Keralam

മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവെച്ചു കൊല്ലരുതെന്ന് കാനം രാജേന്ദ്രൻ : സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ

മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവെച്ചു കൊല്ലരുതെന്ന് കാനം രാജേന്ദ്രൻ : സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ

തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു....

‘എല്ലാം ചെയ്തത് ശിവശങ്കർ പറഞ്ഞിട്ട്‘; സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാർട്ടേർഡ് ആക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. എല്ലാം ചെയ്തത്  ശിവശങ്കറിന്‍റെ അറിവോടെയാണെന്നും തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും...

കേന്ദ്ര അന്വേഷണം കെ ഫോണിന് പുറകെ : കോടതി റിപ്പോർട്ടിൽ സൂചന നൽകി ഇ.ഡി

കേന്ദ്ര അന്വേഷണം കെ ഫോണിന് പുറകെ : കോടതി റിപ്പോർട്ടിൽ സൂചന നൽകി ഇ.ഡി

കൊച്ചി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുറകേയും കേന്ദ്ര അന്വേഷണ ഏജൻസികൾ. കോടതിയിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലാണ് ഇതിന്റെ വ്യക്തമായ സൂചനയുള്ളത്....

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ പുനപരിശോധന ഹർജി തള്ളി സുപ്രീംകോടതി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ഫ്രാങ്കോ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്....

“ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു” : രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല

“ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു” : രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം : ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഫോഴ്സ്മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘ഇ.ഡിയെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങവേ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്ട് ആറു വയസ്സുകാരിയായ നേപ്പാളി ബാലികക്ക് ക്രൂര പീഡനം; രക്തത്തിൽ മുങ്ങിയ കുട്ടി മെഡിക്കൽ കോളേജിൽ

കോഴിക്കോട്: കോഴിക്കോട് ആറു വയസ്സുകാരിയായ നേപ്പാളി ബാലികക്ക് ക്രൂര പീഡനം. ബാലുശ്ശേരിക്കടുത്ത് ഉണ്ണികളം വള്ളിയോത്താണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് കുട്ടി പീഡനത്തിനിരയായത്. ഇന്നലെ പകൽ നേപ്പാൾ സ്വദേശികളായ കുട്ടിയുടെ...

ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു; അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു, വിദേശ സഹായം സ്വീകരിച്ചതിൽ വൈരുദ്ധ്യം

പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ...

നടൻ വിനീതിന്റെ പേരിൽ തട്ടിപ്പ് : പരാതിയുമായി താരം

നടൻ വിനീതിന്റെ പേരിൽ തട്ടിപ്പ് : പരാതിയുമായി താരം

നടനും നർത്തകനുമായ വിനീതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ്. വിനീതാണെന്ന് തെറ്റിദ്ധരിപ്പിച്ച് നർത്തകിമാർക്ക് തൊഴിലും മറ്റു അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്....

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

തിരുവനന്തപുരം: ലഹരിക്കടത്തി കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ ബിനീഷിൻറ വീട്ടിൽ എൻഫോഴ്സ്മെൻറ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറിൽ ഒപ്പുവെയ്ക്കാൻ...

വാളയാർ പീഡനക്കേസ് : പ്രതി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : വാളയാർ ഇരട്ട പീഡനകേസിലെ പ്രതി പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല വയലാറിലെ വീടിനുള്ളിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത്...

സി.ബി.ഐയ്ക്ക് കൂച്ചുവിലങ്ങിട്ട് സംസ്‌ഥാന സർക്കാർ : പൊതു സമ്മതപത്രം പിൻവലിക്കാൻ തീരുമാനിച്ചു

സി.ബി.ഐയ്ക്ക് കൂച്ചുവിലങ്ങിട്ട് സംസ്‌ഥാന സർക്കാർ : പൊതു സമ്മതപത്രം പിൻവലിക്കാൻ തീരുമാനിച്ചു

തിരുവനന്തപുരം : സി.ബി.ഐ അന്വേഷണത്തിനു തടയിട്ട് സംസ്‌ഥാന സർക്കാർ. മന്ത്രിസഭായോഗത്തിൽ നടത്തിയ ചർച്ചയിൽ, സിബിഐക്ക് സംസ്ഥാന സർക്കാർ നൽകിയ പൊതു സമ്മതപത്രം പിൻവലിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച...

“ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു” : നാലു മലയാളികൾ കൂടി പ്രതികളാകുമെന്ന് സൂചന

“ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു” : നാലു മലയാളികൾ കൂടി പ്രതികളാകുമെന്ന് സൂചന

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ കേസ് അന്വേഷണത്തിൽ, കേരളത്തിൽ നിന്നും നാലുപേർ കൂടി പ്രതികളാവുമെന്ന് സൂചന. ഇവരെല്ലാം ബിനീഷും ആയി വൻകിട പണമിടപാടുകൾ നടത്തിയവരാണ്. കരിങ്കൽ ക്വാറികളിലും...

ഐ.എസ് കേരള മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ : പിടികൂടിയത് സൗദിയിൽ ഒളിവിൽ കഴിയവേ

ഐ.എസ് കേരള മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ : പിടികൂടിയത് സൗദിയിൽ ഒളിവിൽ കഴിയവേ

തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉൽ അസ്ലമാണ് അറസ്റ്റിലായത്. അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് ഇനി പിഴയീടാക്കില്ല :  ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി : സ്‌പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താൽക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് നടപടി....

ലൈഫ് മിഷൻ ക്രമക്കേടിലും ശിവശങ്കർ പ്രതി : കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് വിജിലൻസ്

തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിനു പിന്നാലെ ലൈഫ് മിഷൻ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പ്രതിയാണെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടുകൾ. എം....

രാഹുൽ ഗാന്ധിയുടെ ജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി : ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി

രാഹുൽ ഗാന്ധിയുടെ ജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി : ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ച് ജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തന്റെ നാമനിർദേശ പത്രിക തള്ളിയത്...

ബിനീഷിന്റെയും, കോടിയേരിയുടേയും മുന്‍കാല ദുഷ്‌കൃത്യങ്ങള്‍ക്ക് കാലം നല്‍കുന്ന തിരിച്ചടി: പ്രൊഫ.ടി.ജെ ജോസഫിനെ മതമൗലികവാദികള്‍ക്ക് വിട്ടു കൊടുത്തതുള്‍പ്പടെ കണക്കുകള്‍ നിരത്തി വിമര്‍ശകര്‍

ബിനീഷിന്റെയും, കോടിയേരിയുടേയും മുന്‍കാല ദുഷ്‌കൃത്യങ്ങള്‍ക്ക് കാലം നല്‍കുന്ന തിരിച്ചടി: പ്രൊഫ.ടി.ജെ ജോസഫിനെ മതമൗലികവാദികള്‍ക്ക് വിട്ടു കൊടുത്തതുള്‍പ്പടെ കണക്കുകള്‍ നിരത്തി വിമര്‍ശകര്‍

ലഹരി കടത്തു കേസിലും, കള്ളപ്പണം വെളുപ്പിച്ച കേസിലും അറസ്റ്റിലായ ബിനീഷ് കോടിയേരിയുടേ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോടിയേരി ബാലകൃഷ്ണനും സിപിഎമ്മുമാണെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളം...

കോവിഡ് രോഗിയുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്തു : ആരോഗ്യവകുപ്പിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി

കോവിഡ് രോഗിയുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്തു : ആരോഗ്യവകുപ്പിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി

ഉമ്മന്നൂർ: കോവിഡ് 19 പിടിപെട്ടു അസ്സിസിയ മെഡിക്കൽ കോളേജിൽ ചികിസ്ഥയിലിരിക്കെ മരണപെട്ട തങ്കമ്മ കുഞ്ഞച്ചന്റെ ഭൗതിക ശരീരം വിലങ്ങറ മാർത്തോമാ പള്ളി സെമിത്തെരിയിൽ അടക്കം ചെയ്യുന്നതിന് വേണ്ട...

അടയാളം കറൻസി നോട്ട് : കടത്തിയ സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എൻഐഎ

കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ...

Latest News