തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 24 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഇന്ന് 4699 പേർക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിക്കാതെ സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക വർഷം അനുവദിച്ച തുകയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്. പോലീസ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള് ആഭ്യന്തര...
കൊച്ചി: സ്വർണ്ണവും പണവും കടത്താൻ മന്ത്രി കെ ടി ജലീൽ മതം ഉപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ. യു എ ഇ...
കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പൂക്കോയ തങ്ങൾ ഒന്നാം പ്രതി. മുസ്ലീം ലീഗ് എം എൽ എയായ എം സി കമറുദ്ദീനാണ് കേസിൽ രണ്ടാം...
ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....
വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടിപി സിന്ധു. നാലു വോട്ട് കിട്ടുമെങ്കിൽ ബിൻലാദനോടു പോലും സഖ്യമുണ്ടാക്കുന്നവരാണ് ഇടത്...
തിരുവല്ല: ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയ്ഡിൽ കോടികളുടെ നിരോധിത നോട്ട് കണ്ടെത്തിയതായി സൂചന....
ഡൽഹി: ബിലീവേഴ്സ് ചർച്ചിന്റെ വിവിധ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ പുറത്ത് വരുന്നത് എഫ് സി ആർ എ ലംഘനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ. കോട്ടയം, പത്തനംതിട്ട...
പത്തനംതിട്ട: ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സഭാ മാനേജർക്കെതിരെ സേവ് ബില്ലീവേഴ്സ് ഫോറം. സഭാ മാനേജറായ വൈദികൻ സിജോ...
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചാരിറ്റിയുടെ മറവിൽ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ...
കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം എൽ എ കമറുദ്ദീൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട...
ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിൽ...
കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എം എൽ എ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. കമറുദ്ദീനെതിരായി നിർണ്ണായകമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. എംഎൽഎയ്ക്കെതിരായി...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ഗവർണർ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും താൻ നിരീക്ഷണത്തിലാണെന്നും...
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സോളാർ പീഡനക്കേസ് വീണ്ടും സജീവമാകുന്നു. കേസിൽ മുന്മന്ത്രി എ.പി. അനില്കുമാറിനെ പൊലീസ് ഉടന് ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും....
കൊച്ചി: നയതന്ത്രപാഴ്സലിലെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇതുവരെയുള്ള മൊഴികളുടെ ആധികാരികത ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് പി.വേണുഗോപാൽ. വെള്ളിയാഴ്ച നടന്ന ചോദ്യംചെയ്യലിൽ,...
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8, 10, 14 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു...
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ആചാര ലംഘനത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ അയ്യപ്പ മഹാസംഗമം നടത്തുമെന്ന് അയ്യപ്പസേവാ സമാജം അറിയിച്ചു. നവംബർ എട്ടിനാണ് അയ്യപ്പ മഹാസംഗമം...
കോഴിക്കോട്: മനുഷ്യ മന:സാക്ഷിയ്ക്ക് താങ്ങാനാവത്ത പീഡനങ്ങളാണ് കോഴിക്കോട്ട് പീഡനത്തിനിരയായ ആറു വയസ്സുകാരി നേരിട്ടതെന്ന് റിപ്പോർട്ടുകൾ. ഭാഷയറിയാത്ത ദേശത്ത് രാത്രിയിൽ ആരൊക്കെയോ ചേർന്ന് നേപ്പാൾ സ്വദേശിനിയായ കുഞ്ഞിനെ ക്രൂരതകൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies