തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം ഇന്ന് പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തും. 18 അടി ഉയരവും 20 ടൺ ഭാരവുമുള്ള വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. കൃഷ്ണശിലയിലാണ്...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭാഗീകമായി നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡും പോലീസും എത്തി പരിശോധന തുടരുകയാണ്. കരിപ്പൂരിൽ...
മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം...
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി സിനിമാ താരം രമേഷ് പിഷാരടി. സമൂഹമാദ്ധ്യമത്തിലൂടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ക്ഷേത്ര ദർശനത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. പോസ്റ്റിന് താഴെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ദുർഭൂതം ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിണറായിയ്ക്ക് കാവൽ നിൽക്കുകയാണ്. ഗോവിന്ദൻ തരം...
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജില്ലയിലെ സിപിഐയിൽ പോര് രൂക്ഷമാകുന്നു. പുറത്താക്കപ്പെട്ടതിന് പിന്നാലെ ഒൗ്യോഗിക പക്ഷത്തിനെതിരെ സമാന്തര നീക്കവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തി....
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്നും അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ജില്ലകളിൽ വിവിധ മഴ...
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ പതിവ് മാസ് മസാല ഫോർമുലയിൽ എത്തിയ ചിത്രം ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്....
മലപ്പുറം: ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും...
ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചതിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ...
കൊല്ലം : ലിവിങ് ടുഗതർ ബന്ധത്തിലായിരുന്ന യുവാവിനെതിരെ പീഡന പരാതി നൽകി യുവതി. യുവാവ് ബന്ധം അവസാനിപ്പിച്ചതോടെയാണ് യുവതി പോലീസിൽ പീഡന പരാതി നൽകിയത്. യുവതിയുടെ പരാതിയെ...
തൃശ്ശൂർ : ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകന് 9 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയായ ചാവക്കാട്...
തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പുകളുടെ ആസ്ഥാനമായി മാറി കേരളം. മെയ് മാസത്തിൽ മാത്രം 181.17 കോടി രൂപയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിലൂടെ ഇരകൾക്ക് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി പിണറായി...
മലപ്പുറം: സംസ്ഥാനത്ത് വീട്ടും കൂട്ടബലാത്സംഗം. വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു യുവതി...
തൃശ്ശൂർ: കറുകമാട് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് റംല അഷ്റഫിന്റെ വീട്ടിലെ ആടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും...
മലപ്പുറം : ഹാരിസ് ബീരാന്റെ രാജ്യസഭാ ടിക്കറ്റിനെ ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ ആഭ്യന്തര കലഹം. പേയ്മെന്റ് സീറ്റിലൂടെയാണ് ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക് എത്തിയത് എന്നാണ് ഒരു വിഭാഗം...
തിരുവനന്തപുരം: ലോക്സഭാ പ്രോ ടെം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു....
പത്തനംതിട്ട: പന്തളത്ത് പൂച്ചക്കുട്ടി ഗ്യാസ് സ്റ്റൗവ്വിലെ ദ്വാരത്തിൽ കുടുങ്ങി. ചേരിക്കൽ സ്വദേശി ഷീനാസിന്റെ വീട്ടിലായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത്. സ്റ്റൗവ്വിന് മുകളിലായി...
മലപ്പുറം : ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഭാരതപ്പുഴയുടെ ഭാഗമായ പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി കണ്ടെത്തിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല്...
തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ പ്രചാരണത്തിന്റെ ഭാഗമായി ഈ വർഷം 10000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies