തിരുവനന്തപുരം: ശ്രീനാരായണ ഗുരു സനാധനധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക...
കൊല്ലം: കൊല്ലത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി വിവരം. 15ഉം 16 ഉം വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ആണ് കാണാതായത്. അരുൺ,അഖിൽ എന്നിങ്ങനായെണ് കുട്ടികളുടെ പേരുകൾ....
തിരുവനന്തപുരം: സ്കൂളുകളിലെ പഠനയാത്രകൾക്ക് കുട്ടികളോടൊപ്പം പോവുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചിലവ് വിദ്യാർത്ഥികളിൽ നിന്നും ഇടാക്കരുതെന്ന് നിർദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉൾകൊള്ളാൻ...
പുതുവർഷം ലോകത്ത് പിറന്നുകഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ഇതിനെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അൽപ്പം മദ്യവും പലരും വിളമ്പും. ജനുവരി 1 അവധി ദിവസം അല്ലാത്തതിനാൽ ആഘോഷത്തിനിടെയുള്ള മദ്യപാനത്തിന്റെ ഫലമായ...
എറണാകുളം: സിനിമാ താരങ്ങൾക്കിടയിൽ സ്റ്റാർ പദവി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സ്വർണ വ്യാപാരിയായ ബോബി ചെമ്മണ്ണൂർ. ബിസിനസിനിടയിലും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ മനസ് തുറക്കാനും...
ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടി നൽകി മുൻമന്ത്രി ജി സുധാകരൻ. ഇനി ഒരു പത്ത് വർഷം താൻ പൊതുരംഗത്തുണ്ടാവും. ആലപ്പുഴയിലെ ചില വൈറസുകൾ...
എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നും ഉമ തോമസ് എംഎൽഎ താഴെ വീണ സംഭവത്തിൽ കർശന നടപടിയുമായി പോലീസ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. സംഘാടനത്തിലും...
കാഞ്ഞങ്ങാട്; പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി(55)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ചോദ്യം ചെയ്തു. കാസർകോട് ജില്ലാ...
ന്യൂയോർക്ക്: 2025 ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പുതിയ വർഷത്തെ വളരെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. 2024 ൽ ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മാറി ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. 9 ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
തിരുവനന്തപുരം: ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്മിറ്റിന് വ്യവസ്ഥയായി. കോര്പ്പറേഷന്, നഗരസഭാ പ്രദേശങ്ങളില് നിന്ന് യാത്രകള് എടുക്കരുതെന്ന നിബന്ധനയോടെയാണ് പെര്മിറ്റ് അനുവദിക്കുന്നത്. ഇനി സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല് നഗരപ്രദേശങ്ങളില്...
മിക്കവീടുകളിലും ഇന്ന് അരുമകളായി ഒരു നായക്കുട്ടിയോ പൂച്ചക്കുട്ടിയോ കാണും. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാവും ഇവയുടെ ജീവിതവും പരിചരണവും. ഇവയോടൊപ്പം ആാേഷിക്കുന്നതിനോടൊപ്പം ആരോഗ്യകാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യന്...
ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ...
വർഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു ശോഭന- മോഹൻലാൽ കോമ്പോയ്ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. തുടരും എന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയത് ഇരുകയ്യും നീട്ടിയാണ് മലയാളികൾ...
കണ്ണൂർ: ടിപി വധക്കേസ് പ്രതി കൊടിസുനിയ്ക്ക് പരോൾ നൽകിയതിൽ ന്യായീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. സുനിയ്ക്ക് പരോൾ നൽകിയതിൽ എന്താണ് മഹാപരാധമുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ്...
ന്യൂഡൽഹി: നികുതി ദായകർക്ക് ആശ്വാസവാർത്തയുമായി ആദായ നികുതി വകുപ്പ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. നിരവധി ആളുകൾ റിട്ടേൺ സമർപ്പിക്കാൻ ബാക്കിയുള്ള പശ്ചാത്തലത്തിലാണ്...
എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൃദംഗ നാദം പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണക്കുറിപ്പുമായി കല്യാൺ സിൽക്സ്. മൃദംഗ വിഷൻ...
പുതുവർഷത്തോട് അനുബന്ധിച്ച് രണ്ട് കിടിലൻ ഓഫറുകൾ കൂടി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ്...
എറണാകുളം: കൊച്ചിയെ സംബന്ധിച്ചിടത്തോളം 2024 ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷമായിരുന്നു. കൊച്ചിയെ ഒരു മെട്രോ നഗരമാക്കി മാറ്റിക്കൊണ്ട് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായത് ഈ വർഷമാണ്....
കോഴിക്കോട്; 2025 പിറക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. പുതുവർഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളും കൃതിയായി പുരോഗമിക്കുന്നു. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies