Keralam

പുകവലിക്കാർ ജാഗ്രതൈ; സിഗററ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജപതിപ്പുകളുടെ വൻ ശേഖരം പിടികൂടി

പുകവലിക്കാർ ജാഗ്രതൈ; സിഗററ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജപതിപ്പുകളുടെ വൻ ശേഖരം പിടികൂടി

എറണാകുളം: പ്രമുഖ സിഗററ്റുകളുടെ വ്യാജ പതിപ്പികുളുടെ വൻ ശേഖരം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി കാഞ്ഞൂരിലാണ് സംഭവം. സ്വകാര്യ സംഭരണ ശാലയിൽ വ്യാജ സിഗററ്റുകളുടെ വൻ ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ...

‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: കുറവ് വോട്ടുകൾ നേടിയവർ വിജയികളായി: പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: കുറവ് വോട്ടുകൾ നേടിയവർ വിജയികളായി: പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ പൊട്ടിത്തെറി. സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് തർക്കത്തിലേക്ക്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച്...

തൊട്ടുപോകരുത് :ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ പിടിപെടാം: ആളൊരു ഭീകരൻ: പ്രതിരോധിച്ചേ മതിയാവൂ,എങ്ങനെ?

തൊട്ടുപോകരുത് :ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ പിടിപെടാം: ആളൊരു ഭീകരൻ: പ്രതിരോധിച്ചേ മതിയാവൂ,എങ്ങനെ?

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്.ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം...

റാഗിംഗിനെക്കുറിച്ച് പരാതി പറഞ്ഞു; വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് സീനിയർ വിദ്യാർത്ഥികൾ

റാഗിംഗിനെക്കുറിച്ച് പരാതി പറഞ്ഞു; വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് സീനിയർ വിദ്യാർത്ഥികൾ

മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായ...

ഭാരതീയ ന്യായ് സംഹിത നടപ്പിലായി തുടങ്ങി; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് രാജ്യ തലസ്ഥാനത്ത്

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള രണ്ടാമത്തെ കേസും മലപ്പുറത്ത്; രണ്ടിലും പ്രതിയായി കർണാടക സ്വദേശി ഷാഫി

മലപ്പുറം: ഭാരത് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്തെ കൊണ്ടാട്ടി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റില്ലാതെ മൂന്നുപേരുമായി ബൈക്ക്...

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അക്കൗണ്ടുകൾ മരവിപ്പിച്ചു:ബക്കറ്റെടുക്കണം,പിരിക്കണം,പോഷകസംഘടനകളിൽനിന്ന് പണം സ്വരൂപിക്കാൻ ആലോചന

തൃശൂർ; തൃശ്ശൂർ ജില്ലയിലെ സി.പി.എം. സാമ്പത്തിക പ്രതിസന്ധിയിൽ.ആദായ നികുതിവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കടുത്ത നിലപാട് എടുത്തതോടെയാണ് പാർട്ടി സാമ്പത്തിക ഞെരുക്കം അനുഭവിക്കെണ്ടി വരുന്നത്. . തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

ലൈസൻസ് എടുക്കുമ്പോൾ ഇനി ഈ തട്ടിപ്പ് നടക്കില്ല; കടുത്ത നടപടിയുമായി എം വി ഡി

ലൈസൻസ് എടുക്കുമ്പോൾ ഇനി ഈ തട്ടിപ്പ് നടക്കില്ല; കടുത്ത നടപടിയുമായി എം വി ഡി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ വരുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. വ്യാജ "കാഴ്ചശക്തി " സർട്ടിഫിക്കറ്റുമായി നിരവധി പേർ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതിനെ...

ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം സ്വരാജ്

ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം സ്വരാജ്

തിരുവനന്തപുരം :ഗവൻണർക്കെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം സംരക്ഷണത്തിൽ സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ്...

ആശ്വസിക്കാൻ വരട്ടെ : ന്യൂനമർദ്ദപാത്തി: ആറ് ജില്ലകളിൽ അലർട്ട്

ആശ്വസിപ്പിക്കാൻ വരട്ടെ : ന്യൂനമർദ്ദപാത്തി: ആറ് ജില്ലകളിൽ അലർട്ട തിരുവനന്തപുരം:: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,...

വിവാഹാഘോഷം വില്ലനായി ; വള്ളിക്കുന്ന് പഞ്ചായത്തിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വിവാഹാഘോഷം വില്ലനായി ; വള്ളിക്കുന്ന് പഞ്ചായത്തിൽ 238 പേർക്ക് മഞ്ഞപ്പിത്തം

മലപ്പുറം : കൂട്ടത്തോടെയുള്ള മഞ്ഞപ്പിത്തം ബാധയിൽ വലയുകയാണ് മലപ്പുറം. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6000 കടന്നു. മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ...

പനിയ്‌ക്കൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടോ?; എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പനിയ്‌ക്കൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടോ?; എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് പുറമേ...

കത്ത് വിവാദം: മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാകമ്മിറ്റി ; തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാമെന്നും തീരുമാനം

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാ കമ്മിറ്റി യോഗം. മേയർ സ്ഥാനത്തു നിന്നും മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നതിനാൽ ഒരു...

പമ്പയാറ്റിൽ ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരും

പമ്പയാറ്റിൽ ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരും

ആലപ്പുഴ: മാന്നാറിൽ പാലത്തിന്റെ മുകളിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ...

തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വിഷമത്തിൽ പടിയിറക്കം; ഇന്ന് അതേവേദിയിൽ ആദരം; 25 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പരിപാടിയിൽ നായകനായി സുരേഷ് ഗോപി

തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വിഷമത്തിൽ പടിയിറക്കം; ഇന്ന് അതേവേദിയിൽ ആദരം; 25 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പരിപാടിയിൽ നായകനായി സുരേഷ് ഗോപി

എറണാകുളം: വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ പരിപാടിയിൽ പങ്കുകൊണ്ട് കേന്ദ്രമന്ത്രിയും നടനും ആയ സുരേഷ് ഗോപി. ഞായറാഴ്ച കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടിപ്പിച്ച ആദരിക്കൽ...

ജൂലൈ മാസത്തിൽ കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴ ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ജൂലൈ മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ശക്തി കുറഞ്ഞിരുന്ന കാലവർഷക്കാറ്റ് ജൂലൈയിൽ ശക്തി പ്രാപിക്കുന്നതോടെ...

വർഗ്ഗീയവാദികളെ പ്രീണിപ്പിക്കാൻ ഹൈന്ദവരെ അവഹേളിക്കുന്നു; പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം; വിമർശിച്ച് കെ സുരേന്ദ്രൻ

വർഗ്ഗീയവാദികളെ പ്രീണിപ്പിക്കാൻ ഹൈന്ദവരെ അവഹേളിക്കുന്നു; പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം; വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭയിൽ നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണം നേടാൻ കഴിയാത്തതിന്...

‘ഒരു ഹെലികോപ്റ്റർ സെൽഫി’ ; ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി വീഡിയോയുമായി മോഹൻലാൽ

‘ഒരു ഹെലികോപ്റ്റർ സെൽഫി’ ; ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി വീഡിയോയുമായി മോഹൻലാൽ

എറണാകുളം: ആന്റണി പെരുമ്പാവൂരിനൊപ്പം സെൽഫി എടുത്ത് മോഹൻലാൽ. ഹെലികോപ്റ്ററിൽ നിന്നുള്ള ഇരുവരുടെയും സെൽഫി വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇതോടെ ഇരുവരും എങ്ങോട്ടാണെന്ന ചോദ്യവുമായി ആരാധകരും...

ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞുപോയി ; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞുപോയി ; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി : ആറുമാസം മുൻപ് കഴിച്ച ബീഫിൽ പീസ് കുറഞ്ഞു പോയി എന്ന പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ ആക്രമണം. ഇടുക്കി ഉടുമ്പൻചോലയിൽ ആണ് സംഭവം. ഹോട്ടൽ...

‘രാഹുൽ അതല്ല ഉദ്ദേശിച്ചത്’; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി പ്രിയങ്കാ വാദ്ര

‘രാഹുൽ അതല്ല ഉദ്ദേശിച്ചത്’; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്കാ വാദ്ര. രാഹുൽ ഉദ്ദേശിച്ചത് ഹിന്ദുക്കളെ അല്ലെന്ന് പ്രിയങ്കാ വാദ്ര പറഞ്ഞു....

പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും

പാറ്റകളെ കൊണ്ട് പൊറുതി മുട്ടിയോ?; ഈ ചെടിയുടെ ഒരില മതി; മിനിറ്റുകൾക്കുള്ളിൽ പാറ്റകൾ പമ്പകടക്കും

വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ് പാറ്റകൾ. രാത്രി കാലങ്ങളിൽ വീട്ടിൽ മുഴുവനായി സൈ്വര്യവിഹാരം നടത്തുന്ന ഇവറ്റകൾ വലിയ തലവേദനയാണ് വീട്ടമ്മമാർക്ക് സൃഷ്ടിക്കാറുള്ളത്. അടുക്കള മുതൽ അലമാര വരെ...

Latest News