തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സുരേഷ് ഗോപി എംപിയുടെ പ്രസംഗം ശ്രവിച്ച് കുട്ടികൾ. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു രസകരമായ നിമിഷങ്ങൾ. പരിപാടിയിൽ കുട്ടികൾക്കൊപ്പം...
എറണാകുളം : സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും ഉയർന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയിൽ 82 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം :സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു. ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . കോഴിക്കോട് മലപ്പുറം , കണ്ണൂർ എന്നീ...
മലപ്പുറം : റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. തിരൂർ വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൽ ഗഫൂറിന്റെയും സജിലയുടെയും...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ തീവ്ര മഴയായിരിക്കും ലഭിക്കുക എന്നാണ്...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിലെ ഒരു...
മലപ്പുറം : കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. പാലക്കാട്...
തിരുവനന്തപുരം : മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നാണ് എംഎൽഎ ആരോപണം...
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്. അനധികൃത ഗർഭഛിദ്രത്തിന് ശ്രമിച്ചതിനാണ് 312-ാം...
ന്യൂഡൽഹി : ബഹിരാകാശ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും...
തിരുവനന്തപുരം : ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടാനായില്ല. ഇടതുപക്ഷം...
ഇടുക്കി: പട്ടികവർഗ വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് മാറ്റി വിളിക്കാനുള്ള ഉത്തരവിനെതിരെ വിമർശനവുമായി കോവൽമല രാജാവ് രാമൻ രാജമനനാൻ. ഈ സ്ഥലങ്ങളുടെയെല്ലാം പേര് മാറ്റിയത്...
തിരുവനന്തപുരം : മാനന്തവാടി എംഎൽഎ ഒ. ആർ കേളു മന്ത്രിയാകും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. കെ ആർ രാധകൃഷ്ണൻ എംപിയായതിനെ തുടർന്ന് മന്ത്രി...
ഹൈദരാബാദ്: ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു. 100 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രിയാണ്...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണാറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി . രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്....
തിരുവന്തപുരം : ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലായിരുന്നു ചത്ത പല്ലിയെ...
കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവതിയുടെ കുടുംബത്തിന് നേരെ ഭീഷണയുണ്ടെന്ന് ആരോപണം. സംഭവത്തെ കുറിച്ച് താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്താൻ...
തിരുവനന്തപുരം :മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതിലുണ്ടായിരുന്ന മൂന്ന് മത്സ്യ തൊഴിലാളികൾ...
എറണാകുളം: സിനിമയുടെ ടിക്കറ്റ് കളക്ഷന് വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ്...
തിരുവനന്തപുരം: കേരളത്തില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies