പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ കനത്ത അമർഷം പ്രകടിപ്പിച്ച പാർട്ടി അണികൾ കൂട്ടത്തോടെ സിപിഎം വിടുന്നു. ചിറ്റാറില് പതിനഞ്ചോളം പേരാണ്...
കണ്ണൂർ: കെ എം ഷാജി എം എൽ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി....
ഗുരുവായൂർ: കമ്മ്യൂണിസ്റ്റ് ഭീകരവാദിയെക്കുറിച്ചുള്ള സന്ദേശത്തെ തുടർന്ന് ഗുരുവായൂരിൽ ബോംബ് ഭീഷണി. പാലക്കാട് കുഴൽമന്ദം സ്വദേശിയായ കമ്മ്യൂണിസ്റ്റ് ഭീകരവാദി നേതാവ് സുജാത ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് വന്ന...
കൂത്തുപറമ്പ് : അനാഥാലയത്തില്നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്ത്തുകയായിരുന്ന (ഫോസ്റ്റര് കെയര്) പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില് 60-കാരന് അറസ്റ്റില്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില് സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. 2017-ലാണ് കേസിനാസ്പദമായ...
കോട്ടയം; ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി ഉപരാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ...
തൃശൂര്: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നുള്ള വാര്ത്തകള് കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര് ടീം. ഇത് സംബന്ധിച്ച്...
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അധികൃതരുടെ അനാസ്ഥ മൂലം പിഞ്ച് കുഞ്ഞുങ്ങൾക്ക് വരെ ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രക്ഷിതാക്കൾ പരിതപിക്കുന്നു....
തിരുവനന്തപുരം: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സ്വപ്നപദ്ധതികള് ഓരോന്നായി യാഥാര്ഥ്യമാകുന്നതില് അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന...
തിരുവനന്തപുരം കടക്കാവൂരില് അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില് ട്വിസ്റ്റ്. അമ്മയ്ക്കെതിരെ മൊഴി നല്കാന് അച്ഛന് സഹോദരനെ നിര്ബന്ധിച്ചിരുന്നതായി ഇളയകുട്ടി ന്യൂസ് ചാനലിനോട് വ്യക്തമാക്കി. മനോരമയാണ് ഇത് റിപ്പോർട്ട്...
കൊച്ചി: സ്വര്ണം, കറന്സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര് പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില് ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ്...
നാഗ്പുര്: മുംബൈ: സുഹൃത്തായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്പ്പെട്ട 30കാരന് കഴുത്തില് കയര് കഴുത്തില് മുറുകി ശ്വാസംമുട്ടി മരിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി യുവതിക്കൊപ്പം ലോഡ്ജില് മുറിയെടുത്ത...
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ഒന്പതാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. നെയ്യാറ്റിന്കരയ്ക്ക് അടുത്ത് അതിയന്നൂരിലാണ് സംഭവം. മരണത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില് മരിച്ച പെണ്കുട്ടിയുടെ...
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം. ഉച്ചയോടെ പെൺകുട്ടിയുടെ ആൺ സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ...
അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ...
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഒൻപത് മണിക്കൂർ നീണ്ട മൊഴിയെടുപ്പിന്...
തിരുവനന്തപുരം: കെവിന് കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില് വെച്ചേറ്റ മര്ദ്ദനത്തില് ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. ടിറ്റുവിനെ മെഡിക്കല് കോളജിലേക്ക് മാറ്റിയിട്ടുണ്ട്....
ഡൽഹി: കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ...
ഡല്ഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങള്ക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. അനുമതിക്കായി ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നല്കിയത്....
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്ട്ട് ചോര്ത്തിയെന്ന പരാതിയില് ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന് ചിറ്റ്. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തല്. അന്തിമ റിപ്പോര്ട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5142 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര് 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies