Keralam

ദുലീപ് ട്രോഫിയിലെ മിന്നുന്ന ഫോം; ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജുവിന് സ്ഥാനമുറപ്പെന്ന് റിപ്പോർട്ട്

ദുലീപ് ട്രോഫിയിലെ മിന്നുന്ന ഫോം; ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജുവിന് സ്ഥാനമുറപ്പെന്ന് റിപ്പോർട്ട്

മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന്...

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

ചായ കുടിച്ച് വന്നപ്പോൾ സീറ്റിൽ വച്ചിരുന്ന സാധാനങ്ങൾ കാണുന്നില്ല ; കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം. ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ഇന്ന്...

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി; വ്യാപനം അതിവേഗത്തില്‍

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി; വ്യാപനം അതിവേഗത്തില്‍

  മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട്...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്നും നാളെയും നിർണായകം

തിരുവനന്തപുരം : ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും മുന്നറിയിപ്പുണ്ട്. മഴ മാറി...

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബർ ഫായിസ് മൊറൂൽ അറസ്റ്റിൽ

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബർ ഫായിസ് മൊറൂൽ അറസ്റ്റിൽ

കോഴിക്കോട്; സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് മുങ്ങിയ യൂട്യൂബറെ പിടികൂടി പോലീസ്. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് പോലീസ് പിടികൂടിയത്. 49 കാരനായ...

ഷിരൂരിൽ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം; ഡിഎന്‍എ പരിശോധനയ്ക്ക് ലാബില്‍ എത്തിച്ചു

ഷിരൂരിൽ പുഴയോരത്ത് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല ; പരിശോധനാ ഫലം വന്നു

ബംഗളൂരൂ: ഷിരൂരിൽ കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബാണ് പശുവിന്റെ എല്ലാണ് എന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയത്. ഗംഗാവലി...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

വന്ന് കാണണം ഇല്ലെങ്കിൽ..;എം.എൽ.എ ഇനി വാഹനം തലയിൽ ചുമന്ന് നടക്കണോ?, മനസില്ല’;കട്ടക്കലിപ്പിൽ പിവി അൻവർ

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് നിലമ്പൂർ എംഎൽഎ പിവി അൻവർ. വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോടാണ് പിവി അൻവർ ദേഷ്യപ്പെട്ടത്. തെണ്ടിത്തരം കാണിക്കരുതെന്നായിരുന്നു പരാമർശം. വനംമന്ത്രിയെ...

വിധി വരുന്നത് വരെ ലോറൻസിൻറെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശം

വിധി വരുന്നത് വരെ ലോറൻസിൻറെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശം

എറണാകുളം : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിൽ...

തോന്നിവാസത്തിന് അതിരില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം ;  വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ

തോന്നിവാസത്തിന് അതിരില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം ; വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ

മലപ്പുറം : വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. വനം വകുപ്പിന്റെ തോന്നിവാസത്തിന് അതിരില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. ഇത്...

കമ്യൂണിസ്റ്റുകാരുടെ ചതി അവസാനവും; പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച സഖാവിനോട് ചെയ്യാവുന്ന കൊടുംക്രൂരത; വിമർശനവുമായി എംഎം ലോറൻസിന്റെ മകൾ

മൃതദേഹം ആശുപത്രിക്ക് കൈമാറാൻ അച്ഛൻ പറഞ്ഞിരുന്നില്ല ; ഹൈക്കോടതിയിൽ ഹർജി നൽകി ലോറൻസിന്റെ മകൾ ആശ

എറണാകുളം : മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ. അച്ഛന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക്...

ബെവ്‌കോയിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരൻ പിടിയിൽ

ബെവ്‌കോയിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരൻ പിടിയിൽ

കൊച്ചി : പണം നൽകാതെ മദ്യക്കുപ്പിയുമായി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ. ക്യാമ്പിലെ പോലീസ് ഡ്രൈവർ കെ.കെ. ഗോപിയാണ് പിടിയിലായത്....

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ

ബംഗളൂരു : യുവതിയെ കൊലപ്പെടുത്തി ഫ്രഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ. ഇയാൾ ഇടയ്ക്കിടെ യുവതിയെ കാണാൻ അപ്പാർട്‌മെന്റിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചിരുന്നു....

‘മുഖ്യൻ കടക്കുപുറത്ത്:പിണറായിക്കൊപ്പമല്ല,ജനത്തിനൊപ്പം; കവർചിത്രം മാറ്റി പിവി അൻവർ

‘മുഖ്യൻ കടക്കുപുറത്ത്:പിണറായിക്കൊപ്പമല്ല,ജനത്തിനൊപ്പം; കവർചിത്രം മാറ്റി പിവി അൻവർ

മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫേസ്ബുക്കിൽ നിന്ന് മാറ്റി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് അൻവറിന്റെ ഈ നീക്കം. മുഖ്യമന്ത്രിയെ...

കാന്റീനെന്ന് തെറ്റിദ്ധരിച്ച് പോലീസ് സ്‌റ്റേഷനിൽ കയറി ഓണസദ്യ കഴിച്ചു; ഇത്തിരി പരിപ്പ് അധികം ചോദിച്ചതിന് പോലീസുകാർ തല്ലിയെന്ന് യുവാവ്

കാന്റീനെന്ന് തെറ്റിദ്ധരിച്ച് പോലീസ് സ്‌റ്റേഷനിൽ കയറി ഓണസദ്യ കഴിച്ചു; ഇത്തിരി പരിപ്പ് അധികം ചോദിച്ചതിന് പോലീസുകാർ തല്ലിയെന്ന് യുവാവ്

കോട്ടയം; പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് കഴിക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് പരാതിക്കാരൻ.നോർത്ത് പറവൂർ പോലീസിനെതിരെയാണ് പരാതി. മർദ്ദിച്ച ശേഷം ബലംപ്രയോഗിച്ച്...

മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിനാണ് പിണങ്ങിപ്പോയത്; 10 വയസുകാരനെ കാണാതായ സംഭവത്തിൽ അച്ഛൻ

മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിനാണ് പിണങ്ങിപ്പോയത്; 10 വയസുകാരനെ കാണാതായ സംഭവത്തിൽ അച്ഛൻ

പാലക്കാട്; പത്തുവയസുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. പാലക്കാട് കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെ ആണ് കാണാതായത്. കുട്ടി പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും...

വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം; കെ എസ് ഇ ബി മറച്ചു വെക്കുന്നത് നിരവധി അവകാശങ്ങൾ

വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം; കെ എസ് ഇ ബി മറച്ചു വെക്കുന്നത് നിരവധി അവകാശങ്ങൾ

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും ചെറിയൊരു തെറ്റ് വന്നാൽ തന്നെ കണക്ഷൻ വിച്ഛേദിക്കുന്നവരാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ. ഇതടക്കം കർശനമായ നടപടികളിലേക്ക് പലപ്പോഴും കടക്കുന്ന...

വ്യാപകമായി ലഹരി കച്ചവടം; എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

വ്യാപകമായി ലഹരി കച്ചവടം; എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

മലപ്പുറം:മലബാർ മേഖലയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു. മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിലായി . തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് ,...

വീണ്ടും സി പി എമ്മിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് കോടികളുടെ തിരിമറിയും വായ്‌പ്പാ തട്ടിപ്പും നടന്നത് കണ്ണൂരിൽ

വീണ്ടും സി പി എമ്മിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് കോടികളുടെ തിരിമറിയും വായ്‌പ്പാ തട്ടിപ്പും നടന്നത് കണ്ണൂരിൽ

കണ്ണൂർ: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കോടികളുടെ തിരിമറിയും തട്ടിപ്പും ഇത്തവണ നടന്നത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ...

രണ്ടിടങ്ങളിൽ ചക്രവാത ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

രണ്ടിടങ്ങളിൽ ചക്രവാത ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: മഴ മാറി നിന്ന ഏതാനും ദിവസങ്ങൾക്ക് ശേഷം ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് വിഭാഗമാണ് ഇന്നും നാളെയുമായി വിവിധ...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

‘ എല്ലാത്തിനും മുകളില്‍ പാര്‍ട്ടി’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന്് പി വി അന്‍വര്‍

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ മാനിച്ച് ് പരസ്യ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും...

Latest News