അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച....
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാർ ഇന്ന് നിരാഹാര സമരം നടത്തുന്നു. പാലക്കാട് ഡിവിഷനിലെ മംഗളൂരു സെൻട്രൽ,...
സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ്ഗനിർദ്ദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 മുതൽ 2032 വരെയുള്ള കാലയളവിലെ നിരക്ക്...
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ രംഗത്ത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് സിപിഎം നേതാവിനെ തന്നെ...
ഭാരതത്തിന്റെ ഡിജിറ്റൽ ഇടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വിജയകരമായ പത്ത് വർഷം പൂർത്തിയാക്കി. 2016 ഓഗസ്റ്റ് 25-ന് റിസർവ് ബാങ്കിന്റെ...
സംസ്ഥാനത്ത് വാഹനങ്ങളിൽ നടത്തുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ (മോഡിഫിക്കേഷൻ) കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ വരുത്തുന്ന ഓരോ അനധികൃത മാറ്റത്തിനും വെവ്വേറെ...
കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരുംനാളുകളിൽ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം നടക്കാൻ പോകുന്നതെന്ന് പറയുകായാണ് ബിജെപി ദേശീയ...
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട കപ്പൽ ഗതാഗത തടസ്സം മൂലം കേരളത്തിലെ കയറ്റുമതി മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തുനിന്ന് കയറ്റി അയച്ച...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നുള്ള സർവീസുകൾ നിരന്തരമായി തടസ്സപ്പെടുകയും വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രമുഖ എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റിന് വിമാനത്താവള അധികൃതർ കാരണം കാണിക്കൽ...
ബേപ്പൂരിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പി.വി അൻവർ രംഗത്തെത്തി. സ്വന്തം പക്ഷത്തുനിന്നുണ്ടായ അപ്രതീക്ഷിത ചതിയും പിന്നിൽ നിന്നുള്ള കുത്തുമാണ് തന്റെ പരാജയത്തിനും തുടർന്നുണ്ടായ...
ആഗോള പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയുടെ പുതിയ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന. യുദ്ധവിമാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ അനുബന്ധ ഘടകങ്ങളിൽ 97 ശതമാനവും സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിച്ച് സേന...
ഓണനാളുകളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉത്രാട, തിരുവോണ ദിനങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന്...
സംസ്ഥാനത്തെ ജില്ലകൾ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ജില്ല വലിയ വിവേചനമാണ് നേരിടുന്നതെന്നും ജനസംഖ്യാ കണക്കുകൾ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കി...
മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഭക്ഷ്യസുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് 51-കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. മെയ് മാസത്തിൽ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ കമ്മീഷണറായി ചുമതലയേറ്റ ശേഷം മൂവായിരത്തിലധികം...
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജീവനക്കാരുടെ മാസങ്ങളായുള്ള ശമ്പളക്കുടിശ്ശിക പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാലഞ്ച് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്ന ജീവനക്കാർക്ക് ഓണത്തിന് മുൻപ്...
പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ സിപിഎമ്മിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് ശക്തമായ സമ്മർദ്ദ തന്ത്രങ്ങളിലേക്ക് കടക്കാൻ സിപിഐ നേതൃത്വത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി...
തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യമൊരുക്കുന്ന ദേവസ്വം 'കൗസ്തുഭം റെസ്റ്റ് ഹൗസ്' പ്രവർത്തനം ആരംഭിച്ചു. മലപ്പുറം സ്വദേശിയായ ശിവപ്രസാദിന് ആദ്യ മുറിയുടെ...
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലെ പ്രതികൾ പങ്കെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഭരണം...
കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയ ആലുവ, എം.ജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് പുതിയ...
സംസ്ഥാനത്ത് ഭാവിയിൽ പുതിയ ജില്ലകൾ നിലവിൽ വരികയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇതിനായി അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ തന്നെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies