാളം സാമൂഹ്യപാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അൽ ഖാസിമിനെ രേഖപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നു. ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ്...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധന

ഡോളർ കടത്ത് കേസിൽ പിടിമുറുക്കി കസ്റ്റംസ്; മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. കിരണിന്...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

‘മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുത്‘; സ്വർണ്ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ എം.എൽ.എ പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍...

കണ്ണൂരിൽ വാർഡ് മെമ്പറെ ആക്രമിച്ച് കാർ തകർത്തു; പ്രതികളായ സിപിഎം പ്രവർത്തകരെ ദുർബലമായ വകുപ്പുകൾ ചുമത്തി വിട്ടയച്ചെന്ന് ആക്ഷേപം

കണ്ണൂരിൽ വാർഡ് മെമ്പറെ ആക്രമിച്ച് കാർ തകർത്തു; പ്രതികളായ സിപിഎം പ്രവർത്തകരെ ദുർബലമായ വകുപ്പുകൾ ചുമത്തി വിട്ടയച്ചെന്ന് ആക്ഷേപം

കണ്ണൂർ: കണ്ണൂരിൽ വാർഡ് മെമ്പർക്ക് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൂടാളിയിലെ പതിമൂന്നാം വാർഡ് മെമ്പർ മനോഹരനെയാണ് ആക്രമിച്ചത്. കോൺഗ്രസ് അംഗമാണ് ഇദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം...

ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവ്; പത്തനംതിട്ട സ്വദേശിനി മുതാസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവ്; പത്തനംതിട്ട സ്വദേശിനി മുതാസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡൽഹി: ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിന് മലയാളി വിദ്യാർത്ഥിനിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ദേശീയ യൂത്ത് പാർലമെന്റ് ആഘോഷത്തിൽ കേരളത്തിൽ നിന്നുള്ള മുംതാസ് എസിന്റെ പ്രസംഗം ആശയസമ്പുഷ്ടവും...

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട്. ദമ്പതികളുടെ അയൽവാസിയായ വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ...

പൊങ്കൽ; സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് അവധി

പൊങ്കൽ; സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിനോട്...

കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം; ജീവന് ഭീഷണിയെന്ന് കുടുംബം

പന്തളത്തെ ബിജെപി വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം ; നേതാക്കൾക്കെതിരെ വീണ്ടും നടപടി

പന്തളം : പന്തളം നഗരസഭയിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ നടുവൊടിഞ്ഞ് സിപിഎം. അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിപ്പോയ പാർട്ടി നേതൃത്വം ഇപ്പോൾ ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ...

മരണത്തിൽ ദുരൂഹത: പോക്‌സോ പീഡന കേസ് ഇരയുടെ മൃതദേഹവുമായി ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ പ്രതിഷേധം

മരണത്തിൽ ദുരൂഹത: പോക്‌സോ പീഡന കേസ് ഇരയുടെ മൃതദേഹവുമായി ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ പ്രതിഷേധം

കൊച്ചി: പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത 14കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ...

ലൈംഗിക പീഡനം: സംവിധായകൻ കമലിനെതിരേ വീണ്ടും പോലീസില്‍ പരാതി

തിരുവനന്തപുരം: യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിനെതിരേ വീണ്ടും പോലീസില്‍ പരാതി. സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ ചാനലില്‍ നടത്തിയ...

നേതാക്കളുടെ കയ്യേറ്റവും ഭീഷണിയും : മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

നേതാക്കളുടെ കയ്യേറ്റവും ഭീഷണിയും : മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

പത്തനംതിട്ട: കോന്നിയില്‍ സിപിഐഎം പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തതില്‍ പാര്‍ട്ടിക്കെതിരെ ഭാര്യ. ആത്മഹത്യ ചെയ്ത ഓമക്കുട്ടന് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്നും സിപിഐഎമ്മുകാര്‍ കയ്യേറ്റം ചെയ്തിരുന്നെന്നും ഭാര്യ...

പാലക്കാട് ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ പ്രതി പിടിയില്‍: പോലീസിന്റെ വാദം വിചിത്രം (വീഡിയോ കാണാം)

പാലക്കാട് ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ പ്രതി പിടിയില്‍: പോലീസിന്റെ വാദം വിചിത്രം (വീഡിയോ കാണാം)

പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടിയയാള്‍ പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു....

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം ഒരു കിലോയോളം...

കേന്ദ്രം നൽകിയ കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി: വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തി സ്വീകരിച്ചു ബിജെപി പ്രവര്‍ത്തകര്‍

കേന്ദ്രം നൽകിയ കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി: വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തി സ്വീകരിച്ചു ബിജെപി പ്രവര്‍ത്തകര്‍

കൊച്ചി: കേരളത്തിനുള്ള ആദ്യ ബാച്ച്‌ കവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. മുംബയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ശീതീകരിച്ച പ്രത്യേക വാഹനത്തില്‍ എറണാകുളം ജനറല്‍...

Latest News