Keralam

അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെ വന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ആപ്പുർ സ്വദേശി സുനിലിനെയാണ്...

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്നതിനാൽ ഇന്നും നാളെയും രണ്ട്...

അൻവറിന്റെ പുറകിൽ വർഗ്ഗീയ ശക്തികൾ; മലപ്പുറത്തെ കുറിച്ചുള്ള കണക്കുകൾ പറഞ്ഞതിന് ഇത്ര പൊള്ളേണ്ടതില്ല – പിണറായി വിജയൻ

അൻവറിന്റെ പുറകിൽ വർഗ്ഗീയ ശക്തികൾ; മലപ്പുറത്തെ കുറിച്ചുള്ള കണക്കുകൾ പറഞ്ഞതിന് ഇത്ര പൊള്ളേണ്ടതില്ല – പിണറായി വിജയൻ

കോഴിക്കോട്: സ്വർണ്ണക്കടത്ത് വിവാദത്തിൽ പി.വി അൻവറിനെതിരെ ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "വർഗീയ ശക്തികൾ പിന്നിൽ ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് കരുതേണ്ടന്നും,...

ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ വന്നു,ഇതൊക്കെ പറ്റുമെങ്കിൽ മതിയെന്ന് എലിസബത്തിനോട്,അവർ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമൃതയുടെ പിആർഒ

ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ വന്നു,ഇതൊക്കെ പറ്റുമെങ്കിൽ മതിയെന്ന് എലിസബത്തിനോട്,അവർ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമൃതയുടെ പിആർഒ

കൊച്ചി: നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള പ്രശ്‌നത്തിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. വീഡിയോയിലൂടെയാണ് പ്രതികരണം. ബാലയ്ക്ക് ഒപ്പം ഭാര്യയായി താമസിച്ച ആരും...

മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്; ആശാവർക്കറുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ്

ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ പിണറായി പേടിതൊണ്ടനാണോ? പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഖേദമില്ല; സന്ദീപ് വാചസ്പതി

കൊച്ചി; മലപ്പുറം പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ ദേശീയമാദ്ധ്യമമായ ദ ഹിന്ദു ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പിണറായി വിജയൻ എന്ന് വിളിച്ച...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ലൈസൻസും ആർസി ബുക്കും ഇനി പ്രിന്റ് ചെയ്ത് തരില്ല; പുതിയ മാറ്റവുമായി എംവിഡി

തിരുവനന്തപുരം; സംസ്ഥാനത്ത് വാഹനലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കം ആരംഭിച്ച് എംവിഡി. പരിവാഹൻ വഴി ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കാനാണ് മോട്ടോർവാഹനവകുപ്പ് ആലോചിക്കുന്നത്....

ഷൂട്ടിംഗിനിടെ സംവിധായകൻ തല്ലിയെന്ന് പത്മപ്രിയ; ആർട്ടിസ്റ്റുകൾക്ക് ആരെങ്കിലും വിളിച്ചാൽ കൂടെ കിടക്കേണ്ട അവസ്ഥയെന്നും നടി

ഷൂട്ടിംഗിനിടെ സംവിധായകൻ തല്ലിയെന്ന് പത്മപ്രിയ; ആർട്ടിസ്റ്റുകൾക്ക് ആരെങ്കിലും വിളിച്ചാൽ കൂടെ കിടക്കേണ്ട അവസ്ഥയെന്നും നടി

എറണാകുളം: ഷൂട്ടിംഗിനിടെ എല്ലാവരുടെയും മുൻപിൽ വച്ച് സംവിധായകൻ തല്ലിയെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ. സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ സമ്മതോ അനുവാദമോ ചോദിക്കാറില്ലെന്നും...

ഇനിയില്ല’ തലയിൽ ഒരൊറ്റനര; വേരോടെ കറുക്കാൻ ഉരുളക്കിഴങ്ങ് തൊലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇനിയില്ല’ തലയിൽ ഒരൊറ്റനര; വേരോടെ കറുക്കാൻ ഉരുളക്കിഴങ്ങ് തൊലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും....

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

വിവാദഭാഗം പിആർ ഏജൻസി നൽകിയത്; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മലപ്പുറം പരമാർശ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ദേശീയമാദ്ധ്യമമായ ദ ഹിന്ദു. വിവാദഭാഗം പ്രസിദ്ധീകരിച്ചതിലാണ് ദേശീയമാദ്ധ്യമം ഖേദം പ്രകടിപ്പിച്ചത്. മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പത്രത്തിന്...

മുകേഷ് പുറത്ത്; സിനിമാ നയസമിതിയിൽ പുതിയ അംഗങ്ങൾ

മുകേഷ് പുറത്ത്; സിനിമാ നയസമിതിയിൽ പുതിയ അംഗങ്ങൾ

എറണാകുളം : സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സർക്കാർ. ലൈംഗിക പീഢനപരാതിയിൽ പ്രതിയായ മുകേഷിനെ  ഒഴിവാക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി...

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ..എറണാകുളം നോർത്ത് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്....

ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന ജീവി; ഒറ്റയടിയ്ക്കിടുക 300 മുട്ടകൾ; ചോരകുടിയ്ക്കുമ്പോൾ മൂത്രം ഒഴിക്കുന്ന കൊതുകുകൾ

ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന ജീവി; ഒറ്റയടിയ്ക്കിടുക 300 മുട്ടകൾ; ചോരകുടിയ്ക്കുമ്പോൾ മൂത്രം ഒഴിക്കുന്ന കൊതുകുകൾ

നമ്മുടെ വീടുകളിലെ നിത്യസന്ദർശകരാണ് കൊതുകുകൾ. നമ്മുടെ ചോര ഊറ്റിക്കുടിയ്ക്കുന്ന ഇവ പലപ്പോഴെല്ലാം ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾ സമ്മാനിച്ചാണ് മടങ്ങാറുള്ളത്. കണ്ണിൽ കാണാൻ കഴിയാത്ത ഈ കുഞ്ഞൻ...

അടുത്തറിയാം അസൂയയെ; വെറുമൊരു വികാരമല്ല, മാനസികരോഗമോ?; പിന്നിലെ കാരണങ്ങൾ ഒട്ടനവധി

അടുത്തറിയാം അസൂയയെ; വെറുമൊരു വികാരമല്ല, മാനസികരോഗമോ?; പിന്നിലെ കാരണങ്ങൾ ഒട്ടനവധി

അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല..കാലങ്ങളായി നാം കേൾക്കുന്ന ഒരുവാക്കാണിത്. പരിഹാരം കാണാൻ സാധിക്കാത്തത് എന്ന അർത്ഥത്തിലാണ് ഈ പദം നമ്മൾ ഉപയോഗിക്കുന്നത്. ശരിക്കും അസൂയ ഒരു രോഗമാണോ? അല്ലെങ്കിൽ...

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദമാകുന്നതിനിടെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അഭിമുഖത്തിന്റെ പേരിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണെന്ന് മുഖ്യമന്ത്രി...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

  തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്‌കനെ അതിശയകരമായി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയിലാണ് സംഭവം നടന്നത്. നെടുവാന്‍വിള സ്വദേശിയായ സരോജനന്‍ (62) ആണ്...

ആലപ്പുഴയില്‍ എടിഎം കവര്‍ച്ച ശ്രമം; മുഖംമൂടി ധരിച്ച് എത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഇറങ്ങിയോടി

ആലപ്പുഴയില്‍ എടിഎം കവര്‍ച്ച ശ്രമം; മുഖംമൂടി ധരിച്ച് എത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഇറങ്ങിയോടി

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎം കവർച്ച ശ്രമം. എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ ആണ് കള്ളൻ എത്തിയത്....

‘ പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല’; വിവാദം അവസാനിപ്പിക്കാൻ വിശദീകരണം വേണം; ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

‘ പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ല’; വിവാദം അവസാനിപ്പിക്കാൻ വിശദീകരണം വേണം; ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. മുഖ്യമന്ത്രിയുടെ പ്രതികരണം പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്...

വെടിവയ്ക്കും കൊഞ്ച്; ശബ്ദം കൊണ്ട് ഇരയെ പിടിക്കുന്ന ഇത്തിരിക്കുഞ്ഞൻ:സൂപ്പർ സോണിക് വിമാനങ്ങളേക്കാൾ പവർ;കണ്ടാൽ പൊരിച്ചടിക്കാൻ തോന്നും

വെടിവയ്ക്കും കൊഞ്ച്; ശബ്ദം കൊണ്ട് ഇരയെ പിടിക്കുന്ന ഇത്തിരിക്കുഞ്ഞൻ:സൂപ്പർ സോണിക് വിമാനങ്ങളേക്കാൾ പവർ;കണ്ടാൽ പൊരിച്ചടിക്കാൻ തോന്നും

വൈധ്യങ്ങളേറെയുള്ളതാണ് നമ്മുടെ പ്രപഞ്ചം,കൈയ്യിൽ പറ്റിപിടിച്ചിരിക്കുന്ന സൂക്ഷ്മാണുവിന് മുതൽ ഭീമാകാരന്മാരായ വന്യമൃഗങ്ങൾക്ക് പോലും അനേകം രഹസ്യങ്ങളും കഥകളും പറയാനുണ്ടാവും. പ്രകൃതിയെ അടുത്തറിയുമ്പോൾ അവൾ ഒളിപ്പിച്ചുവച്ച കൗതുകകാഴ്ചകൾ കാണുമ്പോഴാണ് നാം...

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

റേഷന്‍ കടകള്‍ ഇന്നും നാളെയും അടവ്; ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം ആ ദിവസം മുതല്‍

  സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി. സെപ്റ്റംബറിലെ വിതരണം അവസാനിച്ചതിനെ തുടര്‍ന്നാണ് റോഷന്‍ കടകള്‍ ഇന്ന് അടച്ചിടുന്നത്. ഒക്ടോബര്‍ മാസത്തിലേക്കുള്ള സ്റ്റോക്ക് ക്രമീകരണം ആണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

ബന്ധുക്കളോടുള്ള പക; മലപ്പുറത്ത് 4 വയസുകാരിയായ മകൾ പീഡനത്തിനിരയായതായി വ്യാജപരാതി; പിതാവിന് ശിക്ഷ

മലപ്പുറം: ബന്ധുക്കളോടുള്ള പകതീർക്കുന്നതിനായി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജപരാതി നൽകിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയിൽ അബ്ദുൽ കലാം...

Latest News