Keralam

ചൂട് കൂടി വരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ താപനില വർദ്ധിക്കും: കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ചൂട് കൂടി വരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ താപനില വർദ്ധിക്കും: കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

തിരുവനന്തപുരം: തുടർച്ചയായ മഴക്ക് ശമനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്നതായി റിപ്പോർട്ട്. കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് ഇന്ന് താപനില ഉയരാൻ സാദ്ധ്യത പറയുന്നത്. ഇന്നലെ...

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ജനങ്ങൾ; സുനിൽ കുമാറിന്റെ കയ്യിൽ പൂരം കലക്കിയ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷിക്കാൻ പാർട്ടിയോട് പറയണം – എ നാഗേഷ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ജനങ്ങൾ; സുനിൽ കുമാറിന്റെ കയ്യിൽ പൂരം കലക്കിയ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷിക്കാൻ പാർട്ടിയോട് പറയണം – എ നാഗേഷ്

തൃശൂർ: തൃശൂർ പൂരം കലക്കിയത് ആരാണെന്ന കാര്യത്തിൽ മുൻ എം എൽ എ സുനിൽ കുമാറിന്റെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അദ്ദേഹം പാർട്ടിയോട് പറഞ്ഞ് അന്വേഷണം നടത്തണം...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി വേട്ട. റെയിൽവെ സ്റ്റേഷന് സമീപം എം ഡി എം എ വിൽക്കാൻ ശ്രമിക്കുകയായിരുന്ന യുവാക്കളെയാണ് കോഴിക്കോട് നാർക്കോട്ടിക്...

രാജാവും രാജാവിന്റെ മകനും; ഇത് പൊളിക്കും; പ്രണവും മോഹൻലാലും ഒന്നിക്കുന്നു; വിവരങ്ങൾ പുറത്ത്

രാജാവും രാജാവിന്റെ മകനും; ഇത് പൊളിക്കും; പ്രണവും മോഹൻലാലും ഒന്നിക്കുന്നു; വിവരങ്ങൾ പുറത്ത്

കൊച്ചി: മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാലും മകൻ പ്രണവും ഒരു സിനിമയിൽ ഒന്നിക്കുന്നു. പ്രണവ് മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം നടത്തുന്ന ചിത്രത്തിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ എത്തുന്നത്. ചിത്രത്തിന്റെ...

‘ശശിയായി’ശശിയെന്ന ന്യൂജൻ പ്രയോഗം; ശരിക്കും ഇതാർക്കൊക്കെ ചേരും; പ്രയോഗം വന്ന വഴിയറിയാം

‘ശശിയായി’ശശിയെന്ന ന്യൂജൻ പ്രയോഗം; ശരിക്കും ഇതാർക്കൊക്കെ ചേരും; പ്രയോഗം വന്ന വഴിയറിയാം

ഇന്നത്തെ സോഷ്യൽമീഡിയ യുഗത്തിൽ വളരെ വ്യത്യസ്തമായ ഭാഷകളും പ്രയോഗങ്ങളുമാണ് ആളുകൾ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് എന്തൊരു വാക്ക് എന്ന് ചിന്തിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ന്യൂജനെന്ന് ഓമനപേരിട്ട്...

തലേദിവസം വരണോ 25,000 കൂടുതൽ തന്നാമതിയെന്ന് പറഞ്ഞ മുതലാണ്; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി സരയൂ; സൈബർ സെൽ ഒലത്തുമെന്ന് യുവാവ്

തലേദിവസം വരണോ 25,000 കൂടുതൽ തന്നാമതിയെന്ന് പറഞ്ഞ മുതലാണ്; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി സരയൂ; സൈബർ സെൽ ഒലത്തുമെന്ന് യുവാവ്

കൊച്ചി; മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം....

ഇഎംഎസ് പഴയ കോൺഗ്രസുകാരൻ,കള്ളക്കടത്തിന്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം; തുറന്നടിച്ച് പിവി അൻവർ

തിരുവനന്തപുരം: തനിക്ക് ഇടതുപക്ഷ പശ്ചാത്തലമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. താൻ പഴയ കോൺഗ്രസുകാരനാണ്. ഇഎംഎസും പഴയകോൺഗ്രസാണ്. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നുവെന്ന്...

അജിത് കുമാറിന് കവടിയാറിൽ കൊട്ടാരം പണിയുന്നു; ആരോപണങ്ങൾ കടുപ്പിച്ച് പിവി അൻവർ

ശ്രീ അജിത് കുമാർ സിന്ദാബാദ്; ധനമന്ത്രിയാക്കണം; പരിഹാസവുമായി പിവി അൻവർ

മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. അന്വേഷണത്തിന് ശേഷം മാത്രമേ എ ഡി ജി പി അജിത്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

പിവി അൻവറുടെ ഫോൺചോർത്തലിനെ പറ്റി മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെ; ഭരണപരാജയം മറച്ചുവെക്കുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെങ്കിൽ നടപടിയുണ്ടാവണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പി.വി അൻവറുടെ...

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, വ്യക്തിപരമായി പഠിച്ച് സംസാരിക്കണം; പോലീസ് റിപ്പോർട്ടിനെ വിശ്വസിച്ചാണ് പാവം ഇതെല്ലാം പറയുന്നത്; പിവി അൻവർ

തിരുവനന്തപുരം; മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അൻവറിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലമ്പൂർ എംഎൽഎയുടെ...

കവിയൂർ പൊന്നമ്മ ആശുപത്രിയിൽ; നില അതീവ ഗുരുതരം; പ്രാർത്ഥനയോടെ ആരാധകർ

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ്മ; കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി നാട്

എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മ ഇനി ഓർമ്മ. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ കവിയൂർ പൊന്നമ്മക്ക് യാത്രാമൊഴിയേകി. മലയാള...

കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കും; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കും; അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന്  മരിച്ച  ഏണസ്റ്റ് ആൻഡ് യങ്ങിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബവുമായി...

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

മലപ്പുറത്ത് മാത്രം പിടികൂടിയത് 124 കിലോയിലധികം സ്വർണം; കുറ്റവാളികളെ മഹത്വവൽക്കരിക്കരുത്, ഒരു തരത്തിലും അവർ സന്തുഷ്ടരായിരിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം; നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പോലീസ്. അതിന്റെ ഒരുഭാഗമാണ് സ്വർണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പോലീസ് സേനയുടെ മനോവീര്യം...

സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു; സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ

സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു; സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം; കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റിൽ.സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് ആര്യനാട് പോലീസ്...

ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

കട്ടപ്പന(ഇടുക്കി): ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ്...

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി ആരോപണം; യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. വയനാട്, കല്‍പ്പറ്റയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ പാര്‍വ്വതിയാണ് കല്‍പ്പറ്റ പോലീസില്‍ ‍ പരാതി നല്‍കിയത്....

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

ശശിയുടേത് മാതൃകാപരമായ പ്രവർത്തനം; അൻവറിന് ഇടതുപക്ഷപശ്ചാത്തലമില്ല,വന്നവഴി കോൺഗ്രസിന്റേത്; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായി നിലമ്പൂർ എംഎൽഎ പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനം. അദ്ദേഹം...

തിരുപ്പതിയിൽ നെയ്യെത്തിച്ചത് ഞങ്ങളല്ല; ആരോപണങ്ങൾ നിഷേധിച്ച് അമൂൽ

തിരുപ്പതിയിൽ നെയ്യെത്തിച്ചത് ഞങ്ങളല്ല; ആരോപണങ്ങൾ നിഷേധിച്ച് അമൂൽ

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ ഡയറി ബ്രാൻഡായ അമൂൽ. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ് കമ്പനി നിഷേധിച്ചത്....

കേരളത്തിലെ 25 വില്ലേജുകളിലെ ജനങ്ങൾ ഉടനെ കോടീശ്വരന്മാരാകും; കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ നടപടികൾ ആരംഭിച്ചു

കേരളത്തിലെ 25 വില്ലേജുകളിലെ ജനങ്ങൾ ഉടനെ കോടീശ്വരന്മാരാകും; കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ നടപടികൾ ആരംഭിച്ചു

എറണാകുളം: അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് അധികൃതർ. 290.058 ഹെക്ടർ സ്ഥലമാണ് ബൈപ്പാസ് നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏറ്റെടുക്കുന്നത്. ഇതുമായി...

‘ മുലപ്പാൽ പോലും നൽകിയില്ലെന്ന് മകൾ’; ‘ ആവോളം സ്‌നേഹിച്ചിട്ടുണ്ടെന്ന് കവിയൂർ പൊന്നമ്മ’; സ്‌ക്രീനിലെ അമ്മയ്ക്ക് സ്വന്തം ജീവിതത്തിൽ  തെറ്റ് പറ്റിയോ?

‘ മുലപ്പാൽ പോലും നൽകിയില്ലെന്ന് മകൾ’; ‘ ആവോളം സ്‌നേഹിച്ചിട്ടുണ്ടെന്ന് കവിയൂർ പൊന്നമ്മ’; സ്‌ക്രീനിലെ അമ്മയ്ക്ക് സ്വന്തം ജീവിതത്തിൽ തെറ്റ് പറ്റിയോ?

തിരുവനന്തപുരം: അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമാ ആരാധകരുടെ അമ്മയായ നടിയാണ് കവിയൂർ പൊന്നമ്മ. അഭിനയ ജീവിതം ആരംഭിച്ചത് തന്നെ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ്. തന്നെക്കാൾ പ്രായം...

Latest News