തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രോഗ വ്യാപനത്തിൽ വൻ കുതിച്ചു...
കൊച്ചി: വളർത്തു നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ശക്തമായി ഇടപെട്ട് ബിജെപി എം പി മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല് എസ്പിയെയും ഫോണില്...
തൃശൂർ: നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ചതിന്റെ മരവിപ്പിന് ആശ്വാസമായി തൃശൂരിൽ നിന്നും ഒരു വാർത്ത. മണലൂർ പാലാഴി ആലത്തി ശോഭനയുടെ വീട്ടിൽ...
കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ്...
തൃശൂർ: ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ശനിയാഴ്ച മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചില ജീവനക്കാർക്കും സഹപൂജാരിമാർക്കും കഴിഞ്ഞ ദിവസങ്ങളിൽ...
തിരുവനന്തപുരം: ബാർകോഴയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ ആരിഫ് ഖാൻ. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിലാണ് ഗവർണർ കൂടുതൽ...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞ്...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശമുണ്ടെന്ന് സൂചനകൾ. ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു മൊഴി നൽകിയതായാണ്...
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. ശരാശരി പോളിങ് 76 ശതമാനം പിന്നിട്ടുവെന്നാണ് ലഭ്യമായ വിവരങ്ങൾ. ആദ്യഘട്ടത്തെ പിന്തള്ളിയാണ് രണ്ടാംഘട്ടത്തിലെ പോളിങ്. എട്ടാം തീയതി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് 4470 പേർക്ക്. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശ്ശൂർ 393, കോട്ടയം 346, കൊല്ലം 305,...
അങ്കമാലി: അങ്കമാലിയിൽ ദമ്പതിമാരെ കുത്തിപ്പരിക്കേൽപ്പിച്ചതിനു ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ്, ഭാര്യ ഫിഫി എന്നിവരെ...
കൊച്ചി: ലൈഫ് മിഷൻ സർക്കാർ പദ്ധതിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്മേലുള്ള സ്റ്റേ റദ്ദാക്കണമെന്നാണ് സിബിഐയുടെ ഹർജിയിൽ മേൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേന്ദ്ര സർക്കാരിന്റെ...
കൊച്ചി: കോതമംഗലം പള്ളി വിഷയത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ എൽ ഡി എഫിൽ ഭിന്നത. കേരള കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ...
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സിബിഐ. ലൈഫ് മിഷൻ അനുമതിയിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സ്റ്റേ...
കൊച്ചി: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രധാന പങ്കാളിയെന്ന് കസ്റ്റംസ് കോടതിയിൽ. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ...
ആലപ്പുഴ: വിവാദങ്ങളിൽ പ്രതികരിക്കാതെ വോട്ട് രേഖപ്പെടുത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. ആലപ്പുഴ എസ് ടി ബി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത് മടങ്ങിയ...
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്ച്യുതാനന്ദൻ ഇത്തവണ വോട്ട് ചെയ്യുന്നില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് വോട്ടു...
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും കോടതിയ്ക്ക് നല്കിയ രഹസ്യ മൊഴിയില് സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടിംഗ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക തിരുവനന്തപുരം,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies