തിരുവനന്തപുരം; സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിന്റെ പേരിൽ പലപ്പോഴും വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് എഎം എംപിയുടെ ഭാര്യയും അദ്ധ്യാപികയുമായ അമൃത റഹീം. എയറിൽ പോകുന്നത് ശീലമായെന്നും അവർ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ...
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും...
തിരുവനന്തപുരം: സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റാനുള്ള സർക്കാർ നീക്കം തടഞ്ഞ് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പുതിയ ഗവർണർ ചുമതലയേൽക്കും മുമ്പ് ചില ഉദ്യോഗസ്ഥരെ സർക്കാർ മാറ്റിയിരുന്നു....
മുട്ട നമുക്ക് ഇഷ്ടമാണ് അല്ലേ..പൊരിച്ചും കറിവച്ചും ബുൾസെ അടിച്ചുമെല്ലാം നമ്മൾ അകത്താക്കും. അത്രയേറെ ഗുണങ്ങളാണ് മുട്ട നമ്മുടെ ശരീരത്തിന് നൽകുന്നത്. എന്നാൽ മുട്ടയുടേ തോടോ? വലിച്ചെറിയും അല്ലേ..?...
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ, കൃപേഷിന്റെയും ശരത് ലാലിന്റെയും സമൃതി മണ്ഡപം സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്. വിധി കേട്ടതിന് പിന്നാലെ, മാതാപിതാക്കൾ സമൃതിമണ്ഡപത്തിൽ...
അമ്പലങ്ങളിൽ പ്രവേശിക്കുമ്പോൾ ഉടുപ്പഴിക്കണം എന്ന നിബന്ധന ഒഴിവാക്കണമെന്ന ശ്രീനാരായണ ധർമ്മസംഘം നിലപാടിനെ അനുകൂലിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. തിരക്കുള്ള ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് തിക്കിയും തള്ളിയും സ്ത്രീ...
എറണാകുളം: നാടിനെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി. പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ...
മല്ലു സിംഗ് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുയതാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാർക്കോ എന്ന പുതിയ ചിത്രത്തിലൂടെ പാന ിന്ത്യൻ ലെവലിൽ...
ലക്നൗ: ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബറൈലി ജില്ലാ കോടതി നടത്തിയ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി യുവാവ് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. പരാമർശം വിധിന്യായത്തിൽ നിന്നും...
തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ രംഗത്തെത്തി മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു....
എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലെ സുരക്ഷാ വീഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്റ്റേഡിയത്തിൽ നൃത്ത പരിപാടി...
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണോ വേണ്ടയോ എന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് വ്യക്തമാക്കി യോഗക്ഷേമ സഭ. ഇത് രാഷ്ട്രീയ വിഷയമാക്കി ഹിന്ദു സമൂഹത്തിന്റെ മേൽ കുതിര കയറാൻ...
കൊച്ചി: നാടിനെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ...
തൃശ്ശൂര്‍ : പ്രതിസന്ധികൾ നീങ്ങി ഒടുവിൽ പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി ലഭിച്ചു. തൃശ്ശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍...
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പാവറട്ടി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീ (40) നാണ്...
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
എറണാകുളം : കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം എന്താണെന്ന് അറിയുമോ... ? അതും കൊച്ചിക്കാർക്ക്.... പാൽ ,സവാള, ഞാലിപ്പൂവൻപഴം , ഏത്തപ്പഴം മല്ലിയില...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതിയടച്ചെന്ന വാദം തെറ്റാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ധനമന്ത്രി കെഎം...
ന്യൂഡൽഹി; കായിക അവാർഡുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 പേർ അർജുന അവാർഡിന് അർഹരായി.മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ്. മുരളീധരന്...
ദില്ലി: സൈബര്‍ തട്ടിപ്പ് ചെയ്യുന്നവരുടെ ഏറ്റവും പ്രിയങ്കരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies