തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ്...
പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടുറോഡിൽ ഡി വൈ എഫ് ഐയുടെ ഡിജെ പാർട്ടി. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണം നേടിയതിന്റെ വിജയാഹ്ളാദ പ്രകടനമാണ്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണം ലഭിക്കാൻ ബിജെപി എസ് ഡി പി ഐയുടെ പിന്തുണ തേടിയെന്ന വ്യാജവാർത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാർത്തയെ തുടർന്ന് പ്രതിഷേധം...
തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് മോഹൻ ഭാഗവത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്....
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ അപേക്ഷ സാമ്പത്തിക കുറ്റ കൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 6268 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്ത് 1006 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542,...
തിരുവനന്തപുരം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്- ഉപാദ്ധ്യക്ഷ പദവികളിൽ നിന്ന് ബിജെപിയെ അകറ്റി നിർത്താൻ അവിശുദ്ധ സഖ്യങ്ങൾ രൂപീകരിച്ച് എസ് ഡി പി ഐയും യുഡിഎഫും. പല സ്ഥലങ്ങളിലും...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് ഹാക്ക്...
കോഴിക്കോട്: ഭാരതം ലോകത്തിന് മാതൃകയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ലോക രാജ്യങ്ങള് സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളില് ഭാരതീയ മാതൃകയാണ് ഇപ്പോള് പിന്തുടരുന്നതെന്നും...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്ന് സെന്റ് ഭൂമിയുടെ പേരിലുള്ള തർക്കത്തിൽ ജീവൻ നഷ്ടമായ രാജന്റെ മക്കൾ കേരളത്തിന്റെ വേദനയാകുന്നു. അച്ഛനെ അടക്കിയതിന്റെ അടുത്ത് തന്നെ അമ്മയെയും അടക്കം ചെയ്യുമെന്ന്...
ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം പൂർത്തിയാക്കി. പ്രശ്നത്തിൽ...
കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ...
കോഴിക്കോട്: കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക്...
തിരുവനന്തപുരം: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ. ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിനായി നിരവധി തടവുകാർക്ക് കൂട്ടത്തോടെ...
ബംഗലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ഇഡി...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻ ഐ എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ. സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ...
കൊച്ചി: സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസ്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്റെ...
കോട്ടയം: അഭയ കൊലക്കേസിൽ ഫാ. തോമസ് കാട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കുമെതിരെ മൊഴി നൽകിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സ്നേഹ സംഭാവന. 15 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം...
ന്യൂഡൽഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. അസമിലെ കാരംപൂർ ജില്ലയിലാണ് സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഭിന്നശേഷി പഠനങ്ങൾക്കായി രാജ്യത്ത്...
പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ ലോക്കൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies