Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അടുത്തറിയാം അസൂയയെ; വെറുമൊരു വികാരമല്ല, മാനസികരോഗമോ?; പിന്നിലെ കാരണങ്ങൾ ഒട്ടനവധി

by Brave India Desk
Oct 1, 2024, 03:51 pm IST
in Keralam, Science, Lifestyle
Share on Facebook
Tweet
WhatsApp
Telegram

അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല..കാലങ്ങളായി നാം കേൾക്കുന്ന ഒരുവാക്കാണിത്. പരിഹാരം കാണാൻ സാധിക്കാത്തത് എന്ന അർത്ഥത്തിലാണ് ഈ പദം നമ്മൾ ഉപയോഗിക്കുന്നത്. ശരിക്കും അസൂയ ഒരു രോഗമാണോ? അല്ലെങ്കിൽ രോഗാവസ്ഥയോ വികാരമോ എന്താണെന്ന് കൃത്യമായി അറിയാമോ?

അവനവന്റെ കുറവുകളെ കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകർഷതാബോധം എന്നിവയാണ് അസൂയയ്ക്ക് കാരണമാകുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്തു,അല്ലെങ്കിൽ ആൾ,സൗകര്യം എന്നിവ മറ്റൊരാളുടെ കൈവശം ഉള്ളത് കാണുമ്പോൾ ഉള്ള ഒരു ദേഷ്യം,അസഹിഷ്ണുതയാണ് അസൂയയാണ്. എനിക്കെന്തൊക്കെയോ ഇല്ലായെന്ന തോന്നലും ഉണ്ടെങ്കിൽ തന്നെയും മതിയാവോളമില്ലെന്ന തോന്നലും ചേർന്ന അപര്യാപ്തയാണ് അസൂയയുടെ ഉറവിടമെന്ന് സാരം.

Stories you may like

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

അസൂയ തോന്നുന്നത് സ്വാഭാവികമായ ഒരു വികാരമാണെന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത്. ലിംഗഭേദമോ പ്രായവ്യത്യാസമോ ഇല്ല.ആറ്മാസം പ്രായമായ കുഞ്ഞുങ്ങൾ വരെ അസൂയയുടെ ലക്ഷണങ്ങൾകാണിക്കുന്നു. അസൂയ തോന്നിയ വ്യക്തിയുടെയോവസ്തുവിന്റെയോ നാശം ആഗ്രഹിക്കുമ്പോൾ അത് അപകടകരമാകുന്നു. ചില സാഹചര്യങ്ങളിൽ ചെറുതും വലുതുമായ പല അക്രമങ്ങളുടെ അടിസ്ഥാന കാരണവും അസൂയ തന്നെയാണ്.

പരിണാമ സിദ്ധാന്തം

പരിണാമ മനഃശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്, ആക്രമണോത്സുകത അല്ലെങ്കിൽ പങ്കാളിയോട് കൂടുതൽ ജാഗ്രത പുലർത്തുന്നത് പോലുള്ള ഇണയെ സംരക്ഷിക്കുന്ന സ്വഭാവങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് അസൂയ പരിണമിച്ചതത്രേ. അസൂയ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തവർക്കും അത് അപകടകരമായ പ്രവൃത്തികൾക്കും കാരണമാകുമ്പോൾ മാനസികരോഗമായി മാറുന്നു.

അസൂയയുടെ അവസ്ഥയിൽ പ്ലാസ്മ ടെസ്റ്റോസ്റ്റിറോണിന്റെയും കോർട്ടിസോളിന്റെയും സാന്ദ്രത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. നമുക്ക് അസൂയ തോന്നുമ്പോൾ, കോപം, സങ്കടം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളുമായി ബന്ധപ്പെട്ട ആന്റീരിയർ സിങ്ഗുലേറ്റ് കോർട്ടക്‌സ് പോലുള്ള ഭാഗങ്ങളെ മസ്തിഷ്‌കം സജീവമാക്കുന്നു. ഈ വൈകാരിക പ്രതികരണം കോർട്ടിസോൾ പോലുള്ള സ്‌ട്രെസ് ഹോർമോണുകളുടെ പ്രവർത്തനത്തിന് കാരണമാകും , ഇത് ദീർഘകാലാടിസ്ഥാനത്തിൽ അനുഭവപ്പെട്ടാൽ ദോഷകരമാകും.

അസൂയയ്ക്കുള്ള ഫലപ്രദമായ ചികിത്സയാണ് സൈക്കോതെറാപ്പി . വേദനാജനകമായ വികാരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനും അവരുടെ പെരുമാറ്റത്തെ ബാധിക്കുന്ന നെഗറ്റീവ്, ദോഷകരമായ ചിന്തകൾ പുനഃക്രമീകരിക്കുന്നതിനും ഒരു തെറാപ്പിസ്റ്റുമായി പ്രവർത്തിക്കുന്നത് അസൂയ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് പ്രയോജനം ചെയ്‌തേക്കാം.

അസൂയയുള്ള സമയത്ത് തലച്ചോറിലെ മാറ്റങ്ങൾ

1. അമിഗ്ഡാല: വൈകാരിക തീവ്രതയും ഭീഷണി പ്രതികരണവും പ്രോസസ്സ് ചെയ്യുന്നു.
2. ഇൻസുല: വൈകാരിക നിയന്ത്രണം, സഹാനുഭൂതി, ഇടപെടൽ എന്നിവയിൽ ഉൾപ്പെടുന്നു.
3. ആന്റീരിയർ സിംഗുലേറ്റ് കോർട്ടെക്‌സ് (എസിസി): പിശക് കണ്ടെത്തൽ, വൈരുദ്ധ്യ നിരീക്ഷണം, സാമൂഹിക വിലയിരുത്തൽ എന്നിവ നിയന്ത്രിക്കുന്നു.
4. പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് (PFC): തീരുമാനമെടുക്കൽ, പ്രേരണ നിയന്ത്രണം, വൈകാരിക മോഡുലേഷൻ എന്നിവ കൈകാര്യം ചെയ്യുന്നു.
5. ന്യൂക്ലിയസ് അക്കുമ്പൻസ് (NAcc): പ്രതിഫലം, പ്രചോദനം, അറ്റാച്ച്‌മെന്റ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
6. ഹൈപ്പോതലാമസ്: വൈകാരിക പ്രതിപ്രവർത്തനത്തെയും സമ്മർദ്ദ പ്രതികരണത്തെയും നിയന്ത്രിക്കുന്നു.
7. സുപ്പീരിയർ ടെമ്പറൽ സൾക്കസ് (എസ്ടിഎസ്): സാമൂഹിക അറിവും മനസ്സിന്റെ സിദ്ധാന്തവും പ്രോസസ്സ് ചെയ്യുന്നു.

 

Tags: jealousyjealousy science
Share7
Tweet
Send
Share

Latest stories from this section

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

Latest News

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies