കൊച്ചി: ശിവശങ്കരന് കുരുക്കിയത് സ്വപ്നയുടെ മൊഴിയെന്ന് ഇ.ഡി. സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളിലെ ശിവശങ്കറിന്റെ നേതൃത്വപരമായ പങ്കാളിത്തം പുറത്തായത്. സ്വപ്നയുടെ പങ്കാളിത്തം അറിയാമെന്ന് മാത്രമല്ല, അത് സ്വരൂപിക്കാനും...
തിരുവനന്തപുരം: ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്നെ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ലൈഫിലെ കമ്മീഷന്റെ ഒരു പങ്ക് ശിവശങ്കറിനായിരുന്നു. ലൈഫ്...
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഇടത് നേതാക്കളുടെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. നടനും കൊല്ലത്തെ ഇടത് എം എൽ എയുമായ മുകേഷ് സ്വപ്നയുടെ...
തിരുവനന്തപുരം: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സി.പി.എമ്മിന്റെ കാലടി വാർഡ് കേരള കോൺഗ്രസ് (എം)നു നൽകി സി.പി.എം. വാർഡിൽ നേരത്തെ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ നേതാവ് ശ്യാം മോഹനെയാണ്...
ഗുർജൻവാല: പാകിസ്ഥാനിൽ, ക്രിസ്ത്യാനികളായ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. അവിശ്വാസികളായ ഇവർ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ അമ്മയെയും മകനെയും കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലെ ഗുർജൻവാല ഗ്രാമത്തിൽ,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി. സ്വർണ്ണക്കടത്തിലും അനുബന്ധ തട്ടിപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർ പങ്കാളികളാണെന്ന് സ്വപ്ന...
പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ലഹരി മാഫിയ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യുവാവിന് നെഞ്ചിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ...
മലപ്പുറം : മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുങ്കൽ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഗൃഹനാഥനും ജീവനൊടുക്കി. ഗൃഹനാഥനായ വിനീഷാണ് (36) ആത്മഹത്യ...
കണ്ണൂർ: 13 വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് സ്വന്തം അച്ഛനാണെന്ന് കുട്ടി പോലീസിനു മൊഴി നൽകി. ബന്ധുവായ പത്താം ക്ലാസുകാരന്റെ പേരായിരുന്നു...
തിരുവല്ല: കോടിക്കണക്കിന് രൂപയുടെ അനധികൃത വിദേശസഹായം സ്വീകരിച്ചതു മൂലം കുരുക്കിലായ ബിലീവേഴ്സ് ചർച്ച് മേധാവി കെ.പി യോഹന്നാൻ നടപടികളിൽ നിന്നും രക്ഷപെടാൻ കനേഡിയൻ കോടതിയിൽ പാപ്പർ ഹർജി...
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും...
സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിരൽചൂണ്ടുന്നത് ഇപ്പോഴും സജീവമായി തുടരുന്ന അവയവ...
തൃശ്ശൂർ : അമ്പിളിക്കല ഹോസ്റ്റലിൽ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ ആറ് ജയിൽ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നപ്പോഴാണ്...
തിരുവനന്തപുരം: സർക്കാർ ഫയലിലെ വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിൽ നിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തു വന്നതോടെയാണ്...
കോതമംഗലം പള്ളി കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ, കേസിൽ പക്ഷം പിടിക്കുന്നെന്നും അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോതമംഗലം പള്ളി കേസിൽ ഓർത്തഡോക്സ് സഭ നൽകിയ...
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും...
തിരുവല്ല : മൂന്ന് ദിവസമായി ബിലീവേഴ്സ് ചർച്ചിൽ നടന്നുവന്നിരുന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. റെയ്ഡ് പുരോഗമിക്കുന്നതിനിടെ സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറുമായ...
തിരുവനന്തപുരം: ബാർ കോഴക്കേസിൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ. ബാർ ഉടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലക്കെതിരെ ഈ...
കൊച്ചി: ഖുർആൻ ഇറക്കുമതി ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മന്ത്രിക്ക്...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ വെല്ലുവിളി നേരിടാനുറച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചു. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies