Keralam

ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്റെ ജഡം; പരിഭ്രാന്തിയിൽ സമീപവാസികൾ

ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്റെ ജഡം; പരിഭ്രാന്തിയിൽ സമീപവാസികൾ

പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും കന്നുകാലിയെ ചത്ത നിലയിൽ കണ്ടെത്തി. തൃത്താല വെള്ളയാങ്കല്ല് തടയിണയിലാണ് വീണ്ടും പോത്തിന്റെ ജഡം കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. റെഗുലേറ്ററിന്...

കൊച്ചിയിൽ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ബസ് മറിഞ്ഞു ; ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

കൊച്ചിയിൽ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ബസ് മറിഞ്ഞു ; ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

എറണാകുളം :കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട് ട്രാഫിക്...

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും ; വകുപ്പുകളിൽ മാറ്റം

വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി ; ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വയനാട് : മന്ത്രി സഭയിൽ പുതിയ മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപത്രിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുന്നത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മൂന്ന്...

പൂച്ചയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടി; 50 കാരന് ദാരുണാന്ത്യം

കോട്ടയത്ത് അത്ഭുത പ്രതിഭാസം; കിണർ വെള്ളം പാൽ നിറമായി; കാരണം മുട്ടയെന്ന് കണ്ടെത്തി

കോട്ടയം: കിണർ വെള്ളം പാൽ നിറമായത് വീട്ടുകാരെയും നാട്ടുകാരെയും തെല്ലിട പരിഭ്രാന്തരാക്കി. വാഴൂര്‍ ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് പാൽനിറത്തിലായത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന...

മിൽമ തൊഴിലാളികൾ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം : മിൽമയിലെ തൊഴിലാളികൾ സമരത്തിലേക്ക്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സമരം ആരംഭിക്കും എന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിട്ടുള്ളത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘വരാഹം‘ ജൂലൈയിൽ തിയേറ്ററിലേക്ക്; മാസ് ലുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘വരാഹം‘ ജൂലൈയിൽ തിയേറ്ററിലേക്ക്; മാസ് ലുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് ലുക്കിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി...

ലൈഫ് ഗാർഡ് വിലക്കിയിട്ടും അനുസരിച്ചില്ല ; വർക്കലയിൽ കടലിൽ ഇറങ്ങിയ യുവാവ് തിരയിൽപെട്ട് മരിച്ചു

ലൈഫ് ഗാർഡ് വിലക്കിയിട്ടും അനുസരിച്ചില്ല ; വർക്കലയിൽ കടലിൽ ഇറങ്ങിയ യുവാവ് തിരയിൽപെട്ട് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽ പെട്ട് മരിച്ചു. കടലിൽ ഇറങ്ങരുതെന്ന ലൈഫ് ഗാർഡിന്റെ നിർദ്ദേശം അനുസരിക്കാതെ കുളിക്കാനായി ഇറങ്ങിയ 12...

കൊല്ലം ഐആർസിടിസി കാന്റീനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കി ; നടത്തിപ്പുകാരന് 22000 രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ

കൊല്ലം : റെയിൽവേയുടെ കാന്റീനിൽ ഭക്ഷണങ്ങൾക്ക് അമിത വില ഈടാക്കിയതിന്റെ പേരിൽ നടത്തിപ്പുകാരന് പിഴ. ചായക്ക് ഉൾപ്പെടെ അമിതവില ഈടാക്കിയതിനാണ് കാന്റീൻ നടത്തിപ്പുകാരന് റെയിൽവേ പിഴ ചുമത്തിയിരിക്കുന്നത്....

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

കൈകൾ പുറകിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ സംഭവം ആത്മഹത്യ അല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈകൾ പുറകിൽ...

ആന്ധ്രയിൽ വീണ്ടും ബുൾഡോസർ ആക്ടുമായി ടിഡിപി സർക്കാർ ; അനധികൃതമായി നിർമ്മിച്ച വൈഎസ്ആർ കോൺഗ്രസ് ഓഫീസ് പൊളിച്ചു നീക്കി

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഡിപി സർക്കാരിന്റെ ബുൾഡോസർ ആക്ടിൽ ഇത്തവണ വൈഎസ്ആർ കോൺഗ്രസിന് നഷ്ടപ്പെട്ടത് പാർട്ടി ഓഫീസ് കെട്ടിടമാണ്. ഗുണ്ടൂർ ജില്ലയിൽ...

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാത കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്ത നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. വിവാഹത്തിൽ പങ്കെടുത്ത നാല് മുതിർന്ന നേതാക്കളെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ...

സൂപ്പർസ്റ്റാർ പദവികൾ നിശ്ചയിക്കുന്നത് പിആർ ടീമുകൾ; പ്രേഷകർക്ക് റോളില്ല; മമത മോഹൻദാസ്

സൂപ്പർസ്റ്റാർ പദവികൾ നിശ്ചയിക്കുന്നത് പിആർ ടീമുകൾ; പ്രേഷകർക്ക് റോളില്ല; മമത മോഹൻദാസ്

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സൂപ്പർസ്റ്റാർ പദവികൾ പ്രേഷകർ നൽകുന്നതിൽ പ്രേഷകർക്ക് പങ്കില്ലെന്ന് നടി മമതാ മോഹൻദാസ്. ഈ പദവികളെല്ലാം സ്വയം പ്രഖ്യാപിതമാണ്. സ്വന്തം പിആർ ടീമിനെ വച്ചാണ്...

പൊതിച്ചോറിൽ തൊട്ട് കളിച്ചാൽ, അക്കളി തീക്കളി സൂക്ഷിച്ചോ; പൊതിച്ചോറ് വിൽക്കാൻ പരസ്യമിട്ടയാളെ പച്ചത്തെറി വിളിച്ച് സൈബർ കമ്മികൾ

പൊതിച്ചോറിൽ തൊട്ട് കളിച്ചാൽ, അക്കളി തീക്കളി സൂക്ഷിച്ചോ; പൊതിച്ചോറ് വിൽക്കാൻ പരസ്യമിട്ടയാളെ പച്ചത്തെറി വിളിച്ച് സൈബർ കമ്മികൾ

തിരുവനന്തപുരം: പൊത്തിച്ചോറ് വിൽക്കാൻ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്തയാൾക്ക് സൈബർ കമ്മികളുടെ തെറിയഭിഷേകം. കിളിമാനൂർ സ്വദേശിയും ചേക്ക്‌സ് എന്ന ഹോട്ടലിന്റെ ഉടമയുമായ രാജീവിനാണ് ദുരനുഭവം ഉണ്ടായത്. സൈബർ...

കണ്ണൂരിൽ വീണ്ടും ബോംബുകൾ; കണ്ടെടുത്തത് രണ്ട് സ്റ്റീൽ ബോംബുകൾ

കണ്ണൂരിൽ വീണ്ടും ബോംബുകൾ; കണ്ടെടുത്തത് രണ്ട് സ്റ്റീൽ ബോംബുകൾ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കിട്ടിയത്....

വീട്ടിൽ വന്നാൽ താറാവ് കറി തരാം; കാണാനെത്തിയ ആരാധികയായ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മോഹൻലാൽ; മനംനിറച്ച് വീഡിയോ

വീട്ടിൽ വന്നാൽ താറാവ് കറി തരാം; കാണാനെത്തിയ ആരാധികയായ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മോഹൻലാൽ; മനംനിറച്ച് വീഡിയോ

തിരുവനന്തപുരം: തന്നെ കാണാൻ വീണ്ടുമെത്തിയ ആരാധികയായ അമ്മയെ മാറോട് ചേർത്ത് നടന്ന് നടൻ മോഹൻലാൽ. സിനിമയുടെ ലൊക്കേഷനിൽ കാണാൻ എത്തിയപ്പോഴായിരുന്നു അമ്മയെ മോഹൻലാൽ ചേർത്ത് പിടിച്ചത് കുശലം...

ഗുരുവായൂരപ്പന് വഴിപാട്; ഗുരുവായൂർ ക്ഷേത്രത്തിന് തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം കൈമാറി മലപ്പുറം സ്വദേശി

ഗുരുവായൂരപ്പന് വഴിപാട്; ഗുരുവായൂർ ക്ഷേത്രത്തിന് തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം കൈമാറി മലപ്പുറം സ്വദേശി

തൃശ്ശൂർ: തിരിച്ചറിയൽ കാർഡ് പ്രിന്റ് ചെയ്യാവുന്ന ഇലക്ട്രിക് ഉപകരണം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകി മലപ്പുറം സ്വദേശി. മ പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ.പിയാണ്...

രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കും; ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കെകെ രമ

രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കും; ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കെകെ രമ

തിരുവന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി കെകെ രമ എംഎൽഎ. ഹൈക്കോടതി വിധിയെ മറികടന്ന് കേസിലെ പ്രതികളെ വിട്ടയക്കാനുള്ള സർക്കാറിന്റെ...

ടിപി കൊലക്കേസ് പ്രതികളോട് സ്‌നേഹം; പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

ടിപി കൊലക്കേസ് പ്രതികളോട് സ്‌നേഹം; പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് സ്‌നേഹം കാട്ടി പിണറായി സർക്കാർ. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാരിന്റെ നീക്കം. സർക്കാരിന്റെ ആവശ്യപ്രകാരം...

സംസാരശേഷി നഷ്ടപ്പെടുന്നു; ആ രോഗം വീണ്ടും; കണ്ണു നിറക്കുന്ന കുറിപ്പുമായി ജോളി ചിറയത്ത്

സംസാരശേഷി നഷ്ടപ്പെടുന്നു; ആ രോഗം വീണ്ടും; കണ്ണു നിറക്കുന്ന കുറിപ്പുമായി ജോളി ചിറയത്ത്

തിരുവനന്തപുരം: വോക്കൽ കോഡിനുണ്ടായ പ്രശ്‌നം വീണ്ടും പിടിമുറുക്കുന്നുവെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ പങ്കുവച്ചത്. 23 വർഷങ്ങൾക്ക് മുൻപ് തനിക്ക്...

Latest News