പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല് ഫോണ് പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില് ഇടിച്ചു തകര്ന്നു. അപകടത്തില് പാപ്പിനിശ്ശേരി കല്ലൈയ്ക്കല് പള്ളിക്കു സമീപം...
രാജ്യത്ത് യുവതയുടെ സന്നദ്ധസേന സ്വന്തമായുള്ള സംസ്ഥാനമായി കേരളം ഇന്ന് അടയാളപ്പെടുകയാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഇന്ത്യന് യുവതയുടെ ഉജ്ജ്വല പ്രതീകമായ സ്വാമി വിവേകാനന്ദന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....
നന്ദിയോട് : വീട്ടു വളപ്പില് കഞ്ചാവ് ചെടി കൃഷി നടത്തിയ നന്ദിയോട് പഞ്ചായത്ത് പാലുവള്ളി വാര്ഡ് മെമ്പറുടെ ഭര്ത്താവിനെ കഞ്ചാവുമായി പിടികൂടി. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പാലുവള്ളി...
തിരുവനന്തപുരം: ചാനലിന്റെ സോഷ്യല് മീഡിയാ പോളിസി ലംഘിച്ചതിന് മൂന്ന് മുതിര്ന്ന മാധ്യമ പ്രവര്ത്തകര്ക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഈ മാധ്യമ...
കൊച്ചി: ലൈഫ് മിഷന് കേസില് സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. ഇന്നത്തെ ഹൈകോടതി വിധി സര്ക്കാറിന് വലിയ തിരിച്ചടിയാണ്.വടക്കാഞ്ചേരിയില് ലൈഫ് മിഷന് ഫ്ലാറ്റ് നിര്മിച്ചതില് വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം...
തിരുവനന്തപുരം : സാധാരണക്കാരായ കര്ഷകര്ക്ക് ജീവിതത്തില് താങ്ങായി കേന്ദ്രസര്ക്കാര് ആരംഭിച്ച പദ്ധതിയാണ് പി എം കിസാന് പദ്ധതി. വര്ഷം ആറായിരം രൂപ കര്ഷകര്ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്...
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് റെയ്ഡ്. സി ബി ഐയുടെയും ഡി ആര് ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്....
തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില് 4,35, 500 വയല് വാക്സിന് ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്. ഒരു...
കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാലയുടെ ലോഗോയെ ചൊല്ലിയുള്ള വിഷയത്തില് വിവാദങ്ങള് ഉയര്ന്നതിനെത്തുടര്ന്ന് ലോഗോ മരവിപ്പിച്ചു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിക്കാനാണ്...
തിരുവനന്തപുരം: കടയ്ക്കാവൂരില് അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില് ഭര്ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര് ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു....
കരിപ്പൂര് വിമാനത്താവളത്തില് സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല് പരിശോധന....
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ പ്രതികള്ക്ക് ഉന്നത ബന്ധമെന്ന് എന്ഐഎ. എന്നാല് കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള് രഹസ്യമാക്കി എന്ഐഎ. ഈ സാക്ഷികളുടെ വിശദാംശങ്ങള് കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും...
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില് ബിജെപിയുടെ കൊടി കെട്ടിയത് ശനിയാഴ്ച രാത്രി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് നഗരസഭാ അധികൃതര്ക്ക് ലഭിച്ചു. മധ്യവയസ്കനായ ഒരാളാണ് കൊടി കെട്ടിയത്. ദൃശ്യങ്ങള്...
തൃശൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് കാർ ലേലത്തിൽ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രമ്പ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം...
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന്...
കടയ്ക്കാവൂര് പോക്സോ കേസില് അറസ്റ്റിലായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര് 18 നാണ് കടയ്ക്കാവൂര് പൊലീസ് മാതാവിന്റെ പേരില്...
ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ...
തന്നെ പ്രണയത്തിലൂടെ മതം മാറ്റി വിവാഹം കഴിച്ചിട്ട് ഇപ്പോൾ വഴിയാധാരമാക്കിയെന്ന പരാതിയുമായി യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുവതിയെ വീട്ടിൽ കയറ്റാതിരിക്കാൻ വീട് പൂട്ടി...
തിരുവനന്തപുരം: വാളയാറില് സഹോദരിമാര് പീഡനത്തിനിരയായി മരിച്ച കേസ് സിബിഐക്ക് വിടാന് സര്ക്കാര് തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാന് മുഖ്യമന്ത്രി നിര്ദ്ദേശം നല്കി. ആഭ്യന്തര സെക്രട്ടറി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies